ഹോം സ്‌റ്റേ ഉടമകള്‍ക്ക് സന്തോഷിക്കാം; 20,000 രൂപ സാമ്പത്തിക സഹായം
സംസ്ഥാനത്ത് ഉത്തരവാദിത്ത ടൂറിസം ശക്തിപ്പെടുത്തുന്നതിനായി ടൂറിസം വകുപ്പ് ഹോം സ്റ്റേകളും നാടൻ അടുക്കളകളും സാമ്പത്തികമായി സഹായിക്കുന്നു. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഇത്തരത്തിലുള്ള സ്ഥാപനങ്ങൾക്ക് ബയോഗ്യാസ് പ്ലാന്റിനായി 20,000...