July 29, 2025

Business News

പുരസ്കാരം ഏറ്റുവാങ്ങി ഇന്ത്യൻ കോഫീ ഹൗസ്

കണ്ണൂർ: ജി.എസ്.ടി കൃത്യമായി അടയ്ക്കുന്നതിലും സമയബന്ധിതമായി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിലും കേന്ദ്ര ധനകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ അംഗീകാരം കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫീ വർക്കേഴ്സ് കോ-ഓപ്പറേറ്റീവ്...

മൈക്രോസോഫ്റ്റില്‍ നിന്ന് കൂട്ടപിരിച്ചുവിടല്‍

മിഡില്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായിട്ട് കമ്പനിയുടെ ലോകത്തെബാടുമുള്ള ജീവനക്കാരുടെ നാല് ശതമാനം വരുന്നവരെ പിരിച്ചു വിടാനാണ് നീക്കം. പിരിച്ചുവിട്ട ജീവനക്കാരുടെ യഥാര്‍ഥ കണക്കുകള്‍ കമ്പനി ഇതുവരെ പുറത്തുവന്നിട്ടില്ല....

വൻമാറ്റങ്ങളുമായി സിബില്‍ സ്‌കോർ

കുറഞ്ഞ പലിശയില്‍ വായ്പകള്‍ നേടിത്തരു വാൻ മികച്ച സിബില്‍ സ്‌കോറിന് കഴിയും. മുൻകാല സാമ്പത്തിക ബാധ്യതകളുടെയും അവയുടെ തിരിച്ചടവുകളുടെയും അടിസ്ഥാനത്തില്‍ വ്യക്തികള്‍ക്ക് നല്‍കുന്ന ക്രെഡിറ്റ് സ്കോറാണ് സിബില്‍....

ബജാജ് അലയന്‍സ് ലൈഫ് നിഫ്റ്റി 500 മള്‍ട്ടിഫാക്ടര്‍ 50 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു

കൊച്ചി: ബജാജ് അലയന്‍സ് ലൈഫിന്‍റെ നിഫ്റ്റി 500 മള്‍ട്ടിഫാക്ടര്‍ 50 ഇന്‍ഡസ്ക് ഫണ്ട് അവതരിപ്പിച്ചു. ഈ ഫണ്ടിന്‍റെ എന്‍എഫ്ഒ ജൂലൈ 14 വരെ നടത്തും. ജീവിത പരിരക്ഷയ്ക്ക്...

ലുലു മാളുകളിലും ഡെയ്ലികളിലും ഷോപ്പിങ് ഉത്സവം

കൊച്ചി: സംസ്ഥാനത്തെ ലുലുമാളുകളിലും ലുലു ഡെയ്ലികളിലും ആകര്‍ഷകമായ വിലക്കിഴിവുകളുമായി ഷോപ്പിങ് ഉത്സവം. 50 ശതമാനം ഓഫറുകള്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ,കോട്ടയം, പാലക്കാട് ലുലു മാളുകളിലും തൃപ്രയാര്‍...

സോഹോ കോര്‍പറേഷൻ കൊട്ടാരക്കരയിലേക്ക്

തിരുവനന്തപുരം: കൊട്ടാരക്കരയില്‍ രാജ്യത്തെ തന്നെ സോഫ്റ്റ്‌വെയർ വ്യവസായ രംഗത്തെ അതികായരായ സോഹോ കോർപറേഷൻ നങ്കൂരമുറപ്പിക്കുകയാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാല്‍.ലോകമെമ്പാടും അറിയപ്പെടുന്ന സോഹോ കോർപറേഷൻ ,വൻകിട ബിസിനസുകള്‍ക്കു സോഫ്റ്റ്‌വെയർ സേവനങ്ങള്‍...

കേരള ബാങ്ക് നിക്ഷേപ പലിശ കുറച്ചു

തിരുവനന്തപുരം: ദീര്‍ഘകാല പലിശനിരക്ക് കുറച്ച് കേരള ബാങ്ക്. സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളും മറ്റു സഹകരണ സ്ഥാപനങ്ങളും കേരള ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്നതുള്‍പ്പെടെ എല്ലാ നിക്ഷേപങ്ങള്‍ക്കും ഇത് ബാധകമാണ്.നിരക്കുമാറ്റം...

സൗദിയില്‍ പാചക വാതക വില വർദ്ധിപ്പിച്ചു

റിയാദ്: സൗദിയില്‍ പാചക വാതക വില കൂട്ടി. 4.8 ശതമാനം എന്ന തോതിലാണ് ദ്രവീകൃത പെട്രോളിയം വാതകത്തിന്റെ വില സൗദി അരാംകൊ ഉയര്‍ത്തിയത്.1.04 റിയാലില്‍നിന്ന് 1.09 റിയാലായാണ്...

ആമസോണില്‍ ജൂലൈ 12 മുതൽ 14 വരെ പ്രൈം ഡേ

കൊച്ചി: പ്രമുഖ ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമായ ആമസോണ്‍ ഇന്ത്യ പ്രൈം ഡേ 2025 പ്രഖ്യാപിച്ചു.പ്രൈം മെമ്പർമാർക്കു മാത്രമായി ജൂലൈ 12ന് പുലർച്ചെ 12 മുതല്‍ 14ന് രാത്രി...

ജിഎസ്ടി പിരിവ് 6.2 ശതമാനം വര്‍ധിച്ചു

ന്യൂ ഡല്‍ഹി : ജൂണില്‍ മൊത്തം ജിഎസ്ടി പിരിവ് 6.2 ശതമാനം ഉയർന്ന് 1.84 ലക്ഷം കോടി രൂപയായി വർധിച്ചതായി കേന്ദ്ര സർക്കാർ.കഴിഞ്ഞ വർഷം ഇതേ മാസത്തെ...