കോട്ടയത്തെ ലുലു മാൾ ക്രിസ്മസ്, പുതുവർഷ സമ്മാനം: യൂസഫലി
കോട്ടയം: കോട്ടയം ലുലു മാളിന്റെ ഉദ്ഘാടനം രാവിലെ 11.30ന് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. വൈകിട്ട് 4 മുതൽ പൊതുജനങ്ങൾക്കായി മാൾ തുറന്നു നൽകും. വിവിധ ബ്രാൻഡുകളുടെയും...
കോട്ടയം: കോട്ടയം ലുലു മാളിന്റെ ഉദ്ഘാടനം രാവിലെ 11.30ന് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. വൈകിട്ട് 4 മുതൽ പൊതുജനങ്ങൾക്കായി മാൾ തുറന്നു നൽകും. വിവിധ ബ്രാൻഡുകളുടെയും...
മുംബൈ: പുതുവർഷം മുതൽ കാറുകളുടെ വിലയിൽ വർധനവ് പ്രതീക്ഷിക്കാം. മിക്ക വാഹന നിർമ്മാതാക്കളും ജനുവരി മുതൽ 2% മുതൽ 4% വരെ വില ഉയർത്താനാണ് പദ്ധതിയിടുന്നത്. മാരുതി...
പൊതുവിഭാഗത്തിൽപ്പെടുന്ന റേഷൻകാർഡുകൾ (വെള്ള, നീല) പി.എച്ച്.എച്ച്. വിഭാഗത്തിലേക്ക് (പിങ്ക് കാർഡ്)മാറ്റുന്നതിന് ഡിസംബർ 25 വരെ അപേക്ഷിക്കാം. അപേക്ഷകൾ അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ...
പ്രമുഖ കയറ്റുമതി കേന്ദ്രമായ ബാങ്കോക്കിൽ ഷീറ്റു റബർ വില 21,011 രൂപയിൽ എത്തി ഉയർന്നെങ്കിലും ഇന്ത്യയിൽ ടയർ നിർമ്മാതാക്കൾ ആഭ്യന്തര നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. കേരളത്തിൽ നാലാം...
പുകപരിശോധന പരിവാഹന്‍ സംവിധാനത്തിലേക്ക് പൂര്‍ണമായും മാറിയതിന് ശേഷം പരിശോധനയ്ക്ക് എത്തുന്ന വാഹനങ്ങളില്‍ 25 ശതമാനവും പരാജയപ്പെടുന്നു. പരിശോധനാ രീതിയുടെ കൃത്യത വര്‍ധിച്ചതാണ് വാഹനങ്ങള്‍ പരാജയപ്പെടാനുള്ള പ്രധാന കാരണം....
കൊച്ചി: 2027 ഓടെ ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജലം ഇന്ത്യയിലെ ജനങ്ങള്‍ക്ക് തിരികെ നല്‍കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടി ആമസോണ്‍. പ്ലാന്റുകളില്‍ ജല കാര്യക്ഷമത മെച്ചപ്പെടുത്തി ജലദൗര്‍ലഭ്യം...
മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ (ആർബിഐ) ബോംബ് ഭീഷണി. മുംബൈയിലെ ആർബിഐ ആസ്ഥാനത്തെ സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർക്കുമെന്ന ഉള്ളടക്കമുള്ള ഇമെയിൽ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ...
പണപ്പെരുപ്പവും ഉയർന്ന ചരക്ക് വിലയും മൂലം ജനുവരി മുതൽ വാണിജ്യ വാഹനങ്ങളുടെ വില 3 ശതമാനം വരെ വർധിപ്പിക്കുമെന്ന് ഹിന്ദുജ ഗ്രൂപ്പിന്റെ പ്രമുഖ സ്ഥാപനം അശോക് ലെയ്ലാന്‍ഡ്...
ദില്ലി: പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ വിവോ, അതിന്റെ പുതിയ ഫ്ലാഗ്ഷിപ്പ് സിരീസ് എക്‌സ്200 ഇന്ത്യയിൽ അവതരിപ്പിച്ചു. എക്‌സ്200, എക്‌സ്200 പ്രോ എന്നീ മോഡലുകൾ ഉൾപ്പെടുന്ന ഈ...
സ്വര്‍ണ വിപണിയിൽ ഉപഭോക്താക്കള്‍ക്ക് ആശ്വാസകരമായ വാർത്ത. തുടര്‍ച്ചയായ വിലക്കയറ്റത്തിനും കഴിഞ്ഞ ദിവസത്തെ നിശ്ചലാവസ്ഥയ്ക്കും ശേഷം ഇന്ന് സ്വര്‍ണവില താഴ്ന്നു. ഗ്രാമിന് 55 രൂപയുടെ കുറവോടെ സ്വര്‍ണവില ഇപ്പോൾ...