March 30, 2026

Business News

പവന് 60,200 രൂപ! സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന റെക്കോർഡിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. പവന് 600 രൂപയുടെ വർധനവോടെ സ്വർണവില ആദ്യമായി 60,000 രൂപ കടന്നു. ഒരു പവൻ സ്വർണത്തിന്റെ...

വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍ വരുന്നു; സ്റ്റാറ്റസില്‍ ഫോട്ടോയ്‌ക്കൊപ്പം മ്യൂസിക് ചേര്‍ക്കാം

കാലിഫോര്‍ണിയ: മെറ്റയുടെ ഏറ്റവും ജനപ്രിയമായ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പില്‍ ഒരു പുതിയ അപ്‌ഡേറ്റ് വരാനിരിക്കുകയാണ്. ഇനി മുതല്‍ സ്റ്റാറ്റസ് അപ്‌ഡേറ്റുകളില്‍ ചിത്രങ്ങള്‍ക്കൊപ്പം സംഗീതം ചേര്‍ക്കുന്നതിന് അവസരമൊരുക്കുന്ന പുതിയ...

3000 രൂപ കടന്ന് ഏലത്തിന്റെ വില; കുരുമുളക് വിപണിയിൽ സ്ഥിരത തേടി മുന്നോട്ടുപോവുന്നു

ഏലക്കയുടെ വിലയിൽ നേരിയ മാറ്റങ്ങൾ ഉണ്ടായതോടെ ആദ്യ ലേലത്തിൽ വില കുറവായിരുന്നു, എന്നാൽ രണ്ടാം ലേലത്തിൽ ഇത് കിലോ 3000 രൂപയേയും പിന്നിട്ടു. ശരാശരി ഇനം ഏലക്ക...

ഇന്ത്യന്‍ നിരത്തിലേക്ക് വീണ്ടും ഡീസല്‍ കാറുകളുമായി സ്‌കോഡ

ഡീസൽ കാറുകളുമായി സ്‌കോഡ വീണ്ടും ഇന്ത്യൻ വിപണിയിലേക്ക് മടങ്ങിയെത്തുന്നു. ഡീസൽ കാർ മോഡലായ സൂപ്പർബ് 4×4, ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചുകഴിഞ്ഞു. അഞ്ചു വർഷം കഴിഞ്ഞാണ്...

ബജറ്റിൽ ഗിഗ് തൊഴിലാളികൾക്ക് ക്ഷേമപദ്ധതികൾ ലഭ്യമാകുമോ?

കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനുള്ള ദിവസങ്ങൾ മാത്രം ശേഷിക്കെ, ഗിഗ് തൊഴിലാളികൾ ഈ ബജറ്റിൽ പരിഗണനക്ക് വരുമോ എന്ന ചോദ്യം ഉയരുകയാണ്. കഴിഞ്ഞ ദശകത്തിൽ ഇന്ത്യയിൽ ഒരു പ്രധാന...

ബിവൈഡി സീലിയൻ 7; ഒറ്റ ചാർജ്ജിൽ 567 കിമി ദൂരം, ബുക്കിംഗ് ആരംഭിച്ചു

ചൈനീസ് ഇലക്ട്രിക് വാഹന നിർമ്മാതാവായ ബിവൈഡി, 2025-ലെ ആദ്യ പ്രധാന മോഡലായ ബിവൈഡി സീലിയൻ 7-നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ദില്ലിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി ഷോയിൽ...

ബ്ലിങ്കിറ്റിന് 103 കോടിയുടെ നഷ്ടം

സൊമാറ്റോയുടെ ഉടമസ്ഥതയിലുള്ള ക്വിക്ക് കൊമേഴ്‌സ് സ്ഥാപനമായ ബ്ലിങ്കിറ്റിന്റെ മൂന്നാം പാദ ഫലം പുറത്ത് വന്നു. ഒക്ടോബർ-ഡിസംബർ കാലയളവിൽ 103 കോടി രൂപയുടെ സഞ്ചിത നഷ്ടമാണ് ബ്ലിങ്കിറ്റ് രേഖപ്പെടുത്തിയത്....

പുതിയ മിനി കൂപ്പർ എസ് ജെസിഡബ്ല്യു പാക്ക്; ഭംഗിയും ശക്തിയും ഒന്നിക്കുന്നു

ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025-ൽ മിനി കൂപ്പർ എസ് ജെസിഡബ്ല്യു പാക്ക് വിപണിയിലിറക്കി. സ്പോർടി റേസിംഗ് ഡിസൈനും ബ്രിട്ടീഷ് സ്റ്റൈലിന്റെ സവിശേഷതകളും കോർത്തിണക്കിയ ഈ മോഡൽ...

സ്വർണവിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നത്തെ സ്വര്‍ണവില ഗ്രാമിന് 7450 രൂപയും പവന് 59600 രൂപയുമാണ്.18 കാരറ്റ് സ്വര്‍ണത്തിനും വിലയിൽ മാറ്റമൊന്നുമില്ല. ഗ്രാമിന് 6140 രൂപയാണ് ഇന്നത്തെ...

സ്മാർട്ട് ടിവി വിപണിയിൽ വിപ്ലവം; സാംസങ്-ഓപ്പൺ എഐ കൈകോർക്കുന്നു

സാംസങ് സ്മാർട്ട് ടിവികളിൽ പുതിയ മുന്നേറ്റങ്ങൾ നടത്തുന്നതിനായി ഓപ്പൺഎഐയുടെ സഹായം തേടിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം, ഇതുവരെ ഇരുകമ്പനികളും ഔദ്യോഗികമായി ഈ വിവരങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. ഇപ്പോഴത്തെ സാംസങ്...