പൈലറ്റുമാരുടെ പരിശീലനം ഓഡിറ്റ് ചെയ്യാന്‍ ഡി ജി സി എ
പരിശീലന വിമാനങ്ങളുടെ അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിൽ പൈലറ്റുമാര്‍ ഉള്‍പ്പെടെയുള്ള വ്യോമഗതാഗത രംഗത്തെ പ്രൊഫഷനലുകള്‍ക്കുള്ള പരിശീലനത്തെ കുറിച്ച് ഓഡിറ്റ് നടത്താന്‍ ഡയറക്ടർ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ നിര്‍ദേശം....