August 2, 2025

Business News

വായ്പാ പലിശ നിരക്ക് കുറച്ച്‌ എസ്.ബി.ഐ

ന്യൂഡല്‍ഹി: റിസർവ് ബാങ്ക് പലിശ നിരക്ക് കുറച്ചതിന്‍റെ ചുവടുപിടിച്ച്‌ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌.ബി‌.ഐ) വായ്പാ നിരക്ക് അര ശതമാനം കുറച്ചു. 7.75 ശതമാനമെന്ന പുതിയ...

ഇന്ത്യയുടെ വ്യാപാര കമ്മി കുറഞ്ഞു

ഇന്ത്യയുടെ വ്യാപാര കമ്മി മെയ് മാസത്തില്‍ 21.88 ബില്യണ്‍ ഡോളറായി കുറഞ്ഞു. എണ്ണ ഇതര കയറ്റുമതി വര്‍ദ്ധിച്ചതും സ്വതന്ത്യവ്യാപാര കരാറുകളും തുണയായി. ആഗോള വ്യാപാരത്തെ യുഎസ് താരിഫുകളും...

ബജാജിന്റെ പുതിയ ഇലക്‌ട്രിക് സ്‌കൂട്ടര്‍ ഉടന്‍ വിപണിയില്‍

ഡല്‍ഹി: പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ തങ്ങളുടെ ജനപ്രിയ ചേതക് ( bajaj chetak) ശ്രേണിയില്‍ ഒരു പുതിയ ഇലക്‌ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കാന്‍ തയ്യാറെടുക്കുന്നു. ചേതക്...

മൈജി ഫ്യൂച്ചര്‍ കൊല്ലത്തും അടൂരും പ്രവര്‍ത്തനമാരംഭിച്ചു

കൊല്ലം : കൊല്ലത്ത് പുതിയ വലിയ മൈജി ഫ്യൂച്ചർ ഷോറൂമിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം ആസിഫ് അലി നിർവ്വഹിച്ചു. പള്ളിമുക്ക് വടക്കേവിളയില്‍ ദമാം ബില്‍ഡിങ്ങിലാണ് ഈ അതിവിശാലമായ...

എണ്ണ വില ബാരലിന് 300 ഡോളര്‍ വരെ കൂടും

മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ കൂടുന്നതും ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടാനുള്ള സാധ്യതയും എണ്ണവില ബാരലിന് 300 ഡോളര്‍ വരെ വർധിക്കാൻ ഇടയാക്കുമെന്ന് ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി ജോഹാന്‍ വാഡെഫുളുമായുള്ള...

‘ആമസോണ്‍ നൗ’ ആരംഭിച്ചു

വാങ്ങാൻ ആഗ്രഹിക്കുന്നതെല്ലാം വീട്ടു മുറ്റത്ത് എത്തിക്കാനൊരുങ്ങി ആമസോണ്‍. ആമസോണ്‍ ഔദ്യോഗികമായി തങ്ങളുടെ ക്വിക് കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണ്‍ നൗ (Amazon Now) ബെംഗളൂരുവില്‍ ലോഞ്ച് ചെയ്തു. ടാറ്റയുടെ...

കേരള ചിക്കന്‍ ഫാമുകള്‍ തുടങ്ങാം

കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള ചിക്കന്‍ ഫാമുകള്‍ തുടങ്ങാന്‍ കൊല്ലം ജില്ലയില്‍ അവസരം.സ്വന്തമായി ബ്രോയിലര്‍ ഫാം ഷെഡ് ഉള്ളവര്‍ക്കും ബ്രോയിലര്‍ കോഴി ഫാം നടത്തുന്ന കുടുംബശ്രീ അംഗങ്ങള്‍ക്കും...

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ്.കോഴിക്കോട് ഷോറൂമിന്റെ വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് കോഴിക്കോട് ഷോറൂമിന്റെ വാര്‍ഷികാഘോഷങ്ങള്‍ ആരംഭിച്ചു.812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ലോകസമാധാനത്തിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവുമായ ബോചെ,...

പുതിയ നിര്‍ദേശങ്ങളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ; സ്വര്‍ണത്തിന് കൂടുതല്‍ വായ്പ ലഭിക്കും

സ്വർണം പണയം വെയ്ക്കാൻ ആലോചിക്കുന്നവർക്ക് ഉപകാരപ്രദമാകുന്ന തീരുമാനങ്ങളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. സ്വർണം പണയം വെയ്ക്കുമ്പോള്‍ ഇനി മുതല്‍ കൂടുതല്‍ പണം ലഭിക്കും. മൂല്യത്തിന്റെ 75%...

റിപ്പോ നിരക്ക് ഡിസംബറില്‍ വീണ്ടും കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയ്ക്ക് ശേഷം വീണ്ടും ഡിസംബറില്‍ റിപ്പോ നിരക്ക് കുറയ്ക്കാന്‍ സാധ്യത. സമ്പദ് വ്യവസ്ഥയില്‍ പണലഭ്യത ഉറപ്പുവരുത്താൻ റിസര്‍വ് ബാങ്ക് ഇടപെടല്‍ ആവശ്യമായി വരുമെന്നും...