March 29, 2026

Business News

വിദേശ നാണ്യ കരുതൽ ശേഖരം ഉയർന്നു

മുംബൈ: വിദേശ നാണ്യ കരുതൽ ശേഖരത്തിൽ വർധന.ഒക്ടോബർ 17ന് അവസാനിച്ച ആഴ്ച‌യിൽ നിക്ഷേപം 449.6 കോടി ഡോളർ വർദ്ധിച്ച് 70228 കോടി ഡോളറിലെത്തി. സ്വർണത്തിൻ്റെ കരുതൽ ശേഖരത്തിലെ...

ഓക്സിജനിൽ മെഗാ ക്ലിയറൻസ് മാരത്തൺ; ഇന്നും നാളെയും

കോട്ടയം: 'മെഗാ ക്ലിയറൻസ് മാരത്തണു'മായി ഇലക്ട്രോണിക്സ് റീട്ടെയിൽ ശൃംഖലയായ ഓക്‌സിജൻ ദ് ഡിജിറ്റൽ എക്സ്പേർട്ട്. ഓക്‌സിജൻ്റെ എല്ലാ ഷോറൂമുകളിലും ഇന്നും നാളെയും ഉൽപന്നങ്ങൾ മികച്ച ആനുകൂല്യങ്ങളോടെ സ്വന്തമാക്കാം....

പരമ്പരാഗത കടല്‍ വിഭവങ്ങളുടെ രുചിയുമായി ലുലുമാള്‍

തിരുവനന്തപുരം: തിരുവനന്തപുരം ലുലുമാളിൽ സീഫുഡ് ഫെസ്റ്റ് ആരംഭിച്ചു. കേരളത്തിലെ സമ്പന്നമായ കടല്‍ ഭക്ഷണ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ തലമുറയ്ക്ക് പരമ്പരാഗത കടല്‍ വിഭവങ്ങളുടെ രുചി പരിചയപ്പെടുത്തുന്നതിനുമാണ് സീഫുഡ്...

സംസ്‌ഥാന വ്യാപകമായി സൗജന്യ ഹോമിയോപ്പതി മെഡിക്കൽ ക്യാംപുകളും ക്ലാസുകളും

കൊച്ചി: ദി ഇൻസ്‌റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്ത് കേരള (ഐഎച്ച്കെ) സംസ്‌ഥാന വ്യാപകമായി സൗജന്യ ഹോമിയോപ്പതി മെഡിക്കൽ ക്യാംപുകളും ക്ലാസുകളും നടത്തുന്നു. സംസ്ഥാനതല ഉദ്ഘാടനം പനങ്ങാട് ജിവിഎച്ച്എസ് സ്കൂളിൽ...

ആദിവാസി കുടുംബങ്ങൾക്ക് സഹായ പദ്ധതിയുമായി ഐസിഎൽ

തൃശൂർ: ചാലക്കുടി തവളക്കുഴിപ്പാറയിലെ ആദിവാസി ഊരുകളിൽ താമസിക്കുന്ന നിർധനരായ 44 കുടുംബങ്ങൾക്ക് സഹായവുമായി ഐസിഎൽ ഫിൻകോർപ് രംഗത്ത്. വീടുകളുടെ അറ്റകുറ്റപ്പണികൾ, വെള്ളം, വെളിച്ചം, വഴി, കുട്ടികളുടെ വിദ്യാഭാസം...

31-ാമത് ചാവറ മാട്രിമണി ബ്രാഞ്ച് പരുമലയിൽ

കൊച്ചി: ചാവറ മാട്രിമണിയുടെ 31-ാമത് ബ്രാഞ്ച് പരുമലയിൽ തുടങ്ങി. പരുമല സെമിനാരി മാനേജർ ഫാ. എൽദോസ് ഏലിയാസ് ഉദ്ഘാടനം ചെയ്തു. കുടുംബങ്ങളെ രൂപീകരിക്കുന്നതിൽ ചാവറ മാട്രിമണി ചെയ്യുന്ന...

സ്വയംവര സിൽക്സ്; ഓണം ഓഫർ നറുക്കെടുപ്പ് നാളെ

തിരുവനന്തപുരം: സ്വയംവര സിൽക്സ് മുപ്പതാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ ഓണം മെഗാ ഓഫറിന്റെ നറുക്കെടുപ്പ് നാളെ 5.30ന് കൊച്ചി കലൂർ ഗോകുലം കൺവൻഷൻ സെന്ററിൽ നടക്കും. കൂടാതെ വാർഷിക...

വിവോ; ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണി കീഴടക്കുന്നു

കൊച്ചി: ചൈനീസ് ബ്രാന്‍ഡായ വിവോ ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്. പ്രമുഖ എതിരാളികളായ സാംസങ്, ഷവോമി തുടങ്ങിയവയെ വിവോ പിന്നിലാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. ഈ വര്‍ഷം...

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്

സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് ഇടിവ്. 600 രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്നത്തെ ഒരു പവൻ സ്വർണവില 91,720 രൂപയായി.ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,465 രൂപയും...

ലുലു മാളിൽ സീ ഫൂഡ് ഫെസ്‌റ്റിവൽ

കൊച്ചി: നൂറിലേറെ കടൽമത്സ്യങ്ങളും 41 ലേറെ സമുദ്ര വിഭവങ്ങളുമായി ഇടപ്പള്ളി ലുലു മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ സീ ഫൂഡ് ഫെസ്റ്റിവൽ നാളെ ആരംഭിക്കുന്നു. മത്സ്യ വിഭവങ്ങളുടെ...