യുഎസിനു ശേഷം യൂറോപ്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങി അമുൽ
യൂറോപ്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങി അമുല്‍. ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡിന്‍റെ (GCMMF) മാനേജിംഗ് ഡയറക്ടര്‍ ജയന്‍ മേത്തയാണ് വിവരം പുറത്തുവിടുന്നത്. യുഎസിലെ അമുലിന്‍റെ...