ഗ്രാമീണ വിദ്യാഭ്യാസത്തിനായി അഞ്ചു കോടി ചെലവഴിച്ച് മുത്തൂറ്റ് ഫിനാന്‍സ്
കൊച്ചി: ഗ്രാമീണ വിദ്യാഭ്യാസ രംഗത്തെ സിഎസ്‌ആർ പദ്ധതികള്‍ക്കായി അഞ്ചു കോടി ചെലവഴിച്ച് മുത്തൂറ്റ് ഫിനാന്‍സ്. ഇതിനോടനുബന്ധിച്ച് തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലെ വന്ദവാസി തെയ്യാര്‍ ഗ്രാമത്തില്‍ മുത്തൂറ്റ് കലൈവാണി നഴ്‌സറി...