August 2, 2025

Business News

വിജ്ഞാന കേരളം: മൈക്രോ തൊഴില്‍ മേള ജൂണ്‍ 14 ന്

സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൈക്കാട്ടുശ്ശേരി, പട്ടണക്കാട് ബ്ലോക്കുകളും ചേര്‍ത്തല നഗരസഭയും ചേര്‍ന്നുള്ള ക്ലസ്റ്ററിലെ മൈക്രോ തൊഴില്‍ മേള ചേര്‍ത്തല ഗവ. ബോയ്സ് ഹയര്‍...

തൊഴിൽ വീസയിൽ ജർമ്മനിയില്‍ എത്താം, മലയാളികൾക്ക് സുവർണാവസരം

ഐ.ടി, നഴ്സിംഗ് മേഖലകളിലുളളവര്‍ക്ക് അനുയോജ്യമായ വീസ പ്രോസസിംഗ് പ്രക്രിയകള്‍ ലളിതമായതിനാല്‍ വേഗത്തിലുളള നടപടികളിലൂടെ അപേക്ഷകര്‍ക്ക് ജര്‍മ്മനിയില്‍ എത്താന്‍ സാധിക്കും. യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളില്‍ ഒന്നാണ് ജര്‍മ്മനി....

പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ആര്‍ ബി ഐ,സ്വർണ്ണ നാണയങ്ങൾക്കും വായ്പ ലഭിക്കും

സ്വർണപ്പണയം സംബന്ധിച്ച്‌ റിസർവ് ബാങ്ക് പുതിയ മാർഗനിർദേശങ്ങള്‍ പുറത്തിറക്കി. വായ്പാ കാലാവധിയിലും വായ്പയായി ലഭിക്കുന്ന തുകയുടെ പരിധിയിലും മാറ്റംവരുന്ന തരത്തിലാണ് നിർദേശങ്ങള്‍. ചെറുവായ്പകള്‍ക്ക് സ്വർണത്തിന്റെ മൂല്യമനുസരിച്ച്‌ കൂടുതല്‍...

സമൃദ്ധിയുടെ കൊച്ചി കാൻ്റീൻ പ്രവർത്തനം ആരംഭിച്ചു

കൊച്ചി നഗരത്തില്‍ സമൃദ്ധിയുടെ കാന്റീന്‍ പ്രവര്‍ത്തനം ആരംഭിച്ചു. കാന്റീന്‍ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത് കടവന്ത്രയിലെ ജി സി ഡി എ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ്. കാന്റിന്‍ പ്രവര്‍ത്തനം തുടങ്ങുന്നത്...

കേരളത്തില്‍ അൺലിമിറ്റഡ് പ്ലാനുമായ് വി

കൊച്ചി: രാജ്യത്തെ മുന്‍നിര ടെലികോം ഓപറേറ്ററായ വി, ഇന്ത്യയിലെ ആദ്യത്തെ ട്രൂലി അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാന്‍ കേരളത്തില്‍ അവതരിപ്പിച്ചു.നോണ്‍സ്റ്റോപ്പ് ഹീറോ എന്ന പേരിലുള്ള ഈ പ്രത്യേക പ്ലാന്‍,...

ഒരു ലക്ഷം കോടി രൂപ വിപണി മൂല്യം പിന്നിട്ട് മുത്തൂറ്റ് ഫിനാന്‍സ്, ഈ നേട്ടം കൈവരിക്കുന്ന ആദ്യ കേരള കമ്പനി

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഒരു ലക്ഷം കോടി വിപണി മൂല്യം എന്ന നേട്ടം കൈവരിച്ച കേരളത്തിലെ ആദ്യ കമ്പനിയായി മുത്തൂറ്റ് ഫിനാന്‍സ്.ഇന്ന് രാവിലെ ഓഹരി വില 2,491...

ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാര്‍; ചര്‍ച്ചകള്‍ നീണ്ടുപോകാന്‍ സാധ്യത

ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഇനിയും വൈകുമെന്ന് റിപ്പോര്‍ട്ട്. സ്റ്റീല്‍, അലുമിനിയം ഇറക്കുമതികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള 50 ശതമാനം താരിഫ് ഒഴിവാക്കണമെന്ന ആവശ്യത്തോട് യുഎസ് വിമുഖത...

ഉപയോഗശൂന്യമായ പാചക എണ്ണയില്‍ നിന്ന് ബയോഡീസല്‍: യുഎഇയിൽ പദ്ധതിയുമായി ലുലു

അബുദാബി: യുഎഇയിലെ ലുലു സ്റ്റോറുകളില്‍ ബാക്കിവരുന്ന ഉപയോഗ ശൂന്യമായ പാചക എണ്ണയില്‍ നിന്ന് ബയോഡീസല്‍ ഉത്പാദിപ്പിക്കാനുള്ള പരിസ്ഥിതി സൗഹൃദ പദ്ധതിയുമായി ലുലു ഗ്രൂപ്പ് . ഇതുവഴി ലുലുവിന്‍റെ...

പോകോ എഫ്7 ഉടൻ ഇന്ത്യൻ വിപണിയിലെത്തും

പോകോയുടെ പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണ്‍യായ പോകോ എഫ്7 അടുത്ത ആഴ്ചകൾക്കുള്ളിൽ ഇന്ത്യയിൽ എത്തുമെന്ന് റിപ്പോർട്ടുകള്‍ .ഇത്എഫ്5-നുശേഷം കമ്പനി അവതരിപ്പിക്കുന്ന ഏറ്റവും ശക്തമായ മോഡലായിരിക്കും . അടുത്ത തലമുറയുടെ...

സ്വര്‍ണവിലയിൽ ഇടിവ്; പവന് 200 രൂപ കുറഞ്ഞു

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണ്ണ വില 71,640 രൂപയായി. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. 18 കാരറ്റ്...