August 2, 2025

Business News

അണ്‍ലിമിറ്റഡ് 5ജി ഡാറ്റയും സൗജന്യ കോള്‍സേവനവുമായി ജിയോയുടെ പുതിയ 98 ദിവസത്തെ റീച്ചാര്‍ജ് പ്ലാന്‍

മുംബൈ: പ്രമുഖ സ്വകാര്യ ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ 98 ദിവസത്തേക്കുള്ള പുതിയ 5ജി റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചു. ഈ പ്ലാനില്‍, അണ്‍ലിമിറ്റഡ് 5ജി ഡാറ്റയും കോളും...

20,000 രൂപ വരെ ഡിസ്‌കൗണ്ട്! വണ്‍പ്ലസ് വില്‍പനമേള പ്രഖ്യാപിച്ചു; ദീപാവലി പ്രമാണിച്ച് ഈ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേക ഓഫര്‍

ഇന്ത്യൻ വിപണിയിൽ സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ആപ്പിൾ, വൺപ്ലസ്, വിവോ, മോട്ടോറോള, സാംസങ്, സിഎംഎഫ് തുടങ്ങിയ കമ്പനികൾ ഈ പോരാട്ടത്തിൽ തങ്ങളുടെ സ്ഥാനം...

ഇന്ത്യന്‍ ഓഹരികളിലേക്ക് പണം ഒഴുക്കി വിദേശ ഫണ്ടുകള്‍

യുഎസിലെ പലിശ നിരക്ക് കുറച്ചതും ഇന്ത്യയിലെ വിപണിയുടെ മികച്ച പ്രകടനവും കാരണം, ഈ മാസം ഇതുവരെ വിദേശ നിക്ഷേപകര്‍ ആഭ്യന്തര ഓഹരികളില്‍ 33,700 കോടി രൂപയ്ക്കടുത്ത് നിക്ഷേപിച്ചിരിക്കുന്നതായി...

ബജറ്റ് തയ്യാറാക്കാനുള്ള ശ്രമം അടുത്തമാസം ആരംഭിക്കും

ധനമന്ത്രാലയം 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് തയ്യാറാക്കുന്നതിനുള്ള പ്രക്രിയ അടുത്ത മാസം രണ്ടാം വാരം ആരംഭിക്കും. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ തുടർച്ചയായി നാലാം വര്‍ഷവും 7% വളര്‍ച്ചാ നിരക്ക്...

സ്വർണവില സർവ്വകാല റെക്കോർഡിൽ തന്നെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവകാല റെക്കോർഡിൽ തുടരുകയാണ്. ഇന്നലെ പവന് 600 രൂപ കൂടിയതോടെ സ്വർണത്തിന്റെ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തി. ഇന്ന്...

ക്രിയേറ്റർമാരും ആരാധകരും നേരിട്ട് ഇടപഴകാൻ, യൂട്യൂബ് പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു

യൂട്യൂബ് ക്രിയേറ്റർമാർക്കും ആരാധകർക്കും തമ്മിൽ ഇടപഴകാനുള്ള പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. "കമ്മ്യൂണിറ്റീസ്" എന്ന പേരിലുള്ള ഈ പ്ലാറ്റ്‌ഫോം, ഡിസ്‌കോർഡ്, റെഡ്ഡിറ്റ് പോലുള്ള സേവനങ്ങളോട് സാമ്യമുള്ളതാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്....

തിരുപ്പതി ക്ഷേത്രത്തിന് നെയ്യ് നൽകിയിട്ടില്ല: അമുൽ

മുംബൈ: തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) നെയ്യ് വിതരണം ചെയ്തിട്ടില്ലെന്ന് അമുൽ അറിയിച്ചു. തിരുപ്പതി ലഡ്ഡൂവിനുള്ള നെയ്യിൽ മൃഗക്കൊഴുപ്പ് ഉണ്ടെന്ന ആരോപണത്തെ തുടർന്നാണ് അമുൽ ഈ വിശദീകരണം...

ദീപാവലി അവധിയോട് അനുബന്ധിച്ച് യാത്രാ ബുക്കിംഗ് വർധന; വിമാന ടിക്കറ്റ് നിരക്കുകൾ 15% ഉയർന്നു, മുൻകൂർ ബുക്കിംഗിൽ വളർച്ച 85%

ഇത്തവണ ദീപാവലി അവധിയുമായി ബന്ധപ്പെട്ടുള്ള യാത്രകൾക്കായി ഭൂരിഭാഗം ആളുകളും യാത്രാ പദ്ധതികൾ തയ്യാറാക്കി കഴിഞ്ഞു. വേൾഡ് ഓൺ ഹോളിഡേയുടെ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ...

ഫെഡറൽ ബാങ്കിൽ നിന്നും പടിയിറങ്ങി ശ്യാം ശ്രീനിവാസൻ

14 വർഷത്തെ സുത്യർഹമായ സേവനത്തിന് ശേഷം ഫെഡറൽ ബാങ്കിൽ നിന്നും പടിയിറങ്ങി ശ്യാം ശ്രീനിവാസൻ.സുദീര്‍ഘമായൊരു തകര്‍പ്പന്‍ ഇന്നിംഗ്‌സ് കാഴ്ചവെച്ച് ഫെഡറല്‍ ബാങ്കിന്റെ 'ക്യാപ്റ്റന്‍' പദവി ശ്യാം ശ്രീനിവാസന്‍...

വിഴിഞ്ഞം ചരക്കുനീക്കത്തിന് ഭൂ​ഗർഭ റയിൽപാത; ചെലവ് 1200 കോടി, നിര്‍മാണം 2025ല്‍

വിഴിഞ്ഞം തുറമുഖത്തിൻ്റെ ചരക്ക് നീക്കത്തിനുള്ള റെയിൽപാതയുടെ നിർമാണ പ്രവർത്തനങ്ങൾ അടുത്ത വർഷം ആരംഭിക്കും. ബാലരാമപുരം മുതൽ വിഴിഞ്ഞം തുറമുഖം വരെയുള്ള 10.76 കിലോമീറ്റർ ദൂരത്തിലാണ് പാത നിർമ്മിക്കുന്നത്....