March 30, 2026

Business News

ഇരു രാജ്യങ്ങൾക്കും പ്രയോജനകരമായ വ്യാപാര ഇടപാടിന് ഇന്ത്യയും യുഎസും

പരസ്പരം പ്രയോജനകരവും താരിഫ് വെട്ടിക്കുറച്ചതുമായ ഒരു വ്യാപാര ഇടപാടിന് ഇന്ത്യയും യുഎസും സമ്മതിച്ചതായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, സ്വതന്ത്ര വ്യാപാര ഉടമ്പടി ഇതുവരെ ഉണ്ടായിട്ടില്ലെന്നും വ്യാപാര...

രാജ്യത്ത് പുതിയ ഫാസ് ടാഗ് നിയമം പ്രാബല്യത്തിൽ

നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ പുറത്തുവിട്ട പുതിയ ഫാസ് ടാഗ് നിയമങ്ങളാണ് രാജ്യത്ത് നിലവില്‍ വന്നത്. ഇരട്ടി ടോള്‍ നിരക്ക് അടക്കമുള്ള പിഴ സംവിധാനമാണ് പുതിയ...

കൊച്ചി മെട്രോ സ്‌റ്റേഷനുകളിൽ ബെവ്‌കോ ഔട്ട്‌ലെറ്റുകൾ; ആദ്യഘട്ടം വൈറ്റില, തൃപ്പൂണിത്തുറ, വടക്കേകോട്ട എന്നിവിടങ്ങളിൽ

കൊച്ചി മെട്രോയെ സംബന്ധിച്ച് നേട്ടമുണ്ടാക്കുന്നതാണ് പുതിയ നീക്കംവില്പന വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കൊച്ചി മെട്രോ സ്‌റ്റേഷനുകളില്‍ മദ്യവില്പന നടത്താന്‍ ബിവറേജസ് കോര്‍പറേഷന്റെ പുതിയ നീക്കം. പരീക്ഷണാടിസ്ഥാനത്തില്‍ രണ്ട് സ്റ്റേഷനുകളിലാകും...

ഇന്ത്യൻ പൗരന്മാർക്കുള്ള വീസ – ഓൺ-അറൈവൽ പ്രോഗ്രാം വിപുലീകരിച്ച് യു.എ.ഇ

6 രാജ്യങ്ങളില്‍ നിന്നുളളവരെ കൂടി ഉള്‍പ്പെടുത്തിയുഎഇയിലെ ജീവിതം, താമസം, തൊഴിൽ സാധ്യതകൾ എന്നിവ അറിയുന്നതിന് പുതിയ അവസരങ്ങൾ ഇന്ത്യക്കാര്‍ക്ക് ലഭിക്കും ആറ് രാജ്യങ്ങളിൽ നിന്ന് സാധുവായ വീസകളുള്ള...

ഡീപ്‌സീക്കിന്‍റെ പുത്തന്‍ ഡൗണ്‍ലോഡുകള്‍ വിലക്കി ദക്ഷിണ കൊറിയ

സോള്‍: ചൈനീസ് എഐ ചാട്ട്‌ബോട്ടായ ഡീപ്‌സീക്കിന്‍റെ പുത്തന്‍ ഡൗണ്‍ലോഡുകള്‍ ദക്ഷിണ കൊറിയ വിലക്കി. വ്യക്തിവിവരങ്ങള്‍ സംരക്ഷിക്കാനുള്ള ചില നിയമങ്ങള്‍ ആപ്പ് പാലിക്കുന്നില്ല എന്ന കാരണത്താലാണ് ഡീപ്സീക്ക് ഡൗണ്‍ലോഡ്...

ഹ്യുണ്ടായി വെർണ; 75,000 രൂപ വരെ വിലക്കിഴിവിൽ

വരും ദിവസങ്ങളിൽ ഒരു പുതിയ സെഡാൻ വാങ്ങാൻ തയ്യാറെടുക്കുന്നുണ്ടെങ്കിൽ നിങ്ങൾക്കിതാ ഒരു സന്തോഷവാർത്ത. 2025 ഫെബ്രുവരിയിൽ ഹ്യുണ്ടായിയുടെ ജനപ്രിയ സെഡാൻ വെർണ വമ്പൻ കിഴിവോടുകൂടി ലഭ്യമാണ്. ഈ...

ജിയോസ്റ്റാർ ഔദ്യോഗികമായി ‘ജിയോഹോട്ട്സ്റ്റാർ’ ലോഞ്ച് ചെയ്തു

ജിയോസ്റ്റാർ ഔദ്യോഗികമായി 'ജിയോഹോട്ട്സ്റ്റാർ' ലോഞ്ച് ചെയ്തിരിക്കുകയാണ്. ജിയോഹോട്ട്സ്റ്റാർ വയാകോം18 ഉം സ്റ്റാർ ഇന്ത്യയും ലയിപ്പിച്ചുള്ള സംയുക്ത സംരംഭമായ ജിയോസ്റ്റാറിന് കീഴിലാണ് പുതിയ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ജിയോഹോട്ട്സ്റ്റാര്‍ ലോഞ്ച്...

കൊച്ചി മെട്രോ സ്റ്റേഷനുകളിൽ ബെവ്കോ ഔട്ട്ലെറ്റുകൾ ആരംഭിക്കുന്നു

മെട്രോ സ്റ്റേഷനുകളിൽ ബെവ്കോ പ്രീമിയം ഔട്ട്ലെറ്റുകൾ ആരംഭിക്കുന്നു. ആദ്യ ഘട്ടമായി വൈറ്റില, വടക്കേ കോട്ട സ്റ്റേഷനുകളിലാകും പ്രവർത്തനം ആരംഭിക്കുക, വരുമാന വർധന ലക്ഷ്യമിട്ടാണ് മെട്രോയുടെ ഈ നീക്കം....

ഏഷ്യൻ റബർ വ്യാപര്യത്തിൽ ഉണർവ്‌, ഏലക്ക വിപണിയെ ഉന്നമിട്ട് ഉത്തരേന്ത്യൻ വ്യാപാരികൾ

ഏഷ്യൻ റബർ അവധി വ്യാപാര രംഗത്ത്‌ ഉണർവ്‌. പ്രമുഖ അവധി വിപണികളിൽ നിക്ഷേപകർ കാണിച്ച താൽപര്യം വിലക്കയറ്റത്തിന്‌ വഴിതെളിച്ചു. മുൻ നിര റബർ ഉൽപാദന രാജ്യങ്ങൾ ഓഫ്‌...

വാഹന ഉപഭോക്കതക്കൾക്ക് നികുതി ഇളവുമായി മോട്ടോര്‍ വാഹന വകുപ്പ്; ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം നികുതി ഇളവ്

നാല് വര്‍ഷമോ അതില്‍ കൂടുതലോ കാലയളവില്‍ നികുതി കുടിശ്ശിക വരുത്തിയ എല്ലാതരം വാഹനങ്ങള്‍ക്കും കുറഞ്ഞ നിരക്കില്‍ നികുതി അടയ്ക്കാം. 2020 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് 31...