August 5, 2025

Business News

ക്ഷയരോഗം, എംപോക്‌സ്, ഡെങ്കി നിയന്ത്രണത്തില്‍ വിപ്ലവ മാറ്റങ്ങള്‍: ICMR-ഐഐടി കാണ്‍പൂര്‍ കണ്ടുപിടിത്തങ്ങൾ

കാന്പൂര്‍ ഐ.ഐ.ടിയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ICMR) മും ക്ഷയരോഗം നേരത്തെ കണ്ടെത്താന്‍ പുതിയ ഉപകരണം വികസിപ്പിച്ചെടുത്തിരിക്കുന്നു. 100% ഇന്ത്യയില്‍ നിര്‍മ്മിതമായ ഈ ഉപകരണം...

ഉള്ളി വില കുതിച്ചുയരുന്നത് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം: 1,600 ടണ്‍ ഉള്ളി മഹാരാഷ്ട്രയില്‍ നിന്ന് ഡല്‍ഹിയിലേക്ക്

ദീപാവലി അടുത്തതോടെ ഉള്ളി വില കുതിച്ചുയരുന്നത് തടയാനായി കേന്ദ്രസര്‍ക്കാര്‍ വിപണി ഇടപെടല്‍ ആരംഭിച്ചു. മഹാരാഷ്ട്രയിലെ ബഫര്‍ സ്റ്റോക്കില്‍ നിന്ന് 1,600 ടണ്‍ ഉള്ളി ഡല്‍ഹിയില്‍ എത്തിക്കുന്നതിനായി സര്‍ക്കാര്‍...

നെസ്ലെ ഇന്ത്യയുടെ രണ്ടാം പാദ അറ്റാദായത്തില്‍ 0.94% ഇടിവ്

എഫ്എംസിജി രംഗത്തെ മുന്‍നിര കമ്പനിയായ നെസ്ലെ ഇന്ത്യ ലിമിറ്റഡിന്, സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ 0.94 ശതമാനത്തിന്റെ ചെറിയ ഇടിവ് വന്നത് മൂലം അറ്റാദായം 899.49 കോടി...

ഐഫോണ്‍ 17 സിരീസ്: 12 ജിബി റാം, 2എന്‍എം എ20 പ്രൊസസറുമായി ആപ്പിള്‍ വിപ്ലവ മാറ്റത്തിന് ഒരുങ്ങുന്നു

കാലിഫോര്‍ണിയ: ആപ്പിള്‍ കമ്പനി അടുത്ത വര്‍ഷം പുറത്തിറങ്ങാന്‍ പോകുന്ന ഐഫോണ്‍ 17 സിരീസില്‍ 12 ജിബി റാം ഉള്‍പ്പെടുത്താന്‍ ഒരുങ്ങുന്നതായി സൂചനകളുണ്ട്. നിലവിലുള്ള മോഡലുകളില്‍ 6 ജിബിയും...

വിപ്രോയുടെ ലാഭം കൂടി; രണ്ടാം പാദത്തിലെ ലാഭം 3,208.8 കോടി രൂപയിലെത്തി

ഐടി കമ്പനിയായ വിപ്രോയുടെ രണ്ടാം പാദത്തിലെ ഏകീകൃത അറ്റാദായം 21.2 ശതമാനം വര്‍ധിച്ച് 3,208.8 കോടി രൂപയിലെത്തി, കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിൽ 2,646.3 കോടി രൂപയായിരുന്നു...

കൊപ്ര, കുരുമുളക്, റബര്‍, ഏലക്ക വിപണിയില്‍ വന്‍ വിലക്കയറ്റം

ദീപാവലി അടുക്കുംതോറും വെളിച്ചെണ്ണയുടെ വില ഉയരുമെന്ന പ്രതീക്ഷയിലാണ് കൊപ്രയാട്ട് വ്യവസായങ്ങള്‍ മേഖല. അടുത്ത രണ്ടാഴ്ചക്കാലത്തിനുള്ളില്‍ ഭക്ഷ്യഎണ്ണയുടെ ആവശ്യകത രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും കൂടുമെന്നാണ് കണക്കുകൂട്ടല്‍. ഉണ്ട കൊപ്രക്കും...

സോളാര്‍ എനര്‍ജിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് വിദഗ്ദ്ധര്‍

കൊച്ചി: പുനരുപയോഗ ഊര്‍ജ്ജ സ്രോതസായ സോളാര്‍ എനര്‍ജിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് കൊച്ചിയില്‍ നടന്ന സൂര്യകോണ്‍-ഡീകാര്‍ബണൈസ് കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു. വ്യക്തിഗത ഭവനങ്ങളിലും സ്ഥാപനങ്ങളിലും സോളാര്‍ റൂഫിങ് പദ്ധതി ഉറപ്പാക്കിയാല്‍...

ഇന്ത്യയുടെ വ്യാപാര കമ്മി കുറഞ്ഞു

വാണിജ്യ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ വ്യാപാര കമ്മി സെപ്റ്റംബറില്‍ 20.78 ബില്യണ്‍ ഡോളറായി കുറഞ്ഞു. ചരക്ക് ഇറക്കുമതി വളര്‍ച്ച 1.6 ശതമാനമായി കുറഞ്ഞതാണ് ഇതിനുകാരണം.വ്യാപാരക്കമ്മി...

പ്രധാനമന്ത്രി സൂര്യ ഘര്‍ പദ്ധതി; നാല് ലക്ഷം സോളാര്‍ സംവിധാനങ്ങള്‍ സ്ഥാപിച്ചു

പ്രധാനമന്ത്രി സൂര്യ ഘര്‍ പദ്ധതിക്കു കീഴില്‍ രാജ്യത്തുടനീളം നാല് ലക്ഷത്തിലധികം മേല്‍ക്കൂര സോളാര്‍ സംവിധാനങ്ങള്‍ സ്ഥാപിച്ചതായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി.നവംബര്‍ 3-6 തീയതികളില്‍ ദേശീയ തലസ്ഥാനത്ത് ഷെഡ്യൂള്‍...

പ്രധാന വൈദ്യുതി സേവനങ്ങൾക്ക് ജി.എസ്.ടി ഒഴിവാക്കുമെന്ന് ധനമന്ത്രാലയം

പ്രധാന വൈദ്യുതി സേവനങ്ങളിൽ നിന്ന് ജി.എസ്.ടി ഒഴിവാക്കുന്നതിനുള്ള വിജ്ഞാപനം ധനമന്ത്രാലയം പുറത്തുവിട്ടു. മീറ്റർ വാടക, മീറ്റർ മാറ്റിസ്ഥാപിക്കൽ, ലൈൻ മാറ്റൽ, പുതിയ വൈദ്യുതി കണക്ഷനുള്ള അപേക്ഷ, ഡ്യൂപ്ലിക്കേറ്റ്...