ജോസ്‌കോ ജുവലേഴ്സിൽ എൻ.ആർ.ഐ. മെഗാഫെസ്റ്റ്
കോട്ടയം: ജോസ്‌കോ ജുവലേഴ്സിൽ എൻ.ആർ.ഐ. മെഗാ ഫെസ്റ്റ് ആരംഭിച്ചു. പുതിയ കളക്‌ഷനുകളും ഓഫറുകളും സമ്മാനങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നതെന്ന് ജോസ്‌കോ ഗ്രൂപ്പ് എം.ഡി.യും സി.ഇ.ഒ.യുമായ ടോണി ജോസ് അറിയിച്ചു....