July 30, 2025

Business News

മുകേഷ് അംബാനി സ്‌റ്റോക്ക് ബ്രോക്കിംഗ് ബിസിനസിലേക്ക്

ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനി ഇനി സ്റ്റോക്ക് ബ്രോക്കിംഗ് മേഖലയിലേയ്ക്ക്. ജി യോബ്ലാക്ക്‌റോക്ക് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ് ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജിയോ ബ്ലാക്ക് റോക്ക്...

വി പുതിയ വി മാക്‌സ് ഫാമിലി പ്ലാന്‍ അവതരിപ്പിച്ചു

കൊച്ചി: മല്‍സരക്ഷമമായ നിരക്കില്‍ ഏറ്റവും ഉയര്‍ന്ന ഡാറ്റ ക്വോട്ടയും 19 വരെ ഒടിടി സംവിധാനങ്ങളും ലഭ്യമാക്കിക്കൊണ്ട് വി മാക്‌സ് ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍...

ജിയോ ബ്ലാക്ക്‌റോക്കിനെ സ്റ്റോക്ക് ബ്രോക്കറായി അംഗീകരിച്ച് സെബി

ജിയോ ബ്ലാക്ക്‌റോക്കിനെ സ്റ്റോക്ക് ബ്രോക്കറായി സെബി അംഗീകരിച്ചുമാർക്കറ്റ് റെഗുലേറ്റർ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ജിയോ ബ്ലാക്ക്‌റോക്ക് ബ്രോക്കിംഗിന് സ്റ്റോക്ക് ബ്രോക്കറായും ക്ലിയറിങ്...

രണ്ട് പുതിയ എന്‍എഫ്‌ഒകള്‍ അവതരിപ്പിച്ച് ടാറ്റ എഐഎ

കൊച്ചി: ടാറ്റ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനി ടാറ്റ എഐഎ ടോപ് 200 ആല്‍ഫാ 30 ഇന്‍ഡക്സ് ഫണ്ട്, ടാറ്റ എഐഎ ടോപ് 200 ആല്‍ഫ 30...

സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് – മെഡി അസിസ്റ്റ് സഹകരണം

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് നൂതനമായ എഐ പിന്തുണയുള്ള ക്ലെയിം പ്ലാറ്റ്ഫോമായ...

ചരിത്രം കുറിച്ച് റിലയൻസ് ഇൻഡസ്ട്രീസ്; 20 ലക്ഷം കോടി രൂപ വിപണി മൂല്യം മറികടന്നു

വീണ്ടും 20 ലക്ഷം രൂപ മാർക്കറ്റ് ക്യാപ് എന്ന നാഴികക്കല്ല് പിന്നിട്ട് മുകേഷ് അംബാനി നേതൃത്ത്വം നൽകുന്ന റിലയൻസ് ഇൻഡസ്ട്രീസ്. ഇന്ന്, വ്യാഴാഴ്ച്ചയിലെ വ്യാപാരത്തിൽ ഓഹരി വില...

ഓഹരി വിപണി കുതിപ്പില്‍: കനറാ ബാങ്ക്, യൂണിയൻ ബാങ്ക്, വെസ്റ്റേണ്‍ കാരിയേഴ്സ് നേട്ടത്തില്‍, മിഡ് ക്യാപ്പുകള്‍ക്കു ക്ഷീണം

. ഉയർന്നു വ്യാപാരം തുടങ്ങിയ ശേഷം ഇന്നും ഇന്ത്യൻ വിപണി കൂടുതല്‍ ഉയരത്തിലേക്കു കയറി. നിഫ്റ്റി 25,400 നും സെൻസെക്സ് 83,300 നും മുകളില്‍ കയറി. മുഖ്യ...

ഗോപു നന്തിലത്ത് ജി മാര്‍ട്ട് ചില്ലാക്സ് ഓഫര്‍ വിജയികളെ തെരഞ്ഞെടുത്തു.

പ്രമുഖ ഗൃഹോപകരണ സ്ഥാപനമായ ഗോപു നന്തിലത്ത് ജി മാർട്ട് ചില്ലാക്സ് ഓഫറിലെ ഭാഗ്യശാലികളെ തെരഞ്ഞെടുത്തു. സംസ്ഥാനത്തെ വിവിധ ഷോറൂമുകളിലെ ഉപഭോക്താക്കളില്‍ നിന്ന് 10 ഭാഗ്യശാലികളെയാണ് തെരഞ്ഞെടുത്തത്.വിജയികള്‍ക്ക് മാരുതി...

കേരള വിഭവങ്ങള്‍ക്കായി ഈസ്റ്റേണ്‍ ‘സൂപ്പര്‍ കാശ്മീരി ചില്ലി പൗഡര്‍’ പുറത്തിറക്കി

കൊച്ചി : രാജ്യത്തെ പ്രമുഖ മസാല വിപണന കമ്പനിയായ ഈസ്റ്റേണ്‍, കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് പ്രത്യേകമായി വികസിപ്പിച്ചെടുത്ത തങ്ങളുടെ ഏറ്റവും പുതിയ ഉല്‍പ്പന്നമായ 'സൂപ്പര്‍ കാശ്മീരി ചില്ലി പൗഡര്‍'...

ബെംഗളൂരു ബൈക്ക് ടാക്സി നിരോധനം തിരിച്ചടിയോ?

ബൈക്ക് ടാക്സികള്‍ക്ക് മാത്രമുള്ള കർണാടക സർക്കാരിൻ്റെ നിരോധനം ഉപജീവനമാർഗ്ഗം കണ്ടെത്താനുള്ള അവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് ബൈക്ക് ടാക്സി ഉടമകള്‍. ഇത് വാദിച്ച് രണ്ട് ബൈക്ക് ഉടമകളാണ് ഹൈക്കോടതിയെ സമീപിച്ചത്....