വിദേശികള്‍ക്ക് പ്രിയം ‘ഇന്ത്യൻ കൊക്കോ’; ഉത്പാദനം ഉയര്‍ന്നു.
കൊച്ചി: ഇന്ത്യൻ കൊക്കോയ്ക്ക് വിദേശത്ത് പ്രിയം കൂടുന്നതായി റിപ്പോർട്ട്. കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്തുനിന്ന് 2,512.39 കോടി രൂപയുടെ കൊക്കോ ഉത്പന്നങ്ങളാണ് കയറ്റി അയച്ചത്.45,489.25 ടണ്‍ കൊക്കോ...