അസംസ്‌കൃത എണ്ണയുടെ വില കുറയുന്നു: പെട്രോള്‍-ഡീസല്‍ വിലയില്‍ രണ്ട് രൂപ കുറയാൻ സാധ്യത
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുറയുന്നതിനെ തുടർന്ന് പെട്രോൾ, ഡീസൽ വിലയും കുറയാനുള്ള സാധ്യതകളാണ് ഇപ്പോൾ ഉയരുന്നത്. ആഗോള സാമ്പത്തിക വളർച്ച കുറഞ്ഞുവരുന്നത്, അതിനാൽ ഇന്ധനത്തിനുള്ള...