August 2, 2025

Business News

എഫ് ഡി ഐ നയത്തില്‍ മാറ്റമില്ല

ഇന്ത്യയുമായി കര അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) നയത്തില്‍ സര്‍ക്കാര്‍ ഒരു ഭേദഗതിയും വരുത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ അധികൃതര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ പ്രസ് നോട്ട്...

അഭയാര്‍ത്ഥി നിയമം കര്‍ശനമാക്കുന്ന പുതിയ ബില്ലുമായി കാനഡ

അഭയാര്‍ത്ഥി നിയമം കര്‍ശനമാക്കുന്ന പുതിയ ബില്‍ കാനഡയില്‍ വരുന്നു. ലക്ഷ്യം അമിതമായ കുടിയേറ്റം തടയുക. കാനഡയില്‍ ആര്‍ക്കൊക്കെ അഭയം തേടാം എന്നതിനെക്കുറിച്ചുള്ള നിയമങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന പുതിയ...

പിക്‌സല്‍ 10 സ്മാര്‍ട്ട്ഫോണ്‍ സീരീസ് ഓഗസ്റ്റ് 13-ന് ലോഞ്ച് ചെയ്യാനൊരുങ്ങി ഗൂഗിള്‍; പുതിയ എഐ അസിസ്റ്റന്റ് ഉള്‍പ്പെടെ നിരവധി സവിശേഷതകൾ

ഓഗസ്റ്റ് 13-ന് ഗൂഗിളിന്റെ പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണ്‍ സീരീസായ പിക്‌സല്‍ 10, അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകള്‍.ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഗൂഗിളിന്റെ “മേഡ് ബൈ ഗൂഗിള്‍” പരിപാടിയില്‍ നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്....

500 രൂപ നോട്ടുകള്‍ പിന്‍വലിച്ച്‌ പകരം ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കണമെന്ന ആവശ്യവുമായി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

കടപ്പ: 500 രൂപ നോട്ടുകള്‍ പിന്‍വലിച്ച്‌ പകരം ഡിജിറ്റല്‍ കറന്‍സി കൊണ്ടുവരണമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.ആന്ധ്രാപ്രദേശിലെ കടപ്പയില്‍ തെലുങ്കുദേശം സമ്മേളനത്തിൽ വച്ചായിരുന്നു...

തമിഴ്‌നാടിനെ തഴഞ്ഞ് വമ്പൻ കമ്പനികൾ.ആന്ധ്രയില്‍ 10,000 കോടിയുടെ പുതിയ വ്യവസായങ്ങള്‍ക്കു വഴിതുറക്കുന്നു

ചെന്നൈ: തമിഴ് നാട്ടില്‍ ആരംഭിക്കാന്‍ പദ്ധതിയിട്ടിരുന്ന 10,000 കോടി രൂപയുടെ വ്യവസായ നിക്ഷേപങ്ങള്‍ അയല്‍ സംസ്ഥാനമായ ആന്ധ്രയിലേക്കു മാറ്റി കമ്പനികള്‍.തുടക്കത്തില്‍ തമിഴ്നാട്ടില്‍ ബിസിനസ് സ്ഥാപിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്ന...

ഹോം കൂസിന ‘ഫാമിലി റെസിപ്പി കോണ്ടസ്റ്റ്’

കൊച്ചി: വീട്ടിലെ പാചകക്കാരിൽ നിന്ന് നിങ്ങൾക്ക് ആധികാരിക കുടുംബ പാചകക്കുറിപ്പുകൾ കൊണ്ടുവരുന്നതിൽ പ്രശസ്തമായഹോം കൂസിന, അതിന്‍റെ ഫാമിലി റെസിപ്പി കോണ്ടസ്റ്റ്'’ വഴി നിങ്ങളുടെ കുടുംബത്തിന്‍റെ പ്രിയപ്പെട്ട പാചകക്കുറിപ്പും...

353 ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് 55 കോടി രൂപ പിഴ ചുമത്തി ആര്‍ബിഐ

ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ പിഴ ചുമത്തിയത് രാജ്യത്തെ 353 ധനകാര്യ സ്ഥാപനങ്ങള്‍ക്ക്.ആർബിഐയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് ആകെ 54.78 കോടി രൂപയാണ്...

അദാനി ഓഹരികളില്‍ കനത്ത ഇടിവ്, സെന്‍സെക്‌സ് 700 പോയിന്റ് താഴ്ന്നു

മുംബൈ: ഉപരോധം ലംഘിച്ച്‌ ഇറാന്റെ എല്‍പിജി ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് ഇറക്കുമതി ചെയ്‌തെന്ന ആരോപണത്തില്‍ യുഎസ് അന്വേഷണം തുടങ്ങിയെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ അദാനി ഗ്രൂപ്പ് കമ്ബനി ഓഹരികളില്‍...

300-ലധികം പേരെക്കൂടി പിരിച്ചുവിട്ട് മൈക്രോസോഫ്റ്റ്

മൈക്രോസോഫ്റ്റ് 300-ലധികം പേരെക്കൂടി പിരിച്ചുവിട്ടു.നേരത്തേ ആറായിരം പേരെ പിരിച്ചുവിട്ടിരുന്നു. വാഷിങ്ടണ്‍ സ്റ്റേറ്റ്സ് നോട്ടീസ് പ്രകാരമാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്ന് അമേരിക്കന്‍ ബിസിനസ് മാഗസിന്‍ ആയ ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു....

ഇന്ത്യ-യുഎസ് വ്യാപാര കരാറിനെ ഇരു രാജ്യങ്ങളും തയ്യാറെടുക്കുന്നു

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഒരു വ്യാപാര കരാറിനെക്കുറിച്ച് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക് .ശുഭാപ്തിവിശ്വാസത്തിൽ വ്യാപാര കരാര്‍ അധികം വൈകില്ലെന്ന് അദ്ദേഹം പറഞ്ഞു. വാഷിംഗ്ടണ്‍ ഡി.സിയില്‍...