August 1, 2025

Business News

കോഴിക്കോട് ലുലു മാൾ തുറന്നു; ആദ്യദിനം പ്രത്യേക ഓഫറുകൾ

ലോകോത്തര ഷോപ്പിംഗ് അനുഭവം കോഴിക്കോടിന് സമ്മാനിച്ച് ലുലു മാൾ ജനങ്ങൾക്ക് തുറന്നുകിട്ടി. മാങ്കാവിൽ സ്ഥിതി ചെയ്യുന്ന ഈ പുതിയ മാൾ, മൂന്ന് നിലകളിലായി, അത്യാധുനിക സൗകര്യങ്ങളോടെയാണ് ഒരുക്കിയിരിക്കുന്നത്....

സുസ്ലോണിന് ഇന്ത്യയിലെ ഏറ്റവും വലിയ കാറ്റാടി ഊര്‍ജ്ജ ഓർഡർ

പുനരുപയോഗ ഊർജ പരിഹാരദാതാക്കളായ സുസ്ലോൺ, എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡിൽ നിന്ന് 1,166 മെഗാവാട്ട് ശേഷിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ വിൻഡ് എനർജി ഓർഡർ നേടിയതായി അറിയിച്ചു.എൻടിപിസി...

വെറും രണ്ട് ദിവസം കൊണ്ട് 28 ലക്ഷം പ്രീ-ഓർഡർ; ആപ്പിളിനെ ഞെട്ടിച്ച് വാവെയ്‌യുടെ ട്രൈ-ഫോൾഡ് ഫോൺ

ബെയ്ജിങ്: ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ ഹുവായുടെ പുതിയ ട്രൈ-ഫോൾഡ് ഫോണിന് (മേറ്റ് എക്‌സ്‌ടി) പ്രീ-ഓർഡറുകൾ കുത്തനെ ഉയരുകയാണ്. വെറും രണ്ട് ദിവസത്തിനുള്ളിൽ 28 ലക്ഷം പ്രീ-ഓർഡറുകളാണ് ഈ...

കല്യാൺ സിൽക്സിന്റെ യൂത്ത് ഫാസ്റ്റ് ഫാഷൻ ബ്രാൻഡ് ഫാസ്‌യോ ആലപ്പുഴയിൽ പ്രവർത്തനമാരംഭിച്ചു

വസ്ത്ര വ്യാപാര രംഗത്ത് ശതാബ്ദികാല പാരമ്പര്യമുള്ള കല്യാൺ സിൽക്സിന്റെ യൂത്ത് ഫാസ്റ്റ് ഫാഷൻ ബ്രാൻഡായ ഫാസ്‌യോ, ആലപ്പുഴ ഹോസ്പിറ്റൽ ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന രാമവർമ്മ ക്ലബിന് എതിർവശത്ത്...

സംസ്ഥാന സർക്കാരിൻ്റെ ഓണക്കിറ്റ്‌ വിതരണം ആരംഭിച്ചു

സംസ്ഥാന സർക്കാരിൻ്റെ ഓണക്കിറ്റ്‌ വിതരണം ആരംഭിച്ചു. ആറുലക്ഷം മഞ്ഞ കാർഡുടമകൾക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരായ എൻപിഐ (നോൺ പ്രയോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻ) കാർഡുടമകൾക്കും വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ...

സ്ത്രീകൾക്ക് ബിസിനസ് തുടങ്ങാനായി പണം തടസ്സമാകില്ല; ഈട് ആവശ്യമില്ലാത്ത വായ്പകൾ ഇവയാണ്

സ്ത്രീ സംരംഭകർക്ക് ബിസിനസ് ആരംഭിക്കാനുള്ള മോഹത്തിന് തടസ്സംപകരുന്ന ഏറ്റവും വലിയ പ്രതിസന്ധി പലപ്പോഴും സാമ്പത്തിക പിന്തുണയാണ്. പ്രത്യേകിച്ച്, ജോലിയ്ക്ക് പോകാത്ത വീട്ടമ്മമാരാകുമ്പോൾ പണം സമ്പാദിക്കുക എന്നത് കൂടുതൽ...

ബിഎസ്എന്‍എല്‍ ലൈവ് ടിവി ആപ്പ് പുറത്തിറങ്ങി

ദില്ലി: ബിഎസ്എന്‍എല്‍ ആന്‍ഡ്രോയ്ഡ് ടിവി ഉപയോക്താക്കൾക്കായി പുതിയ ലൈവ് ടിവി ആപ്പ് പുറത്തിറക്കിയിരിക്കുന്നു. ഈ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ആപ്പ് പുറത്തിറക്കിയിരിക്കുന്നത്...

പഞ്ചസാര കയറ്റുമതി നിരോധനം നീളാൻ സാധ്യത

പ്രാദേശിക വിതരണവും എത്തനോൾ ഉൽപാദനവും വർധിപ്പിക്കാൻ പഞ്ചസാര കയറ്റുമതി നിരോധനം നീട്ടാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. കരിമ്പ് ഉൽപാദനം കുറയാനുള്ള സാധ്യതകൾ മുന്നിൽ കണ്ടാണ് രണ്ടാം വർഷത്തെയും...

വാട്സ്ആപ്പിൽ പുതിയ ഫീച്ചർ എത്തുന്നു, സ്ഥിരം മെസേജ് അയക്കുന്നവർക്ക് ഉപകാരപ്രദം

വാട്സ്ആപ്പ്, മെറ്റയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം, പുത്തൻ ഫീച്ചറുകളുമായി വീണ്ടും ശ്രദ്ധ നേടുകയാണ്. അടുത്ത ഫീച്ചറായ ഡ്രാഫ്റ്റ് ലേബൽ സംവിധാനം ഉടൻ വാട്സ്ആപ്പിൽ എത്തിയേക്കുമെന്ന് വാബെറ്റ ഇൻഫോ...

സ്വിഗ്ഗി ജീവനക്കാരന്‍ അടിച്ചുമാറ്റിയത് 33 കോടി; കമ്പനിയുടെ നഷ്ടം 2,350 കോടി

രൂപഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനിയായ സ്വിഗ്ഗിയില്‍ മുന്‍ ജീവനക്കാരന്‍ നടത്തിയ തട്ടിപ്പ് പുറത്തുവിട്ട് കമ്പനി. ജൂനിയറായ മുന്‍ ജീവനക്കാരന്‍ 33 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് കമ്പനി കണ്ടെത്തിയത്....