July 29, 2025

Business News

നിക്ഷേപകരെ ആശങ്കയിലാഴ്ത്തി ട്രംപ്; തീരുവ ഉടന്‍ പുനരാരംഭിക്കും. കരാറുകളില്ലാത്ത രാജ്യങ്ങള്‍ക്ക് പുതിയ തീരുവ ചുമത്തുമെന്നും ഭീഷണി

പകരചുങ്കത്തിന് അമേരിക്ക ഏര്‍പ്പെടുത്തിയ താല്‍ക്കാലിക ഇളവ് ജൂലൈ 9ന് അവസാനിക്കുകയാണ്.അമേരിക്കയുമായി വ്യാപാര കരാറിലെത്താന്‍ രാജ്യങ്ങള്‍ പരിശ്രമിക്കുന്നുണ്ട്. എന്നാല്‍ നിര്‍ണായക വിഷയങ്ങളില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ കരാറില്‍ എത്താന്‍ രാജ്യങ്ങള്‍ക്ക്...

ടാറ്റ മോട്ടോഴ്‌സ് ഹാരിയര്‍ ഇവി ക്വാഡ് വീല്‍ ഡ്രൈവ്; വില ₹28.99 ലക്ഷം മുതല്‍

രാജ്യത്തെ ഏറ്റവും വലിയ ഇലക്‌ട്രിക് കാർ നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്, ₹28.99 ലക്ഷം മുതല്‍ ഹാരിയർ ഇവി ക്വാഡ് വീല്‍ ഡ്രൈവ് (QWD) വേരിയന്റുകളുടെ പ്രാരംഭ വില...

ഇന്ത്യയിലെ ഏറ്റവും മികച്ച ഭക്ഷ്യ ബ്രാൻഡായി അമുൽ

ഇന്ത്യയിലെ ഏറ്റവും മികച്ച ഭക്ഷ്യ ബ്രാന്‍ഡായി അമുല്‍ സ്ഥാനം നിലനിര്‍ത്തി. ഏറ്റവും പുതിയ ബ്രാന്‍ഡ് ഫിനാന്‍സ് റിപ്പോര്‍ട്ട് പ്രകാരം, 4.1 ബില്യണ്‍ യുഎസ് ഡോളറാണ് അമുലിനുള്ളത്.കഴിഞ്ഞ വര്‍ഷം...

നയാരയെ ഏറ്റെടുക്കാൻ റിലയന്‍സ്

മുംബൈ: റഷ്യന്‍ എണ്ണ കമ്പനിയായ റോസ്‌നെഫ്റ്റ് ഇന്ത്യയിലുള്ള ഓഹരികള്‍ വില്‍ക്കാനൊരുങ്ങുന്നുഇതു സംബന്ധിച്ച്‌ റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങി.നയാര എനര്‍ജിയില്‍ റോസ്‌നെഫ്റ്റിന് 49.13 ശതമാനം ഓഹരികളാണ് ഇന്ത്യയിലുള്ളത്....

ടിക് ടോക്ക് വാങ്ങാന്‍ സമ്പന്നര്‍ തയ്യാർ; ട്രംപ്

ഷോർട്ട്-വീഡിയോ ആപ്പ് ടിക് ടോക്ക് വാങ്ങാന്‍ സമ്പന്നരായ ഒരു കൂട്ടം ആള്‍ക്കാര്‍ തയ്യാറാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇതിനു വേണ്ടി ചൈനയുടെ അംഗീകാരം കാത്തിരിക്കുകയാണ്. ഫോക്‌സ്...

സ്‌മോള്‍ ക്യാപ് ഫണ്ട് ആരംഭിച്ച് ബജാജ് ഫിന്‍സെര്‍വ്

കൊച്ചി: ബജാജ് ഫിന്‍സെര്‍വ് എഎംസി സ്‌മോള്‍ ക്യാപ് ഓഹരികളില്‍ നിക്ഷേപിക്കുന്ന ഓപ്പണ്‍-എന്‍ഡ് ഇക്വിറ്റി സ്‌കീമായ ബജാജ് ഫിന്‍സെര്‍വ് സ്‌മോള്‍ ക്യാപ് ഫണ്ട് തുടങ്ങി.ജൂണ്‍ 27 ന് ഫണ്ടിന്റെ...

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയെ നയിക്കുന്നത് എഐ എന്ന് മെറ്റയുടെ റിപ്പോര്‍ട്ട്

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ 70 ശതമാനവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോര്‍ ബിസിനസ് ഫംഗ്ഷനുകളില്‍ സംയോജിപ്പിക്കുന്നതായി മെറ്റയുടെ എമേര്‍ജിംഗ് ബിസിനസ് റിപ്പോര്‍ട്ട്. ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ കൂടിവരുന്ന സ്വീകാര്യതയും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളുടെ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: പുതിയ പരിഷ്കാരവുമായി റെയിൽവേ

റിസര്‍വേഷന്‍ ചാര്‍ട്ട് എട്ടു മണിക്കൂര്‍ മുന്‍പേ, ന്യൂ ഡല്‍ഹി: ട്രെയിന്‍ പുറപ്പെടുന്നതിന് എട്ടു മണിക്കൂര്‍ മുന്‍പ് റിസര്‍വേഷന്‍ ചാര്‍ട്ട് തയാറാക്കാന്‍ തീരുമാനിച്ചതായി റെയില്‍വേ. വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുള്ളവര്‍...

കാനഡ ഡിജിറ്റല്‍ സേവന നികുതി ഒഴിവാക്കി

ഗൂഗിള്‍, മെറ്റ, ആമസോണ്‍, ആപ്പിള്‍ തുടങ്ങിയവ ഉൾ പ്പെടെയുള്ള യുഎസ് സാങ്കേതിക സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് കാനഡ ഏര്‍പ്പെടുത്തിയഡിജിറ്റല്‍ സേവന നികുതി പിന്‍വലിച്ചു. നികുതി പ്രാബല്യത്തില്‍ വരുന്നതിന് മണിക്കൂറുകള്‍ക്ക്...

അദാനി ഗ്രൂപ്പിൻ്റെ ബ്രാൻഡ് മൂല്യം 82% വർദ്ധിച്ചു

ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ബ്രാൻഡ്.ല ണ്ടൻ ആസ്ഥാനമായുള്ള ബ്രാൻഡ് ഫിനാൻസിൻ്റെ 'മോസ്റ്റ് വാല്യൂബിള്‍ ഇന്ത്യൻ ബ്രാൻഡുകള്‍ 2025' റിപ്പോർട്ട് പ്രകാരം, ഈ വർഷം ഏറ്റവും വേഗത്തില്‍...