ഉള്ളിവില കുറയുന്നില്ല; വിൽപ്പനയ്ക്കിറങ്ങി സർക്കാർ
ഉള്ളിവില കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 47% ഉയര്‍ന്നതായി കണക്കുകള്‍ കാണിക്കുന്നു. ഈ സാഹചര്യത്തില്‍, സര്‍ക്കാര്‍ നേരിട്ട് ഉള്ളിവില്‍പ്പനയ്ക്ക് ഇറങ്ങി. നാഷണല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷനും (NCCF) നാഷണല്‍ അഗ്രികള്‍ച്ചറല്‍...