August 2, 2025

Business News

‘ഭാസ്‌കര്‍’ പ്ലാറ്റ്‌ഫോം: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഡിജിറ്റല്‍ വിപ്ലവം, ഇടത്തരം കമ്പനികള്‍ക്ക് പുതിയ സാധ്യതകള്‍

രാജ്യത്തെ ഒന്നര ലക്ഷത്തോളം സ്റ്റാര്‍ട്ടപ്പുകളെ ഒറ്റ കുടക്കീഴില്‍ കൊണ്ടുവരാനായി കേന്ദ്ര വ്യവസായ വികസന മന്ത്രാലയം രൂപകല്‍പ്പന ചെയ്ത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ 'ഭാരത് സ്റ്റാര്‍ട്ടപ്പ് നോളജ് ആക്‌സസ് റജിസ്ട്രി'...

എഞ്ചിനീയറിങ് ബിരുദധാരികളില്‍ വെറും 10% പേര്‍ക്കാണ് തൊഴില്‍ സാധ്യത; സാങ്കേതിക വൈദഗ്ധ്യം കുറവെന്ന് പഠനം

ഇന്ത്യയിലെ 15 ലക്ഷം വരുന്ന എഞ്ചിനീയറിങ് ബിരുദധാരികളില്‍ ഈ വര്‍ഷം എത്ര പേര്‍ക്ക് ജോലി കിട്ടും? 10 ശതമാനത്തിനു മാത്രമെന്ന് പഠനം. ബിരുദം നേടിയവില്‍ പലര്‍ക്കും പ്രായോഗികമായ...

ലിറ്ററിന് 40 കിലോമീറ്റർ മൈലേജ്; ₹ 2.40 ലക്ഷം മുതൽ വിലയുള്ള ഹസ്‌ലറുമായി മാരുതി വിപണിയിൽ

മാരുതി സുസുക്കി വീണ്ടും ഇന്ത്യൻ വാഹന വിപണിയിൽ ശ്രദ്ധ നേടുകയാണ്, പുതിയൊരു ചെറിയ ബഡ്ജറ്റിലുളള എസ്‌യു‌വി അവതരിപ്പിച്ച്. മാരുതി ഹസ്‌ലർ എന്ന പേരിൽ എത്തുന്ന ഈ വാഹനം...

എയര്‍ടെല്‍ ഹോം വൈ-ഫൈ കേരളം മുഴുവന്‍ വ്യാപിപ്പിച്ചു; 14 ജില്ലകളില്‍ 22 ഒടിടി, 350ലധികം ചാനലുകള്‍

കോഴിക്കോട്: ഭാരതി എയര്‍ടെല്‍ കേരളത്തിലെ എല്ലാ 14 ജില്ലകളിലും ഹോം വൈ-ഫൈ സേവനം പ്രദാനം ചെയ്യുന്നു. ഇതിലൂടെ 57 ലക്ഷം പുതിയ കുടുംബങ്ങള്‍ എയര്‍ടെല്‍ ഹോം വൈ-ഫൈയുടെ...

വാര്‍ഷിക ഉത്സവ വില്‍പ്പനയുമായി ഫ്‌ളിപ്കാര്‍ട്ടും ആമസോണും

ഇ-കൊമേഴ്സ് പ്രമുഖരായ ഫ്‌ളിപ്കാർട്ടും ആമസോൺ ഇന്ത്യയും ഈ മാസം 26 മുതൽ അവരുടെ വാർഷിക ഉത്സവ വിൽപ്പന ആരംഭിക്കുന്നു. ഫ്‌ളിപ്കാർട്ടും ആമസോണും സെപ്റ്റംബർ 26-ന് പെയ്ഡ് സബ്സ്ക്രൈബർമാർക്കായി...

രാജ്യത്ത് ആദ്യമായി ഹോര്‍ട്ടികള്‍ച്ചര്‍ നയം രൂപീകരിക്കുന്ന സംസ്ഥാനമായി ഹിമാചല്‍

രാജ്യത്ത് ആദ്യമായി ഹോര്‍ട്ടികള്‍ച്ചര്‍ നയം രൂപീകരിക്കുന്ന സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു പ്രഖ്യാപിച്ചു. ഇത് ഹോര്‍ട്ടികള്‍ച്ചര്‍ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനത്തിന് സഹായകമാവുകയും സംസ്ഥാനത്തെ പഴങ്ങളുടെ കേന്ദ്രമാക്കുക...

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേക ടൗണ്‍ഷിപ്പ് ഒരുക്കണം: പീയുഷ് ഗോയല്‍

സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമായി ഒരു പ്രത്യേക ടൗണ്‍ഷിപ്പ് സ്ഥാപിക്കണമെന്ന് വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ അഭിപ്രായപ്പെട്ടു .സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച സാഹചര്യങ്ങൾ നല്‍കുന്നതിനാല്‍ വിവിധ രാജ്യങ്ങളിലെ ഔദ്യോഗിക പ്രതിനിധി സംഘത്തിന്റെ...

കെഎഫ്സി കടുത്ത പ്രതിസന്ധിയിൽ; വ്യവസായം നിലനിർത്താൻ വെല്ലുവിളികൾ നേരിടുന്നു

പ്രശസ്ത ഫ്രൈഡ് ചിക്കൻ ബ്രാൻഡായ കെന്‍റക്കി ഫ്രൈഡ് ചിക്കൻ (കെഎഫ്സി) ഇപ്പോൾ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ആഗോളതലത്തിൽ വിൽപ്പനയിൽ ഉണ്ടാകുന്ന ഇടിവാണ് കമ്പനിയെ ആശങ്കയിലാക്കുന്നത്. 2010 മുതൽ...

ബോയിംഗ് സമരം നീണ്ടാല്‍ ഇന്ത്യന്‍ എയര്‍ലൈന്‍ കമ്പനികള്‍ക്കും പ്രത്യാഘാതം; വിവിധ പദ്ധതികള്‍ തടസ്സപ്പെടാന്‍ സാധ്യത

ലോകത്തിലെ പ്രമുഖ വിമാന നിര്‍മ്മാണ കമ്പനിയായ ബോയിംഗില്‍ നടക്കുന്ന തൊഴിലാളി സമരം ഇപ്പോൾ വ്യോമയാന മേഖലയിലെ ചര്‍ച്ചാവിഷയമായി മാറുകയാണ്. അമേരിക്കയിലെ ബോയിംഗ് ജീവനക്കാര്‍ ആരംഭിച്ച സമരം ഉടൻ...

ക്യാമറ, ഫാസ്റ്റ് ചാര്‍ജിംഗ്, മിലിട്ടറി ഗ്രേഡ് സുരക്ഷ; മോട്ടോ എഡ്‌ജ് 50 നിയോ വിപണിയിലെത്തി

ദില്ലി: മോട്ടോറോള എഡ്‌ജ് സീരീസിന്റെ പുതിയ മോഡല്‍, മോട്ടോ എഡ്‌ജ് 50 നിയോ, ഇന്ത്യയില്‍ പുറത്തിറങ്ങി. മീഡിയടെക് ഡൈമന്‍സിറ്റി 7300 സോക് പ്രൊസസറോട് കൂടിയ ഈ ഫോണില്‍...