March 25, 2026

Business News

ജീവനക്കാരുടെ ഓരോ നീക്കവും സൂക്ഷ്മമായി നിരീക്ഷിക്കാൻ എഐ സോഫ്‌റ്റ്‌വെയർ: ജോലിസ്ഥലത്തെ സ്വകാര്യതയ്ക്ക് വെല്ലുവിളി

ജീവനക്കാരെ അറിയിക്കാതെയാണ് ഇപ്പോൾ ഒരുകൂട്ടം എഐ സോഫ്റ്റ്‌വെയറുകൾ പ്രവർത്തിക്കുന്നത്. ഈ സോഫ്റ്റ്‌വെയറുകൾ ഡെസ്ക്ടോപ്പിന്‍റെ സ്ക്രീൻഷോട്ടുകൾ എടുത്ത് ഉപയോക്താക്കളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നു. നിങ്ങള്ക്ക് ചിലതൊന്നും അറിയാതെ തന്നെ കമ്പ്യൂട്ടറിലെ...

കുടിവെള്ള വിതരണത്തിനൊരു സുസ്ഥിര മാതൃക; ഫിൻലണ്ടിൽ തിളങ്ങി കേരളത്തിന്റെ സ്റ്റാർട്ടപ്പ് അഗ്വ ഇന്ത്യ

കൊച്ചി : ഫിൻലൻഡിലെ ഹെൽസിങ്കിയിൽ നടന്ന ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്റ്റാർട്ടപ്പ് മേളകളിൽ ഒന്നായ സ്ലഷ് 2024-ൽ നൂതനമായ കുടിവെള്ള വിതരണ വാട്ടർ മാനേജ്‌മെൻ്റ് പരിഹാരങ്ങൾ അവതരിപ്പിച്ചു...

നിക്ഷേപകരുടെ സമ്പത്തില്‍ 9 ലക്ഷം കോടിയുടെ വര്‍ധന: സെന്‍സെക്‌സ് കുതിച്ചത് 1,300 പോയന്റ്

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം മഹാരാഷ്ട്രയില്‍ മികച്ച വിജയംനേടിയത് നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. രണ്ടം ദിവസവും ഓഹരി സൂചികകളില്‍ മികച്ച മുന്നേറ്റം. എല്ലാ മേഖലകളിലെ ഓഹരികളിലും വാങ്ങല്‍...

അദാനി ഗ്രൂപ്പുമായുള്ള ഇടപാടുകള്‍ ബംഗ്ലാദേശ് പുനഃപരിശോധിക്കും

അദാനി ഗ്രൂപ്പുമായുള്ള ഇടപാടുകള്‍ ഉള്‍പ്പെടെ ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് ഒപ്പുവെച്ച നിരവധി ഊര്‍ജ ഇടപാടുകളുടെ പുനര്‍മൂല്യനിര്‍ണയത്തിനും അവലോകനത്തിനും ബംഗ്ലാദേശ് ഒരുങ്ങുന്നു. ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ച ഒരു...

ക്വിക്ക് കൊമേഴ്‌സുമായി ആമസോൺ

ക്വിക്ക് കൊമേഴ്‌സ് സേവനവുമായി ആമസോണും. തേസ് എന്ന് പേരിട്ടിരിക്കുന്ന സര്‍വീസ് ഡിസംബര്‍ അവസാനമോ അടുത്തവര്‍ഷം ആദ്യമോ ആരംഭിക്കുമെന്ന് റോയിട്ട്‌ഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു. ഈ സേവനത്തിന്റെ പേര് അന്തിമമാണോ...

ഇന്ത്യ കയറ്റുമതി സൗകര്യങ്ങളും ശേഷിയും വര്‍ധിപ്പിക്കണമെന്ന് മൊബൈൽ ഫോൺ കമ്പനികൾ

ഇന്ത്യ നിലവിലുള്ള കയറ്റുമതി സൗകര്യങ്ങളും ശേഷിയും വര്‍ധിപ്പിക്കണമെന്ന് മൊബൈല്‍ ഫോണ്‍ കമ്പനികള്‍. 2030ഓടെ ഉപകരണ കയറ്റുമതിയില്‍ എട്ട് മടങ്ങ് വര്‍ധനവ് പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശം. കയറ്റുമതി 180...

ലോകത്തിലെ രണ്ടാമത്തെ ധനികന്‍ ഇലണ്‍ മസ്‌ക്

അടുത്തിടെ പുറത്തിറങ്ങിയ സിഎന്‍എന്‍ റിപ്പോര്‍ട്ട് പ്രകാരം ചരിത്രത്തിലെ തന്നെ ഏറ്റവും രണ്ടാമത്തെ സമ്പന്നന്‍ ഇലണ്‍ മസ്‌കാണ്. യു.എസ് പ്രസിഡന്റ് ഇലക്ഷനില്‍ ഡൊണാള്‍ഡ് ട്രംപിന്റെ ജയത്തിന് പിന്നാലെ ടെസ്‌ലയിലേക്കുള്ള...

റോയൽ എൻഫീൽഡ് പുതിയ സ്‌ക്രാം അവതരിപ്പിച്ചു

ഇരുചക്രവാഹന വിപണിയിലെ പ്രമുഖനായ റോയൽ എൻഫീൽഡ്, സ്‌ക്രാംബ്ലർ മോട്ടോർസൈക്കിളായ സ്‌ക്രാമിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി. ഗോവയിൽ നടന്ന മോട്ടോവേഴ്സ് 2024 പരിപാടിയിലാണ് സ്‌ക്രാമിന്റെ ഈ പുതിയ പതിപ്പ്...

6200 എംഎഎച്ച് ബാറ്ററിയുമായി വണ്‍പ്ലസ് 13ആര്‍; ഫീച്ചറുകള്‍ ചോര്‍ന്നു!

ചൈനീസ് സ്മാർട്ട്‌ഫോൺ ബ്രാൻഡായ വൺപ്ലസിന്റെ വൺപ്ലസ് 13ആർ ഇന്ത്യയിൽ ഉടൻ ലോഞ്ച് ചെയ്യുമെന്ന് സൂചന. ഫ്ലാഗ്ഷിപ്പ് മോഡലായ വൺപ്ലസ് 13യോടൊപ്പം ഫോണിന്‍റെ ഇന്ത്യയിലെ അരങ്ങേറ്റം നടക്കുമെന്നാണ് പ്രതീക്ഷ....

ബ്ലാക്ക് ഫ്രൈഡേ സെയിൽ: ഫ്ലിപ്കാർട്ടിൽ ഐഫോൺ 15 മുതൽ ഗ്യാലക്‌സി എസ്24+ വരെ വമ്പൻ ഓഫറുകളിൽ

ജനപ്രിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിന്റെ ബ്ലാക്ക് ഫ്രൈഡേ സെയിൽ ആരംഭിച്ചു. നവംബർ 24 മുതൽ 29 വരെ നീണ്ടു നിൽക്കുന്ന വിൽപ്പന മേളയിൽ പ്രീമിയം മോഡലുകൾ ഉൾപ്പെടെയുള്ള...