ഇന്ത്യയിലെ ഏറ്റവും മികച്ച ബാങ്കായി എസ് ബി ഐ; ഗ്ലോബൽ ഫിനാൻസ് മാഗസിന്റെ 2024 പുരസ്‌കാരം
വാഷിംഗ്ടണില്‍ നടന്ന ഐഎംഎഫിന്റെയും ലോക ബാങ്കിന്റെയും വാര്‍ഷിക മീറ്റിംഗുകളുടെ ഭാഗമായി നടന്ന 31-ാമത് വാര്‍ഷിക ബെസ്റ്റ് ബാങ്ക് അവാര്‍ഡ് ഇവന്റില്‍ യുഎസിലെ ഗ്ലോബല്‍ ഫിനാന്‍സ് മാഗസിന്‍ 2024...