July 30, 2025

Business News

19ാമത് മണപ്പുറം എംബിഎ അവാര്‍ഡ് ഡോ.വിജയ് സംഘേശ്വറിനു സമ്മാനിച്ചു

കൊച്ചി: 19ാമത് മണപ്പുറം യുണീക് ടൈംസ് മള്‍ട്ടി ബില്യണയര്‍ ബിസിനസ് അച്ചീവര്‍ അവാര്‍ഡ് (MBA) , വി ആര്‍എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ വിജയ് സംഘേശ്വറിനു...

പിരിച്ചുവിടൽ പ്രഖ്യാപനം: ടിസിഎസ് ഓഹരികൾ ഇടിഞ്ഞു

ടാറ്റ കൺസൾട്ടൻസി സർവീസസ് ഏകദേശം 12,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ തിങ്കളാഴ്ച ഓഹരികൾ ഏകദേശം 2 ശതമാനം ഇടിഞ്ഞു. ബിഎസ്ഇയിൽ ഓഹരി വില 1.69 ശതമാനം...

വീണ്ടും വിവാദത്തില്‍ കുടുങ്ങി പ്രാഡ

വീണ്ടും വിവാദത്തിൽപ്പെട്ട് ഇറ്റാലിയൻ ആഢംബര ഫാഷൻ ഹൗസായ പ്രാഡ. പ്രാഡയുടെ വെബ്സൈറ്റില്‍ പഴയ ലെതർ പഞ്ചാബി ജൂട്ടിയോട് അവിശ്വസനീയമായ സാമ്യം പുലർത്തുന്ന ചെരുപ്പകള്‍ നെറ്റിസണ്‍സ് കണ്ടുപിടിച്ചതോടെയാണ് പ്രാഡ...

ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ശേഖരം കുറഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിദേശ നാണ്യ കരുതല്‍ ശേഖരം വീണ്ടും താഴ്ന്നു. ജൂലൈ 18ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 1.18 ബില്യണ്‍ ഡോളർ കുറഞ്ഞ...

സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. സ്വർണവിലയില്‍ കഴിഞ്ഞ ദിവസം കുറവ് രേഖപ്പെടുത്തിയിരുന്നു. ഇത് തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവിലയില്‍ കുറവ് രേഖപ്പെടുത്തിയത്.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില...

200 മില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങി മെറിലില്‍ എഡിഐഎ

കൊച്ചി: അബുദാബി ഇന്‍വെസ്റ്റ്‌മെന്‍റ് അഥോറിറ്റിയുടെ (എഡിഐഎ) ഉപസ്ഥാപനം, ഇന്ത്യയിലെ മെഡിക്കല്‍ ഉപകരണ കമ്പനിയായ മൈക്രോ ലൈഫ് സയന്‍സസ് പ്രൈവറ്റ് ലിമിറ്റഡില്‍ (മെറില്‍) 200 മില്യണ്‍ യുഎസ് ഡോളര്‍...

ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷവുമായി വണ്ടര്‍ല

കൊച്ചി: ഫ്രണ്ട്ഷിപ്പ് ദിനാഘോഷങ്ങളുടെ ഭാഗമായി വണ്ടര്‍ല ഒരുക്കുന്നു പ്രത്യേക ആഘോഷ പരിപാടികള്‍.വണ്ടർല പാര്‍ക്കുകളില്‍ ഓഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിലായാണ് വിനോദ പരിപാടികള്‍ അടങ്ങുന്ന ആഘോഷങ്ങള്‍ ഒരുക്കുന്നത്.കൊച്ചിക്കു പുറമേ...

എഐ ഇംപാക്‌ട്: ടിസിഎസ് 12000 ജോലിക്കാരെ പിരിച്ചുവിടുന്നു

രാജ്യത്തെ ഏറ്റവും വലിയ ഐടി സേവനദാതാക്കളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) 2026 സാമ്പത്തിക വര്‍ഷത്തോടെ രണ്ട് ശതമാനം ജോലിക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചതായാണ് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ...

വ്യാപാര കരാറില്‍ ഒപ്പുവച്ച് യൂറോപ്യന്‍ യൂണിയനും അമേരിക്കയും

വ്യാപാര കരാറില്‍ ഒപ്പുവച്ച് യൂറോപ്യന്‍ യൂണിയനും അമേരിക്കയും. അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന യൂറോപ്യന്‍ ഉത്പന്നങ്ങള്‍ക്ക് 15 ശതമാനം തീരുവ ചുമത്തും. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും, യൂറോപ്യന്‍ കമ്മീഷന്‍...

പിഎസ്‌സി: സെപ്തംബര്‍ ഒന്ന് മുതല്‍ പുതിയ സമയക്രമം

പിഎസ്‌സി പരീക്ഷകളുടെ സമയ ക്രമത്തില്‍ വരുത്തുന്ന മാറ്റം സെപ്തംബര്‍ മുതല്‍ നിലവില്‍ വരും. രാവിലെ നടത്താറുള്ള പിഎസ് സി പരീക്ഷകള്‍ ഇനിമുതല്‍ എഴ് മണിക്ക് ആരംഭിക്കും. പിഎസ്‌സി...