സോഹോ കോര്‍പറേഷൻ കൊട്ടാരക്കരയിലേക്ക്
തിരുവനന്തപുരം: കൊട്ടാരക്കരയില്‍ രാജ്യത്തെ തന്നെ സോഫ്റ്റ്‌വെയർ വ്യവസായ രംഗത്തെ അതികായരായ സോഹോ കോർപറേഷൻ നങ്കൂരമുറപ്പിക്കുകയാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാല്‍.ലോകമെമ്പാടും അറിയപ്പെടുന്ന സോഹോ കോർപറേഷൻ ,വൻകിട ബിസിനസുകള്‍ക്കു സോഫ്റ്റ്‌വെയർ സേവനങ്ങള്‍...