ടാറ്റയുടെ സ്വത്തിൽ ഒരു പങ്ക് പ്രിയപ്പെട്ട നായ ടിറ്റോയ്ക്ക്
രത്തൻ ടാറ്റയുടെ വിയോഗത്തെ തുടർന്ന്, അദ്ദേഹത്തിന്റെ ആസ്തികളും അവ ഏത് വിധത്തിൽ വിതരണമാകുമെന്നതിനെക്കുറിച്ചാണ് കൂടുതൽ ചർച്ച നടന്നത്. അദ്ദേഹം മരിക്കുന്നതിന് മുൻപേ തന്റെ ആസ്തികൾക്ക് കൃത്യമായ വിൽപത്രം...