ശോഭ ഗ്രൂപ്പ് പുതിയ മേഖലകളിലേക്ക്, ലക്ഷ്യം സ്വര്‍ണം-ഫര്‍ണിച്ചര്‍
പ്രമുഖ പ്രവാസി വ്യവസായിയും ശോഭ ഗ്രൂപ്പ് ചെയര്‍മാനുമായ പി.എന്‍.സി മേനോന്‍ ബിസിനസിലെ ആദ്യ ഇന്നിംഗ്സ് അവസാനിപ്പിച്ച ശേഷം പുതിയ ഇന്നിംഗ്സിന് ഒരുങ്ങുകയാണ്. ഈ തവണ, സ്വര്‍ണവും ഫര്‍ണിച്ചറും...
പ്രമുഖ പ്രവാസി വ്യവസായിയും ശോഭ ഗ്രൂപ്പ് ചെയര്‍മാനുമായ പി.എന്‍.സി മേനോന്‍ ബിസിനസിലെ ആദ്യ ഇന്നിംഗ്സ് അവസാനിപ്പിച്ച ശേഷം പുതിയ ഇന്നിംഗ്സിന് ഒരുങ്ങുകയാണ്. ഈ തവണ, സ്വര്‍ണവും ഫര്‍ണിച്ചറും...
ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചതോടെ, പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങുന്നു. 6,480 കോടി രൂപ ചെലവിട്ട്, ഫാസ്റ്റ് റെയില്‍ ട്രാന്‍സിറ്റ് സിസ്റ്റം എന്ന...
റിസർവ് ബാങ്കിൻ്റെ മാർഗനിർദ്ദേശങ്ങൾ പാലിക്കാതിരിക്കുകയും അതിൽ വീഴ്ച വരുത്തുകയും ചെയ്യുന്ന ബാങ്കുകൾക്കെതിരെയാണ് നടപടി.റിസർവ് ബാങ്കിൻ്റെ നിർദ്ദേശങ്ങൾ ലംഘിക്കുന്ന ബാങ്കുകളിൽ നിന്ന് ഈടാക്കുന്ന പിഴ നാമമാത്രമാണെന്ന പരാതി നേരത്തെ...
വൈദുത ബിൽ അടയ്ക്കാൻ എളുപ്പ വഴി. മീറ്റർ റീഡിംഗ് മെഷീനിൽ തന്നെ ബിൽ അടയ്ക്കാനുള്ള സൗകര്യം വരുന്നു. ഒക്ടോബർ മാസം മുതൽ ഈ പുതിയ സംവിധാനം പ്രാബല്യത്തിൽ...
ഹൈദരാബാദിൽ നിക്ഷേപ കമ്പനി കോടികളുടെ തട്ടിപ്പ് നടത്തിയാതായി പരാതി. ഹൈദരാബാദിലെ ഡി കെ ഇസഡ് ടെക്‌നോളജീസ് എന്ന കമ്പനി ഏകദേശം 18,000 നിക്ഷേപകരിൽ നിന്ന് 700 കോടി...
കുയാബ (ബ്രസീല്‍): പ്രതിരോധശേഷിയുള്ള കാര്‍ഷിക സംവിധാനങ്ങള്‍ രൂപീകരിച്ച് ആഗോളതലത്തില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് കൃഷി, കര്‍ഷകക്ഷേമ സഹമന്ത്രി രാംനാഥ് താക്കൂര്‍ പ്രഖ്യാപിച്ചു. ജി 20 കാര്‍ഷിക...
തിരുവനന്തപുരം: കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ആണവ നിലയം സ്ഥാപിക്കുന്നതിലേക്ക് കെ.എസ്.ഇ.ബി. നീക്കം ആരംഭിച്ചിരിക്കുകയാണ്. ഇതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ലഭിച്ചാല്‍, കേരള തീരത്ത് സുലഭമായ തോറിയം...
മുംബൈ: ഇന്ത്യയില്‍ സ്‌പാം കോള്‍/മെസേജുകള്‍ നിർത്തി വയ്ക്കുന്നതിനുള്ള സംയുക്ത ശ്രമത്തിന്റെ ഭാഗമായി, ഭാരതി എയര്‍ടെല്‍ മറ്റു ടെലികോം കമ്പനികളോട് കത്ത് എഴുതി. റിലയന്‍സ് ജിയോ, വോഡഫോണ്‍ ഐഡിയ...
ആയിരം കോടി രൂപയിലധികം വരുമാനം നേടുന്ന റെയില്‍വേ സ്റ്റേഷനുകളുടെ പട്ടികയിൽ രാജ്യത്തെ ഏഴ് റെയില്‍വേ സ്റ്റേഷനുകള്‍ ഇടംപിടിച്ചു. ഡല്‍ഹിയാണ് പട്ടികയില്‍ ഒന്നാമത്. സതേണ്‍ റെയില്‍വേ ഡിവിഷനില്‍ നിന്ന്...
പ്രമുഖ മൊബൈൽ ഫോണുണ്ടാക്കുന്ന കമ്പനിയായ എച്ച്എംഡി, പുതിയ എച്ച്എംഡി 105 4ജി, എച്ച്എംഡി 110 4ജി മോഡലുകൾ പുറത്തിറക്കി. യൂട്യൂബ്, യൂട്യൂബ് മ്യൂസിക്, യൂട്യൂബ് ഷോർട്സ് എന്നിവ...