ജിയോ എയര്‍ഫൈബറിന്റെ പുതിയ ഓഫര്‍: ദീപാവലിക്ക് മുന്നോടിയായി ഒരു വര്‍ഷം സൗജന്യ കണക്ഷന്‍
ദീപാവലിക്ക് മുന്നോടിയായി, ജിയോ എയര്‍ഫൈബര്‍ ഉപഭോക്താക്കള്‍ക്കായി പുതിയ ഓഫര്‍ പ്രഖ്യാപിച്ച് റിലയന്‍സ് ജിയോ. 'ജിയോ ദിവാലി ധമാക്ക പ്രമോഷന്‍' എന്ന പേരിലാണ് ഒരു വര്‍ഷം സൗജന്യ ജിയോ...