August 1, 2025

Business News

ഖത്തര്‍ മാര്‍ക്ക് ആന്റ് സേവ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ 10-20-30 റിയാല്‍ പ്രമോഷന് തുടക്കം

ദോഹ: ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റായ മാർക്ക് ആന്റ് സേവില്‍ ആകർഷകമായ വിലക്കുറവോടെ 10-20-30 പ്രമോഷൻ ആരംഭിച്ചു.ജൂണ്‍ 19ന് തുടങ്ങിയ പ്രമോഷൻ ജൂണ്‍ 28 വരെ നീളും. വിവിധ...

വെളിച്ചെണ്ണയ്ക്ക് വില ഉയരുന്നതിൻ്റെ ഫലമായി മറ്റു എണ്ണകള്‍ക്ക് ആവശ്യക്കാരേറുന്നു

കുറ്റിപ്പുറം: നാളികേരത്തിന്റെയും വെളിച്ചെണ്ണയുടെയും വില ദിനംപ്രതി വര്‍ധിച്ച്‌ കൊണ്ടിരിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നതാണ്.വെളിച്ചെണ്ണ കിലോയ്ക്ക് 390 രൂപ മുതല്‍ 400 രൂപ വരെയായി ഉയർന്നു. പൊതിച്ച നാളികേരം കിലോയ്ക്ക്...

ഐ.ടി, പൊതുമേഖലാ ബാങ്കുകള്‍, മെറ്റല്‍, ഫാര്‍മ ഓഹരികള്‍ക്ക് ചാഞ്ചാട്ടം; നഷ്ടത്തിൽ താഴ്ന്നു , വ്യാപാരം തുടങ്ങിയ ശേഷം കയറി. വീണ്ടും താഴ്ന്നു തുടർന്നു കയറ്റം

ഇന്ത്യൻ വിപണി ആഗോള അനിശ്ചിതത്വത്തിൻ്റെ നിഴലില്‍ ചാഞ്ചാടുകയാണ്.ഐടി കമ്പനികള്‍, പൊതുമേഖലാ ബാങ്കുകള്‍, മെറ്റല്‍ കമ്പനികള്‍ എന്നിവ ഇന്നു താഴ്ചയിലായി. മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും താഴോട്ടാണ്....

കൂടുതല്‍ പേരെ പിരിച്ചുവിടാന്‍ ഒരുങ്ങി മൈക്രോസോഫ്റ്റ്

കൂടുതൽ പേരെ പിരിച്ചുവിടാന്‍ ഒരുങ്ങുകയാണ് മൈക്രോസോഫ്റ്റ്. 2025 സാമ്പത്തിക വര്‍ഷാവസാനമാകുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. പ്രധാനമായും സെയില്‍സ് വിഭാഗത്തിലുള്ളവരെയാണ് പിരിച്ചുവിടുക. വിവിധ ചുമതലകള്‍ വഹിക്കുന്നവര്‍ അക്കൂട്ടത്തിലുണ്ടാവുമെന്ന് ബ്ലൂം...

രാജ്യത്ത് രണ്ടായിരം കോടിയുടെ നിക്ഷേപവുമായി ആമസോണ്‍

രാജ്യത്ത് പ്രവര്‍ത്തന ശൃംഖല വികസിപ്പിക്കുന്നതിന് ആമസോണ്‍ 2000 കോടിയിലധികം രൂപ നിക്ഷേപിക്കും. നിക്ഷേപം സാങ്കേതികവിദ്യ മെച്ചപ്പെടുത്തുന്നതിനും നെറ്റ്വര്‍ക്ക് വിപുലീകരണത്തിനും നവീകരണത്തിനും സഹായകമാകുമെന്ന് കമ്പനി ഒരു പ്രസ്താവനയില്‍ പറഞ്ഞു....

ഡയറി ക്വീൻ ഇന്ത്യയിലേക്ക്

മുംബൈ: യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡയറി ക്വീൻ (ഡിക്യൂ) എന്ന ഫാസ്റ്റ്ഫുഡ് ശൃംഖല ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ടുകള്‍.കെഎഫ്സി, പിസ ഹട്ട്, കോസ്റ്റ കോഫി തുടങ്ങിയ ജനപ്രിയ ബ്രാൻഡുകള്‍ ഇന്ത്യയില്‍...

ബയോഫ്യൂവല്‍ നിര്‍മാണ രംഗത്തേക്ക് കടന്ന് സെന്‍ട്രിയല്‍ ബയോഫ്യൂവല്‍സ് ലിമിറ്റഡ്

കൊച്ചി: ജൈവ ഇന്ധന നിര്‍മാണ രംഗത്തേക്ക് കടക്കാനൊരുങ്ങി മലയാളി സംരംഭകരുടെ നേതൃത്വത്തിലുള്ള സെന്‍ട്രിയല്‍ ബയോഫ്യൂവല്‍സ് ലിമിറ്റഡ് .ഗോവയിലെ നവേലിം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ കരിമ്ബ്, ധാന്യങ്ങള്‍ എന്നിവയില്‍നിന്നു എഥനോള്‍...

എട്ടാം ശമ്പള കമീഷനു മുമ്പ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത പ്രഖ്യാപനം ഉണ്ടാകുമോ?

എട്ടാം ശമ്പള കമീഷൻ ഔദ്യോഗികമായി ഇതുവരെ രൂപീകരിച്ചില്ലെങ്കിലും ജൂലൈ ഒന്നോടുകൂടി ക്ഷാമബത്തയില്‍ വർധനവ് പ്രതീക്ഷിക്കുകയാണ് കേന്ദ്ര സർക്കാർ ജീവനക്കാർ.സർക്കാർ വർധനവ് പ്രഖ്യാപിച്ചാല്‍ പുതിയ ശമ്പള കമീഷനു മുമ്പുള്ള...

പ്രാദേശിക ഉത്പന്ന വിതരണക്കാര്‍ക്ക് യൂണിയൻ കോപിന്റെ പിന്തുണ.

ദുബായ്: യു എ ഇ യിലെ പ്രാദേശിക ഉത്പന്ന വിതരണക്കാരെ പിന്തുണയ്ക്കാൻ വിവിധ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് യൂണിയൻ കോപ് സിഇഒ മുഹമ്മദ് അല്‍ ഹഷെമി അറിയിച്ചു.ചില ഫീസുകള്‍...

മില്‍മയെ അനുകരിച്ച മില്‍നയ്ക്ക് ഒരു കോടി രൂപ പിഴ

തിരുവനന്തപുരം: (KVARTHA) കേരളത്തിന്റെ സ്വന്തം പാല്‍ ബ്രാൻഡായ മില്‍മയുടെ പേരും രൂപകല്‍പ്പനയും അനുകരിച്ച്‌ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കിയ 'മില്‍ന' എന്ന കമ്പനിക്ക് തിരുവനന്തപുരം പ്രിൻസിപ്പല്‍ കൊമേഴ്‌സ്യല്‍ കോടതി ഒരു...