പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങള്‍ക്ക് ഇക്കോ മാര്‍ക്ക് നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
ഇക്കോമാര്‍ക്ക് നല്‍കാനുള്ള തീരുമാനം കൈകൊണ്ട് കേന്ദ്രസര്‍ക്കാര്‍ പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് ഇനി പ്രത്യേക ഇക്കോമാര്‍ക്കോടുകൂടി വിപണിയിലെത്തും. കേന്ദ്ര...