August 3, 2025

Business News

വാട്‌സ്ആപ്പിൽ തന്നെ ഫോട്ടോ എഡിറ്റ് ചെയ്യാം, എവിടെയും പോകേണ്ട

തിരുവനന്തപുരം: മെറ്റയുടെ പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വാട്‌സ്ആപ്പിൽ പുതിയ ഫീച്ചറുകൾ വരുന്നു. അതിൽ ഏറ്റവും പ്രാധാന്യമുള്ളത്, ഫോട്ടോകൾ എഡിറ്റ് ചെയ്യുന്നതിന് ശബ്ദ നിർദ്ദേശം നൽകാനുള്ള സംവിധാനമാണ്....

പ്രധാന നഗരങ്ങളിൽ ഭവന വില വർധിച്ചു

2023 ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ഡല്‍ഹി-എന്‍സിആര്‍, ബെംഗളൂരു എന്നിവിടങ്ങളിലെ ഭവന വിലകളില്‍ 29% വരെയുള്ള വര്‍ധന രേഖപ്പെടുത്തി. ശക്തമായ ആവശ്യകത, ഉയര്‍ന്ന നിര്‍മ്മാണ ചെലവുകള്‍, ആഡംബര ഭവനങ്ങളുടെ പുരോഗമനം...

ലുലു ഗ്രൂപ്പിന്‍റെ ആന്ധ്രയിലെ നിക്ഷേപ പദ്ധതികള്‍ക്ക് പുനരാരംഭം; യൂസഫലി – ചന്ദ്രബാബു നായിഡു കൂടിക്കാഴ്ചയില്‍ തീരുമാനം

വിശാഖപട്ടണം: ആന്ധ്രപ്രദേശില്‍ നിക്ഷേപമില്ലെന്ന പഴയ നിലപാട് മാറ്റി ലുലു ഗ്രൂപ്പ്. ആന്ധ്ര മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡുവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി നടത്തിയ കൂടിക്കാഴ്ചയില്‍ മൂന്ന്...

4990 രൂപയുടെ ഇയര്‍ബഡുകള്‍ 999 രൂപയ്ക്ക്; വമ്പിച്ച ഓഫറുകളുമായി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍

ദില്ലി: ആമസോണിന്‍റെ 2024ലെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ പരമാവധി വിലക്കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്ന വില്‍പനകാലയളവായി തുടരുകയാണ്. 82% വരെ ഡിസ്‌കൗണ്ടോടെയുള്ള ഇയര്‍ബഡുകള്‍ ഉള്‍പ്പടെ വൈദ്യുതോപകരണങ്ങള്‍ ഈ...

വണ്‍പ്ലസ് ഓപ്പണ്‍: ഫ്ലാഗ്‌ഷിപ്പ് ഫോള്‍ഡ‍ബിള്‍ സ്മാര്‍ട്ട്‌ഫോണിന് വമ്പിച്ച വിലക്കുറവോടെ മികച്ച ഡീല്‍

തിരുവനന്തപുരം: വണ്‍പ്ലസിന്‍റെ ആദ്യത്തെ ഫ്ലാഗ്‌ഷിപ്പ് ഫോള്‍ഡ‍ബിള്‍ സ്മാര്‍ട്ട്‌ഫോണായ 'വണ്‍പ്ലസ് ഓപ്പണ്‍' ഇപ്പോൾ ഒരു ലക്ഷത്തിനും താഴെയുള്ള വിലയിൽ ലഭ്യമാകുന്നു. ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലിന്‍റെ ഭാഗമായി...

സെപ്റ്റംബറില്‍ 9 മാസത്തെ ഉയര്‍ന്ന നിരക്കില്‍ എഫ് പിഐ നിക്ഷേപം

സെപ്റ്റംബറിൽ വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികളിലേക്ക് 57,359 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്, ഇതൊരു ഒമ്പത് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിക്ഷേപമായിരുന്നു. പ്രധാന കാരണം യു.എസ്. ഫെഡറൽ റിസർവ്...

ടാറ്റയുടെ 91,000 കോടിയുടെ സെമി കണ്ടക്ടര്‍ പദ്ധതി മലപ്പുറം ഒഴൂരിൽ

മലപ്പുറം: ടാറ്റ ഗ്രൂപ്പിന്റെ 91,000 കോടി രൂപയുടെ സെമി കണ്ടക്ടർ പദ്ധതിയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയും ഉൾപ്പെടുന്നു. കേരളത്തിലേയും അസമിലേയും നടപ്പാക്കുന്ന ഈ വൻപദ്ധതിയുടെ അനുബന്ധ പ്ലാന്റ്...

വ്യോമയാന മേഖലയിലെ മുന്നേറ്റം; കേന്ദ്രത്തിന്റെ പിന്തുണ തേടി മുഖ്യമന്ത്രി

കേരളത്തിന്റെ വ്യോമയാന രംഗത്തെ വികസന പദ്ധതികള്‍ക്ക് സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡുവുമായി ചര്‍ച്ച നടത്തി. പ്രവാസി മലയാളികള്‍ക്ക്...

പെട്രോളും ഡീസലും ചരക്ക് സേവന നികുതിയുടെ പരിധിയിൽ കൊണ്ടുവരുന്നതിനെ അനുകൂലിക്കുന്നു: ഹർദീപ് സിംഗ് പുരി

പെട്രോളും ഡീസലും ചരക്ക് സേവന നികുതിയുടെ പരിധിയിലേക്ക് കൊണ്ടുവരുന്നതിന് താൻ അനുകൂലിക്കുന്നതായി കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. എന്നാൽ, ഈ...

അരിവില ഉയരാൻ കാരണമാകുന്ന നടപടികളുമായി മോദി സർക്കാരിന്റെ നീക്കം; കര്‍ഷകര്‍ക്ക് ഗുണം, പക്ഷേ കേരളത്തിന് തിരിച്ചടിയും

അരി കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നീക്കി കേന്ദ്രസര്‍ക്കാര്‍. 2023 ജൂലൈയിലായിരുന്നു വിവിധയിനം അരി ഇനങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നത്.ഹരിയാന ഉള്‍പ്പെടെ കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യമുള്ള...