August 6, 2025

Business News

‘സീൽ ബാഡ്ജ്’ അവതരിപ്പിച്ച് സ്വിഗ്ഗി; ഗുണമേന്മ ഉറപ്പാക്കാൻ പ്രത്യേക പരിശ്രമം

ഓൺലൈൻ ഭക്ഷണ ഓർഡറുകളിൽ ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കാനുള്ള പുതിയ പദ്ധതിയുമായി സ്വിഗ്ഗി. 'സ്വിഗ്ഗി സീൽ' എന്ന പേരിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. 650 ഇന്ത്യൻ നഗരങ്ങളിലെ ഉപഭോക്താക്കളെ...

അംബാനിയുടെ കാമ്പയെ നേരിടാൻ പെപ്‌സിയും കൊക്കകോളയും

ശീതള പാനീയ മേഖലയിൽ മത്സരം കൂടുതൽ ശക്തമാകുകയാണ്. നിലവിൽ ഈ മേഖലയിലെ മുൻനിരക്കാർ പെപ്‌സിയും കൊക്കകോളയുമാണ്, എന്നാൽ റിലയൻസിന്റെ കാമ്പ കോള വിപുലീകരണത്തിനെ ശക്തമായി നേരിടാൻ ഒരുങ്ങുകയാണ്...

ചായപ്രേമികള്‍ക്ക് തിരിച്ചടി: തേയിലയുടെ വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങി ടാറ്റ ടീ

മുംബൈ: തേയിലയുടെ വില വർധിപ്പിക്കാൻ ഒരുങ്ങി ടാറ്റ ടീ. ഉൽപ്പാദന ചെലവുകൾ കൂടിയതിനെത്തുടർന്നാണ് ചെലവ് ഉയർത്തേണ്ടിവന്നതെന്നും കമ്പനി അറിയിച്ചു. കനത്ത മഴയും വെള്ളപ്പൊക്കവും വിവിധ തേയിലത്തോട്ടങ്ങളിലെ വിളവെടുപ്പിനെ...

ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ഓഹരി 14% കുതിച്ചു: രണ്ടാം പാദ ലാഭത്തില്‍ വലിയ പുരോഗതി

ആസ്റ്റർ ഡി.എം ഹെൽത്‌കെയറിന്റെ ഓഹരികൾ 14 ശതമാനത്തോളം ഉയർന്നു, നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം പാദ മായ ജൂലൈ-സെപ്റ്റംബറിൽ കമ്പനി മികച്ച ലാഭം നേടിയതാണ് ഓഹരികളെ ഇന്ന്...

ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗി പ്ലാറ്റ്ഫോം ഫീ വർധിപ്പിച്ചു

ബെംഗളൂരു ആസ്ഥാനമായ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗി പ്ലാറ്റ്ഫോം ഫീ വർധിപ്പിച്ചു. നേരത്തെ ഏഴ് രൂപയായിരുന്ന ഫീ 10 രൂപയായാണ് വർധിപ്പിച്ചത്. സൊമാറ്റോ പ്ലാറ്റ്ഫോം ഫീ ആറിൽ...

അമേസിംഗ് ഗോവ ഗ്ലോബല്‍ ബിസിനസ് 2024; നവംബര്‍ 8 മുതല്‍ 10 വരെ

നവംബർ 8 മുതൽ 10 വരെ പനാജിക്ക് സമീപം നടത്താനിരിക്കുന്ന അമേസിംഗ് ഗോവ ഗ്ലോബൽ ബിസിനസ് 2024 ഉച്ചകോടിയിൽ 50 രാജ്യങ്ങളിൽ നിന്നുള്ള 300-ത്തിലധികം പ്രതിനിധികൾ പങ്കെടുക്കുമെന്ന്...

യു എ ഇയിൽ 15 പുതിയ സ്റ്റോറുമായി ഭീമ ജ്വല്ലേഴ്സ്

കേരളത്തിലെ പ്രശസ്ത ജ്വല്ലറി ബ്രാന്‍ഡ് ഭീമ ജ്വല്ലേഴ്‌സ്, യു.എഇയിലെ ബിസിനസ്സ് വിപുലീകരണത്തിന്‍റെ ഭാഗമായി അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 15 പുതിയ ജ്വല്ലറി ഷോപ്പുകള്‍ ആരംഭിക്കുമെന്ന് ചെയര്‍മാന്‍ ഡോ....

ദീപാവലി മുന്നോടിയായി സവാള വില കുതിക്കുന്നു

ദീപാവലി വിപണിയിൽ സവാള വില കിലോയ്ക്ക് 60 മുതൽ 80 രൂപ വരെയാണെന്നും, ദീപാവലിക്കു മുൻപുള്ള ഈ ഉയർന്ന വില തുടരുമെന്ന പ്രതീക്ഷയുണ്ട്.സവാളയുടെ വില ഉയരുന്നത് കേന്ദ്ര...

ബംഗ്ലാദേശിലേക്ക് 2.31 ലക്ഷം മുട്ടകൾ കയറ്റുമതി ചെയ്ത് ഇന്ത്യ

ബംഗ്ലാദേശിലേക്ക് 2.31 ലക്ഷം മുട്ടകൾ കയറ്റുമതി ചെയ്ത് ഇന്ത്യ. ബംഗ്ലാദേശിൽ മുട്ടയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഈ കയറ്റുമതി. ധാക്കയിലും മറ്റ് പ്രദേശങ്ങളിലുമുള്ള മുട്ടയുടെ വില ഒരു...

പ്ലാറ്റ്‌ഫോം ഫീസ് ഉയര്‍ത്തി സൊമാറ്റോ

ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ, ഉത്സവ സീസണിലെ തിരക്കുകളില്‍ സേവനങ്ങള്‍ നിലനിര്‍ത്താന്‍ പ്ലാറ്റ്ഫോം ഫീസ് 7 രൂപയില്‍ നിന്ന് 10 രൂപയായി ഉയര്‍ത്തി. 2023 ഓഗസ്റ്റില്‍, സൊമാറ്റോ...