ഓഗസ്റ്റിലെ ജിഎസ്ടി കളക്ഷനിൽ 10% വർധനവ്
ഓഗസ്റ്റിലെ മൊത്ത ജിഎസ്ടി വരുമാനം 10 ശതമാനം വര്‍ധിച്ച് ഏകദേശം 1.75 ലക്ഷം കോടി രൂപയായി. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആഭ്യന്തര ഇടപാടുകളില്‍ നിന്നുള്ള ജിഎസ്ടി...
ഓഗസ്റ്റിലെ മൊത്ത ജിഎസ്ടി വരുമാനം 10 ശതമാനം വര്‍ധിച്ച് ഏകദേശം 1.75 ലക്ഷം കോടി രൂപയായി. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആഭ്യന്തര ഇടപാടുകളില്‍ നിന്നുള്ള ജിഎസ്ടി...
മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ജിയോ ഫിനാന്‍ഷ്യല്‍ സർവീസസ് ലിമിറ്റഡ് (Jio Financial Services Ltd/JFL) ഭവന വായ്പ രംഗത്ത് സജീവമാകുന്നു. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്ന...
മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസിന്റെ ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് (Jio Financial Services Ltd/JFL) ഭവന വായ്പ രംഗത്തും സജീവമായി മുന്നേറുകയാണ്. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ നൽകിയുവരുന്ന...
ഓഗസ്റ്റിൽ ടൊയോട്ട കിർലോസ്‌കർ മോട്ടോർ തന്റെ മൊത്തവ്യാപാരത്തിൽ 35 ശതമാനം വളർച്ച നേടുകയായിരുന്നുവെന്ന് കമ്പനിയുടെ ഒരു പ്രസ്താവനയിൽ അറിയിച്ചു. ഈ മാസത്തിൽ 30,879 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ, കഴിഞ്ഞ...
രാജ്യത്തിന്റെ വ്യാവസായിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വാണിജ്യ മന്ത്രാലയം സംസ്ഥാന മന്ത്രിമാരുടെ യോഗം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 5 ന് നടക്കുന്ന യോഗത്തില്‍ വ്യവസായ മന്ത്രി...
മാരുതി സുസുക്കി ഇന്ത്യയുടെ (എംഎസ്‌ഐ) ഓഗസ്റ്റ് മാസത്തെ മൊത്ത വിൽപ്പനയിൽ 4 ശതമാനം ഇടിവ് കണ്ടതായി കമ്പനി അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 1,89,082 യൂണിറ്റുകൾ...
തിരുവനന്തപുരം: സൈനിക ആവശ്യങ്ങൾക്കായി ഡ്രോൺ ക്യാമറകൾ നിർമിക്കുന്നതിന്, ടെക്നോപാർക്കിലെ ഒരു സ്റ്റാർട്ടപ്പ് കമ്പനിക്ക് 1.15 കോടി രൂപയുടെ ധനസഹായം ലഭിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന,...
ഹിമാചൽ പ്രദേശ് സംസ്ഥാനത്തിൽ പ്രകൃതി കൃഷി രീതികളിലൂടെ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് താങ്ങുവില നൽകുന്ന സംരംഭം നടപ്പിലാക്കുന്നു. ഫ്രഞ്ച് നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഗ്രികൾച്ചർ, ഫുഡ് ആൻഡ്...
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ (സിയാൽ) അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി നടപ്പിലാക്കി വരുന്ന ഏഴ് മെഗാ പദ്ധതികളിൽ നാലാമത്തേതായ 0484 എയ്റോ ലോഞ്ചിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട്...
ഓഗസ്റ്റില്‍ ഇന്ത്യന്‍ ഓഹരികളിലെ എഫ് പി ഐകളുടെ നിക്ഷേപം 7,320 കോടി രൂപയായി കുറഞ്ഞു. നിക്ഷേപകരുടെ കണക്കുകള്‍ പ്രകാരം ഈ നിക്ഷേപം ജൂണ്‍, ജൂലൈ മാസങ്ങളിലെ നിക്ഷേപങ്ങളെക്കാള്‍...