August 2, 2025

Business News

സാംസംഗ് ഇന്ത്യയില്‍ വ്യാപക പിരിച്ചുവിടല്‍

സാംസംഗ് ഇന്ത്യയില്‍ 200-ലധികം എക്സിക്യൂട്ടീവുകളെ പിരിച്ചുവിടാനൊരുങ്ങുകയാണെന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബിസിനസ്സ് വളര്‍ച്ച മന്ദഗതിയിലും ഉപഭോക്തൃ ആവശ്യം കുറയുകയും സ്മാര്‍ട്ട്ഫോണ്‍ മേഖലയില്‍ വിപണി വിഹിതം...

ബിഎസ്എന്‍എല്‍ കേരളത്തില്‍ 1000 4ജി ടവറുകള്‍ സ്ഥാപിച്ചു

തിരുവനന്തപുരം: 4ജി സേവനങ്ങൾ രാജ്യത്ത് വ്യാപകമാകുന്നതിനിടെ, ബിഎസ്എന്‍എല്‍ കേരളത്തില്‍ ഒരു സുപ്രധാന നേട്ടം കൈവരിച്ചു. ബിഎസ്എന്‍എല്‍ 1000 4ജി ടവറുകൾ കേരള സെക്ടറിൽ സ്ഥാപിച്ചതായി ടെലികോം മന്ത്രാലയം...

സ്വര്‍ണവില വീണ്ടും ഉയർന്നു, വെള്ളി വിലയിലും വര്‍ദ്ധനവ്

കഴിഞ്ഞ മൂന്ന് ദിവസമായി സ്ഥിരതയിലിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനയുണ്ടായി. ഗ്രാമിന് 35 രൂപ കൂടി 6,715 രൂപയിലും പവന് 280 രൂപ കൂടി 53,720 രൂപയുമായി. ഓണത്തിനും...

ധനകാര്യ സ്ഥാപനമായ ധനലക്ഷ്മി എന്‍സിഡി പബ്ലിക് ഇഷ്യൂ തുടങ്ങുന്നു

തൃശ്ശൂരിൽ ആസ്ഥാനം ഉള്ള ധനലക്ഷ്മി, 33 വർഷത്തെ പാരമ്പര്യമുള്ള ധനകാര്യ സ്ഥാപനം, NCD (Non-Convertible Debentures) പബ്ലിക് ഇഷ്യു ആരംഭിക്കുന്നു. ഇന്ത്യയിലെ 8 സംസ്ഥാനങ്ങളിൽ 350 ശാഖകളുള്ള...

2000 ഓണച്ചന്തകൾ; വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ആരംഭിച്ച 2000 ഓണച്ചന്തകളിൽ പഴം, പച്ചക്കറികൾക്ക് 30 ശതമാനം വരെ വിലക്കിഴിവുണ്ടാകുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പ്രഖ്യാപിച്ചു. കൃഷി വകുപ്പ് ഓണത്തോടനുബന്ധിച്ച് നടത്തുന്ന...

ഇന്ത്യയിലേക്ക് ആഗോള വൈദഗ്ധ്യവും നൂതന രീതികളും കൊണ്ടുവരാന്‍ ഓട്ടോമോട്ടീവ് വ്യവസായവുമായി മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗോളതലത്തിലെ മികച്ച പ്രമാണങ്ങളും സമ്പ്രദായങ്ങളും ഇന്ത്യയിലേക്ക് എത്തിക്കുന്നതിന് ഓട്ടോമോട്ടീവ് വ്യവസായത്തോട് ആഹ്വാനം ചെയ്തു. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സിന്റെ (സിയാം) വാര്‍ഷിക...

ഏയര്‍ ഇന്ത്യ എക്‌സ്‌പ്രസില്‍ ഫ്‌ളാഷ്‌ സെയില്‍: കൊച്ചി-ബാംഗ്ലൂര്‍ ഉള്‍പ്പെടെ റൂട്ടുകളില്‍ 932 രൂപ മുതലുള്ള ടിക്കറ്റുകള്‍

ഏകദേശം 932 രൂപ മുതൽ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ടിക്കറ്റുകൾ ലഭ്യമാക്കി ഫ്ലാഷ് സെയിൽ ആരംഭിച്ചു. 2024 മാർച്ച് 31 വരെ യാത്രകൾക്ക് സെപ്റ്റംബർ 16 വരെ...

എയർപോർട്ട് കരാർ: അദാനിക്ക് കെനിയയിൽ താൽക്കാലിക തടസം

പ്രധാന വിമാനത്താവളം നടത്തിപ്പിന് അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്സിനെ അനുവദിക്കാനുള്ള സര്‍ക്കാര്‍ പദ്ധതി കെനിയന്‍ ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. 30 വര്‍ഷത്തേക്ക് നെയ്റോബിയിലെ ജോമോ കെനിയാട്ട അന്താരാഷ്ട്ര വിമാനത്താവളം...

ആപ്പിൾ ഐഫോൺ 16 സീരിസ് അവതരിപ്പിച്ചു; പുതിയ ക്യാമറ നിയന്ത്രണ ബട്ടൺ അടക്കം അനേകം സവിശേഷതകൾ

കാലിഫോർണിയ: ഐഫോൺ പ്രേമികൾ ആവേശത്തോടെ കാത്തിരുന്ന ഐഫോൺ 16 സീരിസ് ആപ്പിൾ അവതരിപ്പിച്ചു. ‘ഗ്ലോടൈം’ എന്ന പേരിട്ടിരുന്ന മെഗാ ലോഞ്ച് ഇവന്‍റ് ഇന്ത്യന്‍ സമയം രാത്രി 10.30ന്...

ഇന്ത്യയിലെ ഏറ്റവും വലിയ മാളുമായി ലുലു ഗ്രൂപ്പ്; കാത്തിരിക്കുന്നത് വന്‍ തൊഴിലവസരങ്ങള്‍

ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളിന്റെ പണിപ്പുരയിലാണ് ഇന്ന് ലുലു ഗ്രൂപ്പ്. അഹമ്മദാബാദിലാണ് ഈ വമ്പന്‍ ലുലുമാള്‍ ഒരുങ്ങുന്നത്. 4,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഈ...