പാൻ കാർഡ് ഇല്ലാതെ എത്ര സ്വർണം വാങ്ങാം? നിയമപരമായ പരിധികൾ അറിയാം
സ്വർണത്തിന്റെ വില റെക്കോർഡ് നിരക്കിൽ തുടരുകയാണ്, ചില്ലറ വിപണിയിലും കോടികളുടെ വ്യാപാരം നടന്നുകൊണ്ടിരിക്കുന്നു. നിക്ഷേപം സുരക്ഷിതമാണെന്ന് ഉറപ്പുള്ളതിനാൽ പലരും സ്വർണത്തിലേക്ക് നിക്ഷേപം നടത്താൻ ശ്രമിക്കുന്നു. പക്ഷേ, ഏതെത്ര...