August 2, 2025

Business News

മാസ്റ്റര്‍കാര്‍ഡ്, ആക്സിസ് ബാങ്കുമായ് സഹകരിച്ച് പുതിയ ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കും

മാസ്റ്റര്‍ കാര്‍ഡ് ആക്സിസ് ബാങ്കുമായി സഹകരിച്ച് ചെറുകിട ബിസിനസ്സ് ഉടമകള്‍ക്കായി ഒരു പുതിയ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കുന്നു. പ്രത്യേകിച്ചും ചെറുകിട ബിസിനസ് ഉടമകള്‍ക്കായി രൂപകല്‍പന ചെയ്ത മൈബിസ്...

കേരളം, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, ഒഡീഷ, മഹാരാഷ്ട്രയിലടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ കപ്പല്‍ നിര്‍മാണ ക്ലസ്റ്ററുകള്‍ സ്ഥാപിക്കും: മന്ത്രി സര്‍ബാനന്ദ സോനോവാള്‍

കപ്പല്‍ നിര്‍മാണത്തിനും അറ്റകുറ്റപ്പണിയ്ക്കും അടിയന്തിരമായ പ്രാധാന്യം നല്‍കി കേന്ദ്രം വിവിധ സംസ്ഥാനങ്ങളില്‍ ക്ലസ്റ്ററുകള്‍ സ്ഥാപിക്കാനൊരുങ്ങുന്നു. മഹാരാഷ്ട്ര, കേരളം, ആന്ധ്രാപ്രദേശ്, ഒഡീഷ, ഗുജറാത്ത് എന്നിവിടങ്ങളിലാണ് ഈ ക്ലസ്റ്ററുകള്‍ കേന്ദ്ര...

ദിവസേന 10 കോടി കോളുകള്‍ തിരിച്ചറിയാന്‍ എഐ സാങ്കേതികവിദ്യയുമായി എയര്‍ടെല്‍; സ്‌പാം മെസേജുകള്‍ തടയാന്‍ രാജ്യത്തെ ആദ്യ പരിഹാരം!

മുംബൈ: സ്‌പാം കോളുകളും മെസേജുകളും തടയാന്‍ എയര്‍ടെല്‍ പുതിയ എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) അടിസ്ഥാനത്തിലുള്ള സംവിധാനം അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് ദോഷം ഉണ്ടാക്കുന്ന ഇത്തരം കോളുകളും മെസേജുകളും പ്രതിദിനം...

ഐഫോണ്‍ 15 പ്രോ ഏറ്റവും കുറഞ്ഞ നിരക്കിൽ ; ബിഗ് ബില്യണ്‍ ഡെയ്‌സില്‍ സ്വന്തമാക്കാം

തിരുവനന്തപുരം: ഐഫോണ്‍ 16 സീരീസ് ഇറങ്ങുന്നതോടെ പ്രധാന്യം കുറയുമ്പോഴും, ഫീച്ചറുകള്‍ കൊണ്ട് ഐഫോണ്‍ 15 പ്രോ പിന്നിലല്ല. 2024-ലെ ഫ്ലിപ്‌കാര്‍ട്ട് ബിഗ് ബില്യണ്‍ ഡെയ്‌സ് സെയിലില്‍ 89,999...

കടം വാങ്ങിയാൽ തിരിച്ചു നൽകണം; ബൈജൂസിനോട് അമേരിക്കൻ കോടതി

പ്രമുഖ എഡ്ടെക് കമ്പനിയായ ബൈജൂസിന് അമേരിക്കന്‍ കോടതിയില്‍ നിന്ന് വീണ്ടും തിരിച്ചടി നേരിട്ടിരിക്കുന്നു. ഏകദേശം 12,500 കോടി രൂപ (150 ബില്യണ്‍ ഡോളര്‍) വായ്പയിൽ വീഴ്ച വരുത്തിയതിനെ...

ഇന്ത്യന്‍ ഇലക്ട്രിക് ബൈക്കുകളുടെ കയറ്റുമതി യൂറോപ്യന്‍ വിപണികളിലേക്ക്

ഇന്ത്യൻ ഇലക്ട്രിക് ബൈക്ക് നിര്‍മാതാക്കളായ അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ് അവരുടെ എഫ് 77 മാക് 2 ഇ-ബൈക്കിന്റെ കയറ്റുമതി ആരംഭിച്ചു. യൂറോപ്യന്‍ യൂണിയന്‍ വിപണികളിലേക്കുള്ള ആദ്യ ബാച്ച് ഇലക്ട്രിക്...

കേരള കയര്‍ കോര്‍പ്പറേഷന് ഒഡീഷയിൽ നിന്ന് 1.54 കോടി രൂപയുടെ ഓര്‍ഡര്‍

കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ, കയർ ഭൂവസ്ത്രത്തിന്റെ വിപണി വികസിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ ശ്രദ്ധേയമായ ശ്രമങ്ങൾ നടത്തുകയാണ്. ഇതിന്റെ ഭാഗമായാണ് 1.54 കോടി രൂപയുടെ കയർ...

ടിക്കറ്റ് ന്യൂ ഇനി സൊമാറ്റോയ്ക്ക് സ്വന്തം

കരാർ പ്രകാരം പേടിഎമ്മിന്‍റെ കീഴിലുള്ള ടിക്കറ്റ് ന്യൂ, പേടിഎം ഇന്‍സൈഡര്‍ എന്നിവ ഇനി സോമാറ്റോയുടെതായി മാറുമെന്ന് റിപ്പോർട്ട്. വൺ 97 കമ്മ്യൂണിക്കേഷൻസിന്‍റെ ഉപകമ്പനികളിലെ മുഴുവൻ ഓഹരികളും 2,048...

ഉജ്ജ്വല പ്ലാനുകളുമായി വീണ്ടും ബിഎസ്എന്‍എല്‍; 2 ജിബി ഡാറ്റ, സൗജന്യ കോളുകളും മറ്റു ആനുകൂല്യങ്ങളും

തിരുവനന്തപുരം: ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന പുതിയ ഡാറ്റ പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുന്ന ബിഎസ്എന്‍എല്‍, 160 ദിവസത്തെ വാലിഡിറ്റിയോടെ 2 ജിബി ഡാറ്റയും സൗജന്യ കോളുകളും നല്‍കുന്ന ഒരു മികച്ച പാക്കേജ്...

കണ്ണൂര്‍ വിമാനത്താവളത്തില്‍ കൂടുതല്‍ വിദേശ സര്‍വീസുകള്‍; പോയിന്റ് ഓഫ് കോള്‍ പദവി ഉടന്‍ ലഭിക്കുമെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍: വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ കണ്ണൂര്‍ വിമാനത്താവളം അതിവേഗ നീക്കത്തിലാണ്. എയര്‍പോര്‍ട്ടിന് ആറു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍ മാത്രമേ സര്‍വീസുകളുള്ളൂ. യൂറോപ്പ്, യു.എസ്,...