August 6, 2025

Business News

‘എന്റെ ഭൂമി’ സംയോജിത പോര്‍ട്ടല്‍ അവതരിപ്പിക്കാനൊരുങ്ങി കേരള സര്‍ക്കാർ, രാജ്യത്തെ ആദ്യ സമഗ്ര ഭൂവിവര ഡിജിറ്റല്‍ സംവിധാനം

കേരള സര്‍ക്കാര്‍ ആരംഭിച്ച 'എന്റെ ഭൂമി' സംയോജിത പോര്‍ട്ടലിന്റെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. റവന്യൂ, രജിസ്‌ട്രേഷന്‍, സര്‍വെ...

അള്‍ട്രാടെക് സിമന്റ്; അറ്റാദായത്തില്‍ 36% ഇടിവ്

ഇന്ത്യയിലെ പ്രമുഖ സിമന്റ് നിര്‍മാതാക്കളായ അള്‍ട്രാടെക് സിമന്റിന്റെ സെപ്റ്റംബറിൽ അവസാനിച്ച പാദത്തിലെ അറ്റാദായത്തിൽ 36 ശതമാനം ഇടിവ്. ഈ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 820 കോടി രൂപയായി,...

ടാറ്റ മോട്ടോഴ്സിന് യുപിഎസ്ആര്‍ടിസിയിൽ നിന്ന് 1000 ഡീസൽ ബസ് ചേസുകളുടെ ഓർഡർ

1000 യൂണിറ്റ് ഡീസൽ ബസ് ചേസുകൾ വിതരണം ചെയ്യാൻ യുപി സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ നിന്ന് ഓർഡർ ലഭിച്ച് ടാറ്റ മോട്ടോഴ്സ്.കമ്പനിക്ക് ഈ ഓർഡർ ലഭിച്ചത്...

ഐടി രംഗത്ത് വീണ്ടും ക്യാമ്പസ് റിക്രൂട്ട്മെന്റ്

ഐടി മേഖലയിലെ ക്യാമ്പസ് നിയമനം വീണ്ടും സജീവമാകുന്നു. എ ഐ ഉൾപ്പെടെയുള്ള വിഭാഗങ്ങളിലെ കഴിവിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനമെന്നും കമ്പനികൾ വ്യക്തമാക്കി.കഴിഞ്ഞ 6 പാദങ്ങളായി ഐടി മേഖലയിൽ നിയമനം...

പുതിയ ഫീച്ചറുമായി യൂട്യൂബ്; പ്രീമിയം സബ്സ്ക്രൈബർസിന് മാത്രമുണ്ടായിരുന്ന ഫീച്ചർ ഇനിമുതൽ എല്ലാവർക്കും

യൂട്യൂബ് പ്രീമിയം സബ്സ്ക്രൈബർമാർക്ക് മാത്രം ലഭ്യമായിരുന്ന ഫീച്ചർ ഇനിമുതൽ എല്ലാവർക്കും ലഭ്യമാകും. പുതിയ റിപ്പോർട്ടുകൾ പ്രകാരം, സ്ലീപ്പർ ടൈമർ ഫീച്ചറും പ്ലേബാക്ക് സ്പീഡ് ക്രമീകരണവും ഉപയോക്താക്കൾക്കായി ഒരുക്കാനൊരുങ്ങുകയാണ്...

ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ 50% ഓഹരി സ്വന്തമാക്കി അദര്‍ പൂനാവാല

കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ഓഹരി വാങ്ങാനായി സെറീന്‍ എന്റര്‍ടെയിന്‍മെന്റസ് ഉടമ അദര്‍ പൂനാവാല ചിലവഴിച്ചത് 1000 കോടി രൂപയെന്ന് റിപ്പോര്‍ട്ടുകള്‍. ഓഹരി വാങ്ങാന്‍ റിലയന്‍സ് ഗ്രൂപ്പും...

അമരാവതിയില്‍ ഡ്രോണ്‍ ഉച്ചകോടി ഒക്ടോബർ 22 മുതല്‍

സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും ആന്ധ്രാപ്രദേശ് സര്‍ക്കാരും ചേര്‍ന്ന് ഒക്ടോബര്‍ 22 മുതല്‍ അമരാവതിയില്‍ ദ്വിദിന ഡ്രോണ്‍ ഉച്ചകോടി സംഘടിപ്പിക്കും. വിവിധ ഡ്രോണ്‍ കമ്പനികളുടെയും വിദേശ സ്ഥാപനങ്ങളുടെയും മറ്റ്...

ഗിഗ് തൊഴിലാളികളുടെ ക്ഷേമത്തിനായി സെസ് ചുമത്താനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍

ഗിഗ് തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കാനായി, സൊമാറ്റോ, ഒല, ഉബര്‍, സ്വിഗ്ഗി പോലുള്ള അഗ്രിഗേറ്റര്‍ പ്ലാറ്റ്ഫോമുകളിലൂടെ നടത്തുന്ന ഇടപാടുകളില്‍ സെസ് ഏര്‍പ്പെടുത്തുമെന്ന് കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചു.'ഈ പിരിവ്...

നാല് പ്രമുഖ കമ്പനികള്‍ക്ക് വന്‍ ലാഭം; ഐസിഐസിഐ ബാങ്ക് മുന്നിൽ

കഴിഞ്ഞയാഴ്ച ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള 10 കമ്പനികളില്‍ നാലെണ്ണത്തിന്റെ വിപണി മൂല്യം 81,151.31 കോടി രൂപയുടെ വര്‍ധനയുണ്ടാക്കി, അതില്‍ ഏറ്റവും അധികം നേട്ടമുണ്ടാക്കിയത് ഐസിഐസിഐ ബാങ്കാണ്. അതേസമയം,...

ബയോടെക് മേഖലയിൽ ഇന്ത്യയ്ക്ക് 150 ബില്യണ്‍ ഡോളറിന്റെ വളർച്ച

ഇന്ത്യയുടെ ബയോടെക്നോളജി മേഖലയിലെ വളർച്ച ശ്രദ്ധേയമാണെന്ന് ബയോടെക്‌നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് അസിസ്റ്റന്‍സ് കൗണ്‍സില്‍ (ബിഐആര്‍എസി). ഇന്ത്യയുടെ ബയോ ഇക്കണോമി നിലവില്‍ 150 ബില്യണ്‍ ഡോളറിന്റെ മൂല്യമുള്ളതാണെങ്കിലും, നവീകരണവും...