August 2, 2025

Business News

ജി7 ഉച്ചകോടി; പ്രധാനമന്ത്രി കാനഡയിലേക്ക്

തിങ്കളാഴ്ച ആരംഭിക്കുന്ന ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോദി കാനഡയിലേക്ക്. ഇതിന്റ പശ്ചാത്തലത്തിൽ ഇന്ത്യ-കാനഡ സാമ്പത്തിക സഹകരണം പുനരാരംഭിക്കുമെന്ന് സൂചനയുണ്ട്. ഉച്ചകോടിയുടെ ഭാഗമായി സുരക്ഷ, ഊര്‍ജം,...

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കുന്നതിനുള്ള സമയപരിധി ഒരു വര്‍ഷത്തേയ്ക്ക് കൂടി നീട്ടി

ന്യൂഡൽഹി:ആധാര്‍ കാര്‍ഡ് ( aadhaar) വിശദാംശങ്ങള്‍ ഓണ്‍ലൈനായി സൗജന്യമായി പുതുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി.ഫീസില്ലാതെ ആധാര്‍കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ വിവരങ്ങള്‍ 2026 ജൂണ്‍ 14 വരെ അപ്ഡേറ്റ്...

എണ്ണ വിലയില്‍ കുതിപ്പ്; ഓഹരികളില്‍ ഇടിവ്

ന്യൂ ഡൽഹി: ഇസ്രായേല്‍-ഇറാൻ സംഘർഷം യുദ്ധസാഹചര്യത്തിലേക്ക് നീങ്ങുന്നത്തോ തോടെ അസംസ്കൃത എണ്ണ വിലയിലുണ്ടായ കുതിപ്പ് ബന്ധപ്പെട്ട ഓഹരികളില്‍ വെള്ളിയാഴ്ച ഇടിവ് അനുഭവപ്പെട്ടു. എണ്ണ വിപണനം,പെയിന്റ്, വ്യോമയാനം,ടയർ കമ്പനികളുടെ...

സ്വര്‍ണവില എങ്ങോട്ട്?, പുതിയ ഉയരം കുറിച്ചു; നാലുദിവസത്തിനിടെ 3000 രൂപയുടെ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില (gold price) റെക്കോര്‍ഡ് ഭേദിച്ച്‌ കുതിക്കുന്നു. ഇന്നലെയാണ് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചത്. എന്നാല്‍ ഇന്നും പുതിയ ഉയരം കുറിച്ച്‌ സ്വര്‍ണവില...

സിന്ധു നദിയിൽ നിന്നുള്ള ജലം മറ്റു 6 സംസ്ഥാനങ്ങളിലേക്ക് വഴിതിരിച്ചു വിടാൻ ഒരുങ്ങുന്നു ഇന്ത്യ.200 കിലോമീറ്റര്‍ നീളം, 12 വലിയ ടണലുകള്‍, 6 സംസ്ഥാനങ്ങളിലെ ദീര്‍ഘകാല പ്രശ്‌നത്തിന് പരിഹാരം;

കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന തീവ്രവാദിയാക്രമണത്തിന് മറുപടിയായി ഇന്ത്യ സൈനികപരമായി മാത്രം തിരിച്ചടിക്കുമെന്നായിരുന്നു പാക്കിസ്ഥാന്‍ കരുതിയിരുന്നത്.എന്നാല്‍ 1999ലെ കശ്മീര്‍ യുദ്ധത്തില്‍ പോലും പുറത്തെടുക്കാതിരുന്ന നീക്കമാണ് ഇന്ത്യ നടത്തിയത്. ഒരേസമയം...

ടാറ്റ സണ്‍സിൻ്റെ ഡയറക്ടർ ബോർഡിൽ വമ്പന്‍ അഴിച്ചുപണികള്‍ക്ക് കളമൊരുങ്ങുന്നു:

ഒഴിവു വരുന്ന ഡയറക്ടര്‍ സ്ഥാനങ്ങളിലേക്ക് പുതിയ ആളുകളെ നിയമിക്കാന്‍ ടാറ്റാ ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനി ഒരുങ്ങുകയാണെന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി പ്രമുഖര്‍ ടാറ്റാ...

പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കാനായി വണ്‍പ്ലസ്; ഇന്ത്യയില്‍ ജൂലൈ 8-ന്

ഇന്ത്യയില്‍ ജൂലൈ 8-ന് വണ്‍പ്ലസ് നോർഡ് 5, നോർഡ് സിഇ 5 എന്നീ രണ്ട് പുതിയ സ്മാർട്ട്‌ഫോണുകള്‍ പുറത്തിറക്കാൻ ഒരുങ്ങുന്നു.മിഡ്-റേഞ്ച് വിഭാഗത്തില്‍ മികച്ച പ്രകടനവും ആകർഷകമായ വിലയും...

പൈനാപ്പിളിന് റെക്കോർഡ് വില;.ഒരെണ്ണത്തിന് 60 രൂപ

പൈനാപ്പിളിന് വൻ വില .ഇന്നലെ ഒരെണ്ണത്തിന് 60 രൂപയായി. വില വളരെ കുറഞ്ഞ നിലയിലായി ദിവസങ്ങള്‍ കഴിയും മുൻപേയാണ് വില കുതിച്ചുയർന്നത്.ഇനിയും വിലയിൽ വർദ്ധനവ് ഉണ്ടായേക്കാമെന്നാണ് സൂചന....

സ്വർണവില മുന്നോട്ട്; പവന് 640 രൂപ കൂടി

സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ വർധന. പവന് 640 രൂപയും, ഗ്രാമിന് 80 രൂപയുമാണ് വില കൂടിയത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 72,800 രൂപയും, ഗ്രാമിന് 9,100...

പുതിയ എസികളിൽ ഇനി 20°C താഴെ താപനിലയില്ല: തീരുമാനവുമായി കേന്ദ്രം

ന്യൂ ഡല്‍ഹി: എയർ കണ്ടീഷണറുകളുടെ താപനിലയിൽ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനായി കേന്ദ്ര സർക്കാർ.പുതിയ എസികളിൽ ഏറ്റവും കുറഞ്ഞ താപനില 20 ഡിഗ്രി സെല്‍ഷ്യസിന് താഴെയാകരുതെന്നും, ഏറ്റവും ഉയർന്ന താപനില...