മണിക്കൂറിൽ 250 കിലോമീറ്റർ വേഗത, ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിക്കുന്ന ആദ്യ ബുള്ളറ്റ് ട്രെയിൻ, ചെലവ് ₹250 കോടി
മണിക്കൂറില്‍ 250 കിലോമീറ്റർ വേഗതയിൽ ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ നിർമിക്കാൻ ഇന്ത്യൻ റെയിൽവേ തയ്യാറെടുക്കുന്നു. ഇന്റഗ്രൽ കോച്ച് ഫാക്ടറി (ICF) ഇതിനായി ടെൻഡറുകൾ ക്ഷണിച്ചിരിക്കുകയാണ്. ബംഗളൂരുവിലെ...