March 26, 2026

Business News

ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതി 1.08 ട്രില്യണ്‍ കടന്നു; റെക്കോര്‍ഡ് നേട്ടത്തില്‍ ആപ്പിള്‍

ദില്ലി: ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതിയില്‍ ആപ്പിള്‍ 1.08 ട്രില്യണ്‍ രൂപ (12.8 ബില്യണ്‍ ഡോളര്‍) എന്ന റെക്കോര്‍ഡ് നേട്ടം കൈവരിച്ചതായി ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട്...

65,000 കോടി രൂപയുടെ വമ്പൻ നിക്ഷേപ പദ്ധതിയുമായി അദാനി

ഊർജ്ജ, സിമൻ്റ് മേഖലയിൽ 65,000 കോടി രൂപയുടെ വമ്പൻ നിക്ഷേപ പദ്ധതികൾ ആസൂത്രണം ചെയ്ത് അദാനി ഗ്രൂപ്പ്. ഛത്തീസ്ഗഡിലെ ഊർജ്ജ-സിമൻ്റ് വ്യവസായ മേഖലയിലേക്ക് നിക്ഷേപം നടത്തുന്നതായി ഗൗതം...

ഇന്ത്യൻ ഇലക്ട്രിക്ക് വിപണിയിൽ പുതിയ തരംഗം; വിൻഫാസ്റ്റ് VF7 എത്തുന്നു

വിയറ്റ്നാമീസ് വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ്, ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിലേക്ക് പ്രവേശിക്കുന്നു. കമ്പനിയുടെ ആദ്യത്തെ മോഡലായ ഇലക്ട്രിക് എസ്‌യുവി, VF7, 2025-ലെ ഭാരത് മൊബിലിറ്റി എക്‌സ്‌പോയിൽ പ്രദർശിപ്പിക്കുമെന്ന്...

2024-ൽ 1.66 ലക്ഷം യൂണിറ്റ് വിറ്റഴിച്ച് മഹീന്ദ്ര സ്‌കോർപിയോയുടെ വൻ നേട്ടം

കഴിഞ്ഞ 22 വർഷമായി മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഏറ്റവും ജനപ്രിയ മോഡലായി നിലനിൽക്കുന്ന സ്‌കോർപിയോ, 2024-ലും അതിന്റെ വിജയം തുടരുകയാണ്. സ്‌കോർപിയോ എൻ, ക്ലാസിക് എന്ന രണ്ട്...

മാറ്റമില്ലാതെ സ്വർണ വില; പവന് 58,520 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. നിലവിൽ ഒരു പവൻ സ്വർണത്തിന് 58,520 രൂപയാണ് നിരക്ക്. കഴിഞ്ഞ ദിവസം സ്വർണ വില 200 രൂപ ഉയർന്ന്...

ബജാജ് ഫ്രീഡം 125 സിഎൻജി ബൈക്ക് വൻ ജനപ്രീതി നേടുന്നു; ആറുമാസത്തിനിടെ 40,000 യൂണിറ്റുകളുടെ വിൽപ്പന

ഇരുചക്രവാഹന രംഗത്ത് സിഎൻജിയിൽ പ്രവർത്തിക്കുന്ന ഏക മോട്ടോർസൈക്കിളായ ബജാജ് ഫ്രീഡം 125, ലോഞ്ച് ചെയ്തിട്ട് ഏതാനും മാസങ്ങൾക്കുള്ളിൽ വൻ സ്വീകാര്യത നേടി. ഓഗസ്റ്റ് 2024-ൽ വിതരണം ആരംഭിച്ച...

എസ്‌യുവി പ്രേമികൾക്കായി ജീപ്പ് മെറിഡിയൻ 4×4 എടി പുതിയ രൂപത്തിൽ

ജീപ്പ് ഇന്ത്യ ഉപഭോക്താക്കളുടെ അഭ്യർത്ഥനയനുസരിച്ച്, പുതിയ മെറിഡിയൻ 4x4 ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ (AT) അവതരിപ്പിച്ചു. ഓവർലാൻഡ് വേരിയൻ്റിലൊതുങ്ങിയിരുന്ന ഈ ഓപ്ഷൻ ഇപ്പോൾ ലിമിറ്റഡ് (O) വേരിയൻ്റിലും ലഭ്യമാകും....

ഇന്ത്യയിൽ യൂബർ ഓടിയ യാത്രകൾ 920 കോടി കിലോമീറ്റർ

2024-ലെ Uber ഉപയോഗത്തിന്റെ കണക്കുകൾ പുറത്തുവിട്ടപ്പോൾ, ഇന്ത്യയിൽ Uber ഓടിയ യാത്രകൾ 920 കോടി കിലോമീറ്ററാണ്. ഇതിൽ 17 കോടി കിലോമീറ്റർ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിച്ചാണ്. Uber...

ബിഎസ്എന്‍എല്‍ പുത്തന്‍ റീച്ചാര്‍ജ് പ്ലാന്‍ പുറത്തിറക്കി

ദില്ലി: നെറ്റ്‌വര്‍ക്ക് നിലവാരക്കുറവിനെ കുറിച്ചുള്ള ഉപഭോക്താക്കളുടെ പരാതികള്‍ തുടരുമ്പോഴും പുതിയ റീച്ചാര്‍ജ് പ്ലാനുകള്‍ പുറത്തിറക്കുന്നതില്‍ ബിഎസ്എന്‍എല്‍ പിന്നോട്ടില്ല. 84 ദിവസത്തെ വാലിഡിറ്റിയോടുകൂടിയ 628 രൂപയുടെ റീച്ചാര്‍ജ് പ്ലാനാണ്...

രാജ്യവ്യാപകമായി ജിഎസ്ടി പോര്‍ട്ടല്‍ പണിമുടക്കി; നികുതി അടവിന്റെ സമയ പരിധി രണ്ടു ദിവസം കൂടി നീട്ടി

രാജ്യവ്യാപകമായി ജിഎസ്ടി പോര്‍ട്ടല്‍ പണിമുടക്കിയതോടെ പ്രതിമാസ നികുതി അടവുകള്‍ അനിശ്ചിതത്വത്തിലായി. വ്യാപാരികള്‍ക്ക്‌ ജിഎസ്ടി അടക്കാനാകുന്നില്ലെന്ന പരാതികള്‍ ഉയർന്നതിനെ തുടര്‍ന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ്...