July 31, 2025

Business News

ആകർഷകമായ ഓഫറുകളുമായി മൈജി ഫോണ്‍ മേള ആരംഭിച്ചു

കോഴിക്കോട്: മൈജിയില്‍ ഫോണ്‍ മേള ആരംഭിച്ചു. ഫോണ്‍ മേളയുടെ ഭാഗമായി ജനപ്രിയ ഫോണ്‍ ബ്രാൻഡുകൾ 48 ശതമാനം വരെ വിലക്കുറവാണ് നല്‍കുന്നത്.പ്രത്യേക വിലക്കുറവും ആകർഷകമായ ഇ.എം.ഐ സ്കീമുകളും...

₹3.99 ലക്ഷം രൂപയ്ക്ക് ഏയ്‌സ് പ്രോ മിനി ട്രക്ക് പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്

ടാറ്റ മോട്ടോഴ്‌സിന്റെ ₹3.99 ലക്ഷം (എക്സ് ഷോറൂം) മുതല്‍ ആരംഭിക്കുന്ന എയ്‌സ് പ്രോ എന്ന ഫോർ വീല്‍ മിനി ട്രക്ക് പുറത്തിറങ്ങി.750 കിലോഗ്രാം പേലോഡ് ശേഷി വാഗ്ദാനം...

“ബിയോണ്ട് ടുമോറോ 2025” ദേശീയ സമ്മേളനം സംഘടിപ്പിക്കാൻ കെഎസ്‌യുഎം

കോഴിക്കോട്: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് & ഇന്‍ഡസ്ട്രിയുമായി സഹകരിച്ച് 'ബിയോണ്ട് ടുമോറോ 2025' സമ്മേളനം നടത്തും.2025 ജൂണ്‍ 28-ന്...

യുഎസ്, യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാറുകൾ ഉടനെന്ന് നിർമ്മല സീതാരാമൻ

യുഎസ്, യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാറുകള്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും ഇന്ത്യൻ കയറ്റുമതി റെകോർഡ് ഉയരത്തിലാണെന്നും ധനമന്ത്രി. യുഎസുമായും യൂറോപ്യന്‍ യൂണിയനുമായും നിലവില്‍ നടന്നു വരുന്ന ചര്‍ച്ചകള്‍...

ഇന്ത്യയുടെ ജിഡിപി പ്രവചനത്തിൽ മാറ്റം വരുത്തി എസ് ആന്‍ഡ് പി

എസ് ആന്‍ഡ് പി ഗ്ലോബല്‍ റേറ്റിംഗ്‌സ് ഇന്ത്യയുടെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ ജിഡിപി പ്രവചനം 6.5 ശതമാനമായി ഉയര്‍ത്തി. മുമ്പ് ഇത് 6.3 ശതമാനമായിരുന്നു. മണ്‍സൂണ്‍, അസംസ്‌കൃത...

ഖാരിഫ് സീസണിൽ നെല്‍കൃഷിയില്‍ 58 ശതമാനം വര്‍ധന

ഖാരിഫ് സീസണില്‍ ഇതുവരെയുള്ള നെല്‍കൃഷി 58 ശതമാനം വര്‍ധിച്ച് 13.22 ലക്ഷം ഹെക്ടറിലെത്തിയതായി സര്‍ക്കാര്‍ കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 8.37 ലക്ഷം ഹെക്ടറിലായിരുന്നു നെല്ല്...

സ്വര്‍ണവിലയിടിഞ്ഞു, കുറഞ്ഞത് പവന് 600 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് ഇന്ന് ഒറ്റയടിക്ക് താഴ്ന്നത്. ഇതോടെ ഗ്രാമിന് 9155 രൂപയായി കുറഞ്ഞു. പവന്റെ വില 73240...

റോഡപകടങ്ങള്‍ ഇല്ലാതാക്കാന്‍ ‘ക്രാഷ്ഫ്രീ ഇന്ത്യ’യുമായി കാര്‍സ് 24

ഇന്ത്യയില്‍ ഓരോ നാല് മിനിറ്റിലും ഒരാള്‍ വാഹനാപകടത്തില്‍പെട്ട് മരിക്കുന്നു എന്നാണ് കണക്ക്. ഇതിനൊരു മാറ്റമുണ്ടാക്കാന്‍ കാര്‍സ് 24 'ക്രാഷ്ഫ്രീ ഇന്ത്യ'എന്ന പുതിയ പദ്ധതിക്ക് തുടക്കമിടുന്നു. 2040 ഓടെ...

യുഎഇയില്‍ പ്രവര്‍ത്തനം വിപുലീകരിച്ച് താജ്‌വി ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ്

ദുബായ്: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ താജ്‌വി ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്‍റെ പുതിയ രണ്ട് സ്റ്റോറുകള്‍ കൂടി ദുബായില്‍ പ്രവർത്തനം ആരംഭിച്ചു.പാണക്കാട് സയിദ് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം...

ലുലു റീട്ടെയ്‌ല്‍ EMEA ഫിനാൻസ് അച്ചീവ്മെന്‍റ് പുരസ്കാരം സ്വന്തമാക്കി

അബുദാബി: നിക്ഷേപക രംഗത്തെ മികവിന് നല്‍കുന്ന ഏറ്റവും വലിയ അവാർഡുകളിലൊന്നായ EMEA ഫിനാൻസ് അച്ചീവ്മെന്‍റ് പുരസ്കാരം ലുലു റീട്ടെയ്‌ല്‍ സ്വന്തമാക്കി.മികച്ച നിക്ഷേപക പങ്കാളിത്തവും ആദ്യ സാമ്പത്തിക പാദ...