August 3, 2025

Business News

ആറ് മാസം നീണ്ട അണ്‍ലിമിറ്റഡ് കോളുകൾ; ബിഎസ്എന്‍എല്‍ പുതിയ പ്ലാനുകൾ വിപണിയിൽ അവതരിപ്പിച്ചു

ഇന്ത്യയില്‍ ഇന്ന് നിലവിലുള്ളതില്‍ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള മൊബൈല്‍ താരിഫ് പ്ലാനുകള്‍ നല്‍കുന്നത് ആരെന്ന് ചോദിച്ചാല്‍ യാതൊരു സംശയവുമില്ലാതെ മറുപടി നല്‍കാം പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍ തന്നെ....

ഇന്ത്യാ ഗേറ്റ് ബസ്മതി അരിയിൽ കീടനാശിനി അളവ് കൂടിയതായി കണ്ടെത്തി; ആരോഗ്യ ഭീഷണിയെത്തുടർന്ന് കമ്പനി ഉൽപ്പന്നം തിരിച്ചുവിളിച്ചു

മുംബൈ: ഇന്ത്യാ ഗേറ്റ് ബസ്മതി അരി നിർമ്മാതാക്കളായ കെആർബിഎൽ ഒരു കിലോഗ്രാം പാക്കറ്റുകൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. "ഇന്ത്യ ഗേറ്റ് പ്യുവർ ബസുമതി റൈസ് ഫീസ്റ്റ് റോസാന...

തമിഴ്നാട് നിക്ഷേപ കേന്ദ്രമായി മാറുന്നു! ടാറ്റ മോട്ടോഴ്സിന്റെ ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ പ്ലാന്റിന് തുടക്കം

ടാറ്റ മോട്ടോഴ്സിന്റെ പുതിയ വാഹന നിർമ്മാണ പ്ലാന്റിന്റെ തറക്കല്ലിടൽ ചടങ്ങ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിർവഹിച്ചു. റാണിപേട്ട് ജില്ലയിലെ പനപാക്കത്ത് 500 ഏക്കർ സ്ഥലത്ത് സ്ഥാപിക്കപ്പെടുന്ന...

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് അവാര്‍ഡ്‌; കടലുണ്ടിക്കും കുമരകത്തിനും ദേശീയ തലത്തില്‍ നേട്ടം ആയിരത്തോളം ഗ്രാമങ്ങൾക്കിടയിൽ കേരളത്തിന് ഇരട്ട വിജയം

കേന്ദ്ര സര്‍ക്കാരിന്റെ ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരം കേരളത്തിലെ കടലുണ്ടിയും കുമരകവും കരസ്ഥമാക്കി. കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം മിഷന്റെ മികച്ച പ്രവർത്തനങ്ങൾ അവാർഡ് നേടുന്നതിലേക്ക് നയിച്ചതായി...

നിക്ഷേപ ഉടമ്പടിയിൽ ഒപ്പുവെച്ച് ഇന്ത്യയും ഉസ്ബെക്കിസ്ഥാനും

ഇന്ത്യയും ഉസ്‌ബെക്കിസ്ഥാനും ഉഭയകക്ഷി നിക്ഷേപ ഉടമ്പടിയിൽ ഒപ്പുവെച്ചു. ഇതുവഴി ഇരു രാജ്യങ്ങളിലെയും നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുകയെന്നതാണ് ലക്ഷ്യം. ധനമന്ത്രി നിർമല സീതാരാമനും ഉസ്‌ബെക്കിസ്ഥാൻ ഉപപ്രധാനമന്ത്രി ഖോജയേവ് ജംഷിദ്...

ഏറ്റവും സമ്പന്നനായ വ്യക്തിയായി ഇലൺ മസ്ക്

മക്ഡൊണാള്‍ഡ്സിനെയും പെപ്സിയേയും മറികടന്ന് ഇലോണ്‍ മസ്‌ക്; മസ്‌കിന്റെ ആസ്തി 270 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി എന്ന സ്ഥാനം ഇപ്പോൾ ടെസ്ലയുടെ സ്ഥാപകനായ...

സൊമാറ്റോ സഹസ്ഥാപക അകൃതി ചോപ്ര രാജിവച്ചു

സൊമാറ്റോയുടെ സഹസ്ഥാപകയും ചീഫ് പീപ്പിള്‍ ഓഫീസറുമായ അകൃതി ചോപ്ര രാജിവെച്ചതായി കമ്പനി അറിയിച്ചു. സെപ്റ്റംബര്‍ 27 മുതലാണ് അവര്‍ ഔദ്യോഗികമായി പദവിയില്‍ നിന്ന് ഒഴിഞ്ഞത്. അകൃതി, ബ്ലിങ്കിറ്റ്...

വെളിച്ചെണ്ണ വിലയില്‍ റെക്കോര്‍ഡ് വളര്‍ച്ച, മാസത്തില്‍ ഒരു ലിറ്ററിന് 60 രൂപയുടെ വര്‍ധന

വെളിച്ചെണ്ണ വിലയുടെ കുതിപ്പ് അടുക്കള ബജറ്റിനെ താളം തെറ്റിക്കുകയാണ്. തേങ്ങയുടെ വില 65 രൂപയിലെത്തിയതും വന്‍ ക്ഷാമവും മൂലം, വെളിച്ചെണ്ണയുടെ വില കൂടുകയാണ്. ഓരോ ക്വിന്റലിനും 19,500...

ചാറ്റ്‌ജിപിടിയുമായി ഇനി കൂടുതൽ സൗഹൃദപരമായി ആശയവിനിമയം നടത്താം; ഓപ്പൺ എഐയുടെ പുതിയ വോയ്സ് മോഡും ഫീച്ചറുകളും

ചാറ്റ്‌ജിപിടിയുമായി ഇപ്പോൾ കൂടുതൽ സൗകര്യപ്രദമായ രീതിയിൽ ആശയവിനിമയം നടത്താൻ സാധിക്കും, പുതിയ അപ്‌ഡേറ്റുകളുമായി ഓപ്പൺ എഐ മുന്നോട്ട് വന്നിരിക്കുകയാണ്. ജിപിടി 4നെ ആധാരമാക്കി പ്രവർത്തിക്കുന്ന പുതിയ വോയ്സ്...

അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക്‌ മിനിമം വേതനമുയർത്തി കേന്ദ്രം, പ്രതിദിനം ₹1,035 വരെ; ഒക്‌ടോബർ 1 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ

അസംഘടിത മേഖലയിലെ തൊഴിലാളികളുടെ വേതനം വർധിപ്പിച്ച് കേന്ദ്ര സർക്കാർ. ജീവിത ചെലവുകൾ വർധിച്ചതിനാൽ തൊഴിലാളികൾക്ക് ആശ്വാസമാകുന്ന രീതിയിൽ വേതന നിരക്കുകൾ പരിഷ്കരിക്കാൻ കേന്ദ്ര തൊഴിൽ മന്ത്രാലയം വെരിയബിൾ...