സംസ്ഥാനത്ത് കൊപ്ര വില റെക്കോർഡ് ഉയരത്തിൽ
വടകര: സംസ്ഥാനത്ത് കൊപ്രവില വർദ്ധിച്ചു കൊണ്ടിരിക്കുന്നു. ക്വിന്റലിന് 23,250 രൂപയില്‍ നില്‍ക്കവേ താങ്ങുവിലയായ 11,582 രൂപയ്ക്ക് 30,000 ടണ്‍ കൊപ്ര സംഭരിക്കാൻ മാർഗനിർദേശമിറക്കിയിരിക്കുകയാണ് സംസ്ഥാനസർക്കാർ.സാധാരണയായി താങ്ങുവിലയെക്കാള്‍ വിപണിവില...