July 30, 2025

Business News

ചെന്നൈയില്‍ ഷോപ്പിംഗ് മാള്‍, കശ്മീരിലും യു. പിയിലും എക്സ്പോര്‍ട്ട് ഹബ്ബ്; പുതിയ പ്ലാനുകളുമായി ലുലു ഗ്രൂപ്പ്

ഗുജറാത്തിന് പിന്നാലെ തമിഴ്‌നാട്ടിലും ഷോപ്പിംഗ് മാള്‍ തുടങ്ങാനുള്ള പദ്ധതിയിട്ട് ലുലു ഗ്രൂപ്പ്. ഇതിന് പുറമെ ജമ്മു കശ്മീരിലും യു. പിയിലും എക്‌സ്‌പോര്‍ട്ട് ഹബ്ബുകള്‍ തുടങ്ങാനും ലുലുവിന് പദ്ധതിയുണ്ട്....

റബർ വില താഴോട്ട്, വെളിച്ചെണ്ണ വില മുകളിലേക്ക്

റബർ വില വീണ്ടും താഴേക്ക്. റബർ ബോർഡിന്റെ കണക്കുപ്രകാരം ആർഎസ്എസ്- 4 ഇനത്തിന് കിലോയ്ക്ക് രണ്ടുരൂപ കൂടി കുറഞ്ഞ് വില 240 രൂപയ്ക്ക് താഴെയായി. അതെസമയം വെളിച്ചെണ്ണയ്ക്ക്...

പലിശ നിരക്ക് ഉയർത്തി എസ്ബിഐ

മുംബൈ: എസ്ബിഐ വീണ്ടും അടിസ്ഥാന പലിശ നിരക്ക് ഉയർത്തി. 0.10% വരെയാണ് ഉയർത്തിയത്. ഇതോടെ വിവിധതരം വായ്പകളുടെ ഇഎംഐ നിരക്ക് ഉയരും. കഴിഞ്ഞ മാസം(ജൂൺ) പലിശ നിരക്കുകൾ...

റഷ്യൻ എണ്ണ വൻതോതിൽ ഇറക്കുമതി ചെയ്ത് ഇന്ത്യയും ചൈനയും

റഷ്യൻ ക്രൂഡോയിൽ വൻതോതിൽ ഇറക്കുമതി ചെയ്ത് ഇന്ത്യയും ചൈനയും. ജൂലൈയിൽ 280 കോടി ഡോളറിന്റെ (ഏകദേശം 23,500 കോടി രൂപ) ക്രൂഡോയിലാണ് റഷ്യയിൽ നിന്ന് ഇന്ത്യ വാങ്ങിയത്....

18 കോടി രൂപ ലാഭം കൊയ്ത് കെ എസ് ഇ ലിമിറ്റഡ്

കേരളം ആസ്ഥാനമായ പ്രമുഖ സ്വകാര്യ കാലിത്തീറ്റ ഉത്പാദന കമ്പനിയായ കെ എസ് ഇ ലിമിറ്റഡ് 18. 36 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. സാമ്പത്തിക വര്‍ഷത്തെ ആദ്യപാദമായ...

ഇലക്ട്രിക് മൊബിലിറ്റിയെ ശക്തമായി പിന്തുണച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

ഇലക്ട്രിക് മൊബിലിറ്റിയെ ശക്തമായി പിന്തുണച്ച് ഇന്ത്യയിലെ പ്രമുഖ ഓട്ടോമൊബൈൽ നിർമ്മാണ കമ്പനിയായമഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ഇലക്ട്രിക് മൊബിലിറ്റിയെ പിന്തുണയ്ക്കുന്നത് രാജ്യത്തിന്റെ മികച്ച താല്‍പ്പര്യമാണെന്ന് മുംബൈ ആസ്ഥാനമായുള്ള ഓട്ടോ...

അനാവശ്യ കോളുകളും ടെലികോം സേവനങ്ങളും വിച്ഛേദിക്കാൻ നിർദേശിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി

ന്യൂഡൽഹി: റജിസ്റ്റർ ചെയ്യാതെ, തുടർച്ചയായി അനാവശ്യ കോളുകളും സന്ദേശങ്ങളും അയയ്ക്കുന്ന ടെലിമാർക്കറ്റിങ് കമ്പനികളെ 2 വർഷത്തേക്ക് കരിംപെട്ടിയിൽപെടുത്താനും ടെലികോം സേവനങ്ങളും വിച്ഛേദിക്കാനും നിർദേശം നൽകികൊണ്ട് ടെലികോം റെഗുലേറ്ററി...

സുപ്രീം കോടതിയിൽ ബൈജൂസിന് തിരിച്ചടി

സുപ്രീം കോടതിയിൽ ബൈജൂസിന് തിരിച്ചടിഎജ്യുടെക് സ്ഥാപനമായ ബൈജൂസ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡായ ബിസിസിഐയുമായി നടത്തിയ ഒത്തുതീർപ്പ് നീക്കത്തിന് സുപ്രീം കോടതി സ്റ്റേ ചെയ്‌തു. സ്പോൺസർഷിപ്പ് തുകയിൽ 158...

സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ്

സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ്. ഗ്രാമിന് 10 രൂപ കുറഞ്ഞ് വില 6,555 രൂപയും പവന് 80 രൂപ കുറഞ്ഞ് 52,440 രൂപയുമായി. ഇന്നലെ ഗ്രാമിന്...

54-ാമത് ജിഎസ്‍ടി കൗൺസിൽ യോഗം സെപ്തംബർ 9 ന്

ദില്ലി: 54-ാമത് ജിഎസ്ടി കൗൺസിൽ യോഗം സെപ്റ്റംബർ 9 ന്. ദില്ലിയിൽ ചേരുന്ന യോഗത്തിൽ ധനമന്ത്രി നിർമ്മല സീതാരാമ് അധ്യക്ഷത വഹിക്കും. യോഗത്തിൻ്റെ അജണ്ടയെക്കുറിച്ച് കൗൺസിൽ അംഗങ്ങളെ...