August 2, 2025

Business News

ഇന്ത്യയിലേക്ക് ശക്തമായ് തിരിച്ചുവരാനൊരുങ്ങി ഫോര്‍ഡ്; ചെന്നൈ പ്ലാന്റ് വീണ്ടും തുറക്കാനുള്ള ചര്‍ച്ചകള്‍ സജീവം

ലോകപ്രശസ്ത കാറ് നിർമാണ കമ്പനിയായ ഫോര്‍ഡ്, ഇന്ത്യയിലേക്ക് മടങ്ങിയെത്താനുള്ള തയ്യാറെടുപ്പിലാണ്. ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള (BEVs) ചുവടുവെയ്പ്പില്‍ കമ്പനി പ്രധാനമാക്കി ചിന്തിക്കുന്നത്. പഴയതുപോലെ ഇന്റേണല്‍ കംബക്ഷന്‍ എന്‍ജിന്‍ (ICE)...

‘ഫസ്റ്റ് കം ഫസ്റ്റ് സര്‍വീസ്’ ജനപ്രിയ നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്

മോട്ടോര്‍ വാഹന വകുപ്പ് പുതിയ ജനപ്രിയ നടപടികളുമായി ഓണ്‍ലൈന്‍ സേവനങ്ങളെ പരിഷ്കരിച്ചിട്ടുണ്ട്. സി.എച്ച്. നാഗരാജു ട്രാന്‍സ്‌പോര്‍ട് കമ്മിഷണറായി ചുമതലയേറ്റതിനു പിന്നാലെ, ബാഹ്യ ഇടപെടലുകള്‍ ഒഴിവാക്കി ‘ഫസ്റ്റ് കം,...

ഇന്ത്യന്‍ റിഫൈനറികള്‍ പാം ഓയില്‍ ഇറക്കുമതി റദ്ദാക്കി

ഇന്ത്യന്‍ റിഫൈനറികള്‍ പാം ഓയില്‍ ഇറക്കുമതി റദ്ദാക്കി. വില വര്‍ധന, ഇറക്കുമതി തീരുവ ഉയര്‍ത്താനുള്ള കേന്ദ്ര നീക്കം എന്നീ കാരണങ്ങളാല്‍ 100,000 മെട്രിക് ടണ്‍ പാം ഓയില്‍...

കിംസ് ആശുപത്രി നാഗർകോവിൽ സേവനം ആരംഭിച്ചു

നാഗർകോവിൽ: പ്രശസ്തമായ കിംസ് ഹെൽത്ത്, ഔദ്യോഗികമായി തമിഴ്നാട്ടിലേക്ക് ആശുപത്രി സേവനങ്ങൾ വ്യാപിപ്പിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി, നാഗർകോവിലിൽ ആധുനിക സൗകര്യങ്ങളോടും അത്യാധുനിക ചികിത്സാ സംവിധാനങ്ങളോടും കൂടിയ ആശുപത്രി ആരംഭിച്ചു....

₹220 കോടി ചെലവിൽ ആസ്റ്ററിന്റെ പുതിയ ആശുപത്രി; 2026ൽ പൂർത്തിയാകും, അപര്‍ണ കണ്‍സ്ട്രക്ഷന്‍സുമായി കരാർ

പ്രവാസി വ്യവസായി ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള ആസ്റ്റർ ഡി.എം ഹെൽത്‌കെയർ ഹൈദരാബാദിൽ സ്ത്രീകളും കുട്ടികളും ആശ്രയിക്കാവുന്ന പുതിയ ആശുപത്രി ആരംഭിക്കുന്നു.ആസ്റ്ററിന്റെ അനുബന്ധസ്ഥാപനമായ ശ്രീ സായിനാഥ മൾട്ടിസ്പെഷ്യാലിറ്റി...

എല്‍ഐസി പുതിയ മ്യൂച്വല്‍ ഫണ്ട് പുറത്തിറക്കി

എല്‍ഐസി പുതിയ മ്യൂച്വല്‍ ഫണ്ട് പുറത്തിറക്കി. എന്‍എഫ്ഒ ഒക്ടോബര്‍ 4 വരെ ലഭ്യമായിരിക്കും. പദ്ധതിക്കു കീഴിലെ യൂണിറ്റുകള്‍ ഒക്ടോബര്‍ 11ന് അലോട്ട് ചെയ്യും. നിർമ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന...

₹22,000 കോടിയുടെ 65 കപ്പൽ ഓർഡറുകൾ കൈവരിച്ചു, ഹരിത കപ്പലുകളുടെ നിർമ്മാണത്തിനൊരുങ്ങി കൊച്ചിൻ ഷിപ്പ്‌യാർഡ്

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (സി.എസ്.എല്‍) പരിസ്ഥിതി സൗഹൃദ കപ്പലുകൾ നിർമ്മിക്കാനൊരുങ്ങുകയാണ്. ആഗോളതലത്തിൽ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള നടപടികൾക്കിടയിൽ, മലിനീകരണം കുറയ്ക്കുന്ന ഇന്ധനങ്ങൾ ഉപയോഗിക്കുന്ന കപ്പലുകളാണ് സി.എസ്.എല്‍ നിർമിക്കാൻ...

ജിയോ എയര്‍ ഫൈബര്‍ ഒരു വര്‍ഷത്തേക്ക് സൗജന്യം; എന്നാൽ നിബന്ധന സഹിതം

ജിയോ എയര്‍ ഫൈബര്‍ ഉപയോക്താക്കള്‍ക്ക് ഒരു വര്‍ഷം സൗജന്യ സേവനം എന്ന പ്രത്യേക ഓഫര്‍ റിലയന്‍സ് പ്രഖ്യാപിച്ചു. ദീപാവലിക്കായുള്ള ഈ ഓഫര്‍ നവംബര്‍ 3 വരെ ലഭ്യമാണ്....

ഇ.വി ചാര്‍ജിംഗ് സ്റ്റേഷനുകളുടെ വികസനത്തിനായി ആഗോള കമ്പനിയുമായി സഹകരിക്കാൻ കെ.എസ്.ഇ.ബി

ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനുകളുടെ പര്യാപ്തതക്കുറവിനെ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്കായി, കെ.എസ്.ഇ.ബി (കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്) പുതിയ പദ്ധതി ആവിഷ്കരിക്കുന്നു. നിലവില്‍ ലഭ്യമാക്കിയിട്ടുള്ള ചാര്‍ജിംഗ് സൗകര്യങ്ങള്‍ അപര്യാപ്തമാണെന്ന്...

രാജ്യത്തെ ഹോര്‍ട്ടികള്‍ച്ചര്‍ ഉല്‍പ്പാദനത്തില്‍ ഗണ്യമായ കുറവ്

2023-24 വര്‍ഷത്തില്‍ രാജ്യത്തെ ഹോര്‍ട്ടികള്‍ച്ചര്‍ ഉല്‍പ്പാദനം 353.19 ദശലക്ഷം ടണ്ണായി കുറഞ്ഞേക്കുമെന്ന് സര്‍ക്കാരിന്റെ മൂന്നാമത്തെ മുന്‍കൂര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. ജൂണില്‍ പുറത്തിറക്കിയ രണ്ടാം മുന്‍കൂര്‍ കണക്കുകള്‍ മൊത്തം...