കെഎസ്‌ആർടിസി വരുമാനത്തിൽ വൻ കുതിപ്പ്: കോറിയർ സർവീസും പരസ്യവരുമാനവും നേട്ടമാകുന്നു
കെഎസ്‌ആർടിസിക്ക് ടിക്കറ്റിതര വരുമാനത്തിലൂടെ വലിയ നേട്ടം. കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ്, പരസ്യവരുമാനം, സിനിമാ ചിത്രീകരണത്തിനുള്ള സ്ഥലങ്ങൾ വാടകയ്ക്ക് കൊടുക്കൽ, ഹില്ലി അക്വ കുടിവെള്ളം എന്നിവയിലൂടെ അഞ്ചുകോടിയിലധികമാണ് വരുമാനം...