August 5, 2025

Business News

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 3% വർധിപ്പിച്ചു

കേന്ദ്രസർക്കാർ ജീവനക്കാരുടെയും വിരമിച്ച ജീവനക്കാരുടെയും ക്ഷാമബത്ത മൂന്ന് ശതമാനം വർദ്ധിപ്പിക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇതോടെ, ഡിഎ 50 ശതമാനത്തിൽ നിന്ന് 53 ശതമാനമായി ഉയരും....

ഇലക്ട്രിക് ബൈക്കുമായി റോയല്‍ എന്‍ഫീൽഡ്

പെട്രോള്‍ എഞ്ചിനില്‍ നിന്നും ഇലക്ട്രിക് പതിപ്പിലേക്ക് മാറാനുള്ള ഒരുക്കത്തിലാണ് റോയല്‍ എന്‍ഫീല്‍ഡ്. കമ്പനിയുടെ ആദ്യ ഇലക്ട്രിക് ബൈക്ക് നവംബര്‍ 4-ന് പുറത്തിറങ്ങും, നവംബര്‍ 7-ന് ആരംഭിക്കുന്ന മിലാന്‍...

അത്യാധുനിക സൗകര്യങ്ങളോടെ ഇനി യാത്ര ചെയ്യാം, കെഎസ്ആർടിസി സ്വിഫ്റ്റ് എസി സൂപ്പർഫാസ്റ്റ് പ്രീമിയം സർവീസുകൾ ആരംഭിച്ചു

കെ.എസ്.ആർ.ടി.സി.യുടെ സ്വിഫ്റ്റ് എ.സി. സൂപ്പർ ഫാസ്റ്റ് പ്രീമിയം സർവീസുകൾ അത്യാധുനിക സൗകര്യങ്ങളോടുകൂടി ആരംഭിച്ചു. ഓരോ സീറ്റിലും മൊബൈൽ ചാർജർ, റീഡിങ് ലാമ്പ്, കുപ്പിവെള്ളം വയ്ക്കാനുള്ള സൗകര്യം, മ്യൂസിക്...

തിരുവനന്തപുരം വിമാനത്താവളത്തില്‍ 1,300 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഒരുങ്ങി അദാനി ഗ്രൂപ്പ്

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 1,300 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്ന് അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ് ലിമിറ്റഡ്. "പ്രോജക്ട് അനന്ത" എന്ന പേരില്‍ അറിയപ്പെടുന്ന പദ്ധതി നിലവിലെ...

6,500 എംഎഎച്ച് ബാറ്ററിയുമായി റിയൽമീ ജിടി 7 പ്രോ

ആകർഷകമായ ഫീച്ചറുകളുമായി റിയല്‍മീ ജിടി 7 പ്രോ ഉൾപ്പെടെ രണ്ടു സ്മാർട്ട്ഫോണുകൾ, വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണ് റിയല്‍മീ. ഈ മോഡലുകളിൽ ഏറ്റവും ശ്രദ്ധേയമായത്, 6,500 എംഎഎച്ച് ബാറ്ററിയുള്ള റിയല്‍മീ...

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ചുലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് ടാറ്റ ഗ്രൂപ്പ്‌

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 500,000 നിര്‍മ്മാണ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍. അര്‍ദ്ധചാലകങ്ങള്‍, ഇ.വി., ബാറ്ററികള്‍, അനുബന്ധ വ്യവസായങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് അവസരം.രാജ്യത്തിന്...

ഇന്ത്യയുടെ റീട്ടെയ്ല്‍ പണപ്പെരുപ്പം സെപ്റ്റംബറില്‍ 5.49% ആയി കുതിച്ചുയര്‍ന്നു

ഇന്ത്യയുടെ റീട്ടെയ്ല്‍ പണപ്പെരുപ്പം സെപ്റ്റംബറില്‍ 5.49 ശതമാനമായി ഉയർന്നു, 2024ലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. പച്ചക്കറിയുടെ വില വര്‍ദ്ധിച്ചതാണ് പണപ്പെരുപ്പം കുതിച്ചുയരാന്‍ പ്രധാന കാരണം. ജൂലൈ...

എട്ട് അവശ്യ മരുന്നുകളുടെ വില കൂട്ടാന്‍ അനുമതി; 50 % വരെ വർദ്ധന

എട്ട് ആവശ്യ മരുന്നുകളുടെ വില കൂട്ടാന്‍ അനുമതി നല്‍കി നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈസിംഗ് അതോറിറ്റി (എന്‍പി.പി.എ.). ആസ്ത്മ, ക്ഷയം, മാനസികാരോഗ്യം, ഗ്ലൂക്കോമ തുടങ്ങിയ വിവിധ രോഗങ്ങളുടെ ചികിത്സയ്ക്ക്...

പ്രീമിയം ഫീച്ചറുകളോടെ മോട്ടോ ജി85; ഇനി വെറും 15,999 രൂപയ്ക്ക്

തിരുവനന്തപുരം: മോട്ടോറോള ജൂലൈയില്‍ പുറത്തിറക്കിയ മിഡ്-റേഞ്ച് സ്മാർട്ട്ഫോണായ മോട്ടോ ജി85, ഇപ്പോൾ 15,999 രൂപയ്ക്ക് ലഭ്യമാണ്. മിഡ്-റേഞ്ച് ഫോണാണങ്കിലും ഹാർഡ്‌വെയർ മുതൽ സോഫ്റ്റ് വെയർ വരെ പ്രീമിയം...

അഞ്ച് വര്‍ഷത്തിനുള്ളില്‍ 5 ലക്ഷം തൊഴിലവസരങ്ങളുമായി ടാറ്റ ഗ്രൂപ്പ്

ടാറ്റ ഗ്രൂപ്പ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ അറിയിച്ചു. ഇന്ത്യന്‍ ഫൗണ്ടേഷന്‍ ഫോര്‍ ക്വാളിറ്റി മാനേജ്മെന്‍റ് സംഘടിപ്പിച്ച...