August 2, 2025

Business News

ചാറ്റ് ജിപിടി ബിസിനസില്‍ ഇനി റെക്കോര്‍ഡിങ്ങും; പുതിയ ഫീച്ചർ അവതരിപ്പിച്ച് ഓപ്പൺ എ ഐ

മീറ്റിങ്ങുകള്‍ റെക്കോർഡ് ചെയ്യുവാനുള്ള പുതിയ ഫീച്ചർ ചാറ്റ് ജിപിടി ബിസിനസ് ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ച് ഓപ്പണ്‍ എഐ. ഉപയോക്താക്കള്‍ക്ക് ചാറ്റ് ജിപിടി ടാബില്‍ നിന്നും വിട്ട് പോകാതെ തന്നെ...

രൂപയുടെ മൂല്യം 8 പൈസ വർധിച്ചു

ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 8 പൈസ വർധിച്ചു. വിനിമയ മൂല്യം 85.79 എന്ന നിലയിലേക്കാണ് മൂല്യം വർധിച്ചത്. ഇൻ്റർബാങ്ക് വിദേശനാണ്യ വിനിമയത്തിൽ 85.67 ൽ വ്യാപാരം...

സംസ്ഥാനത്ത് ട്രോളിങ് നിരോധനം

കേരളതീര പ്രദേശത്തെ കടലിൽ 52 ദിവസം ട്രോളിങ് നിരോധനം ഏർപ്പെടുത്താന്‍ മന്ത്രിസഭാ യോ​ഗം (cabinet decisions) തീരുമാനിച്ചു. ട്രോളിങ് നിരോധനം ജൂൺ 10 മുതൽ 2025 ജൂലൈ...

ബാങ്കുകളുടെ ഉടമസ്ഥാവകാശ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ റിസര്‍വ് ബാങ്ക്

കൊച്ചി: ഇന്ത്യയിലെ ബാങ്കുകള്‍ ഏറ്റെടുക്കാന്‍ വിദേശ ഗ്രൂപ്പുകള്‍ സജീവമായി രംഗത്തെത്തിയതോടെ ബാങ്കുകളുടെ ഉടമസ്ഥാവകാശ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ റിസര്‍വ് ബാങ്ക് ആലോചിക്കുന്നു.അതിവേഗം വളരുന്ന ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക്...

‘വിദ്യ’ പാസ് നിര്‍ത്തലാക്കി കൊച്ചി മെട്രോ

കൊച്ചി: 'വിദ്യ' പാസ് നിർത്തലാക്കി കൊച്ചി മെട്രോ. വിദ്യാർഥികള്‍ക്ക് കുറഞ്ഞ നിരക്കില്‍ മെട്രോയില്‍ യാത്ര ചെയ്യാൻ സഹായകമായിരുന്ന പദ്ധതിയാണ് കൊച്ചി മെട്രോ നിർത്തലാക്കിയത്.പുതിയ അധ്യായന വർഷത്തേക്കുള്ള പാസിനായി...

365 ദിവസംകൊണ്ട് അദാനി കമ്പനികള്‍ അടച്ച നികുതി മാത്രം 74,945 കോടി രൂപ!

കഴിഞ്ഞ സാമ്പത്തികവര്‍ഷം (2024-25) ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത അദാനി ഗ്രൂപ്പ് കമ്പനികള്‍ നികുതിയായി സര്‍ക്കാരിലേക്ക് അടച്ചത് റെക്കോഡ് തുക.74,945 കോടി രൂപയാണ് സാമ്പത്തികവര്‍ഷം സര്‍ക്കാരിന് നികുതിയായി...

ചരിത്രനേട്ടവുമായി കിൻഫ്ര

കഴിഞ്ഞ നാല് വർഷത്തിനിടെ കിൻഫ്ര നേടിയ ചരിത്ര നേട്ടങ്ങൾ വ്യവസായ രംഗത്ത് കേരളം കൈവരിച്ച പുരോഗതിയുടെയും വ്യവസായ സൗഹൃദ അന്തരീക്ഷത്തിന്റെയും ഉജ്ജ്വല ഉദാഹരണമാണെന്ന് വ്യവസായ മന്ത്രി പി...

രൂപയുടെ മൂല്യം 26 പൈസ ഇടിഞ്ഞു;

ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 26 പൈസ ഇടിഞ്ഞു. വിനിമയ മൂല്യം 85.87 എന്ന നിലയിലേക്കാണ് ഇടിഞ്ഞത്. ഇറക്കുമതിക്കാരിൽ നിന്നും വിദേശ ബാങ്കുകളിൽ നിന്നുമുള്ള ഡോളർ ഡിമാൻഡ്,...

ഇ-ഗ്രാൻറ്‌സ് പോർട്ടൽ വഴി വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കാം:

പട്ടികജാതി വികസന വകുപ്പ് 2025-26 അധ്യയന വർഷത്തേക്കുള്ള വിദ്യാഭ്യാസ പദ്ധതികളുടെ നിർവഹണത്തിനായുള്ള കലണ്ടർ പ്രസിദ്ധീകരിച്ചു. ഇ-ഗ്രാൻറ്‌സ് പോർട്ടൽ വഴി വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കുന്നവർ നിശ്ചിത സമയക്രമം പാലിക്കണമെന്ന്...

799 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ച് ജിയോ

ഉപയോക്താക്കള്‍ക്കായി 799 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. 72 ദിവസം കാലാവധിയുള്ള പ്ലാന്‍ പ്രതിദിനം രണ്ടു ജിബി ഹൈ സ്പീഡ് ഡേറ്റയാണ് ലഭിക്കുക. അതായത്...