July 29, 2025

Business News

സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കായി കേരള ഇന്നൊവേഷന്‍ ഫെസ്റ്റിവല്‍ 25,26 തീയതികളില്‍

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കായി സംഘടിപ്പിക്കുന്ന കേരള ഇന്നൊവേഷന്‍ ഫെസ്റ്റിവല്‍ കൊച്ചിയില്‍ ജൂലൈ 25,26 തീയതികളില്‍ നടക്കും. കൊച്ചി സ്റ്റാര്‍ട്ടപ്പ് മിഷന്‍ ക്യാംപസില്‍ നടക്കുന്ന ഫെസ്റ്റിവലിലേക്ക്...

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഇടിഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9010 രൂപയായി കുറഞ്ഞു. പവന്‍...

മത്സ്യക്ഷാമം രൂക്ഷം: ലഭിക്കുന്ന മത്സ്യത്തിന് തീവില

കാസർകോട്: തമിഴ്‌നാട്ടില്‍ നിന്നും മറ്റ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയിരുന്ന ഐസ് ചേർത്ത മത്സ്യങ്ങളുടെ വരവ് നിലച്ചതോടെ കാസർകോട് വിപണിയില്‍ മത്സ്യത്തിന് തീവില.ട്രോളിംഗ് നിരോധന കാലത്തും മത്സ്യബന്ധന...

എയര്‍ബസ്- മലേഷ്യ എയര്‍ലൈന്‍സ് കരാര്‍ പ്രഖ്യാപിച്ചു

പാരീസ്: ഫ്രാന്‍സിലെ ടൂളൂസിന്റെ സമീപനഗരമായ ബ്ലാഗ്‌നാക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ വിമാന നിര്‍മ്മാണ കമ്പനിയായ എയര്‍ബസും മലേഷ്യ എയര്‍ലൈന്‍സും തമ്മില്‍ ചരിത്രപ്രധാനമായ കരാറില്‍ ഏര്‍പ്പെട്ടതായി ഫ്രഞ്ച് പ്രസിഡന്റ്...

ചരിത്ര നേട്ടവുമായി വല്ലാർപാടം കണ്ടെയനർ ടെർമിനൽ

കൊച്ചി‌: വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്‌നർ ട്രാൻസ്ഷിപ്മെന്‍റ് ടെർമിനല്‍ (ഐസിടിടി) കഴിഞ്ഞ ജൂണില്‍ 81,000 ടിഇയു (20 അടിക്ക് തുല്യ യൂണിറ്റുകള്‍) ചരക്കുകള്‍ കൈകാര്യം ചെയ്തു.മേയിലേതിനേക്കാള്‍ 35 ശതമാനം...

2025 ജൂണില്‍ ഫോഴ്‌സ് മോട്ടോഴ്‌സ് ലിമിറ്റഡ് വാഹന വില്‍പ്പനയില്‍ 13.16% വളര്‍ച്ച കൈവരിച്ചു

ഫോഴ്‌സ് മോട്ടോഴ്‌സ് ലിമിറ്റഡ് 2025 ജൂണില്‍ മൊത്തം വാഹന വില്‍പ്പനയില്‍ 13.16% വർധന രേഖപ്പെടുത്തി, 2024 ജൂണില്‍ ഇത് 2,553 യൂണിറ്റുകളായിരുന്നു. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും നാഷണല്‍...

ദക്ഷിണ കൊറിയൻ കമ്പനിയുമായി കൈകൊര്‍ത്ത് കൊച്ചിൻ ഷിപ്‌യാഡ്

കപ്പൽ നിർമാണത്തിനായി കൊച്ചിൻ ഷിപ്‌യാഡ് (സിഎസ്‌എല്‍) ദക്ഷിണ കൊറിയൻ ഭീമനുമായി കൈകോർക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ നിർമാണ കമ്പനികളിലൊന്നായ എച്ച്‌ഡി കൊറിയ ഷിപ് ബില്‍ഡിങ് ആൻഡ്...

ഇന്ത്യൻ വിപണിയില്‍ ഐ പി ഓകളുടെ കുത്തൊഴുക്ക്

വമ്പൻ ഐപിഒയുമായി എത്തി വിപണിയില്‍ ട്രെൻഡ് ആയ എച്ച്‌ഡിബി ഫിനാൻഷ്യലിന്റെ എൻട്രിക്ക്‌ ശേഷം ഇന്ത്യൻ വിപണിയില്‍ ഐ പി ഓകളുടെ കുത്തൊഴുക്ക്. ഇകോമേഴ്സ് കമ്പനിയായ മീഷോ അടക്കം...

6.23 മില്യൺ ഡോളർ എക്സ്പോട്ട് ഓർഡറുകൾ സ്വന്തമാക്കി BEML

ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ പബ്ലിക് മേഖലാ സ്ഥാപനമാണ് BEML ലിമിറ്റഡ്.സിഐഎസ് രാജ്യങ്ങളിലേക്കും ഉസ്‌ബെക്കിസ്ഥാനിലേക്കുമാണ് കയറ്റുമതി ഓർഡറുകൾ നേടിയത്. ഒരു CIS രാജ്യത്തേക്ക് -50...

ചെറുകിട വ്യവസായികളെ ആദരിക്കാന്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സ്പാര്‍ക് അവാര്‍ഡ്

കൊച്ചി: 138 വര്‍ഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയും ഇന്ത്യയിലെ മുന്‍നിര എന്‍ബിഎഫ്‌സികളിലൊന്നുമായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, ചെറുകിട വ്യവസായികളെ പ്രോത്സാഹിപ്പിക്കുന്നതിനായി മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സ്പാര്‍ക്...